"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
[[പ്രമാണം:47096 New building1.JPG|ലഘുചിത്രം|'''പുതിയ കെട്ടിടം'''|പകരം=|ഇടത്ത്‌]][[പ്രമാണം:47096-Building 1.jpg|300px|ലഘുചിത്രം|ഓഫീസ് കെട്ടിടം]]
[[പ്രമാണം:47096 New building1.JPG|ലഘുചിത്രം|'''പുതിയ കെട്ടിടം'''|പകരം=|ഇടത്ത്‌]][[പ്രമാണം:47096-Building 1.jpg|300px|ലഘുചിത്രം|ഓഫീസ് കെട്ടിടം]]
[[പ്രമാണം:47096-hitech-3.jpg|ലഘുചിത്രം|350px|center|ഹൈടെക് കെട്ടിടം]]
[[പ്രമാണം:47096-hitech-3.jpg|ലഘുചിത്രം|350px|center|ഹൈടെക് കെട്ടിടം]]
[[പ്രമാണം:47096-new blocks.JPG|ലഘുചിത്രം|400PX|Center|NEW BLOCKS]]
[[പ്രമാണം:47096-new blocks.JPG|ലഘുചിത്രം|400PX|left|NEW BLOCKS]]

16:14, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഹൈസ്കൂൾ ലാബിൽ 16 ഉം ഹയർസെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയിലെ 10 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെയുളള ഹൈടെക് ക്ലാസ് മുറികളായി.എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് സൗകര്യങ്ങളും പ്രൊജക്ടറുകളും സജ്ജമായിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വക നാല് ക്ലാസ് മുറികളുടെ നിർമാണപ്രവർത്തികൾ പൂർത്തിയായി.
മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായി. ജില്ലാ പഞ്ചായത്ത് അനുവധിച്ച ഫണ്ടുപയോഗിച്ച് 4 മുറികൾ സജ്ജമാക്കി..
* പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പന്നൂർ പയർസെക്കണ്ടറി സ്കൂളിന് അനുവദിച്ച ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘായനം സപ്തംബർ 9 ബുധനാഴ്ച ബഹുമാനപ്പട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുവള്ളി എം എൽ എ ശ്രീ കാരാട്ട് റസാഖ് നിർവഹിച്ചു

|

പുതിയ കെട്ടിടം
ഓഫീസ് കെട്ടിടം
ഹൈടെക് കെട്ടിടം
NEW BLOCKS