"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''സംസ്കൃത ക്ലബ്''' ==
== '''സംസ്കൃത ക്ലബ്''' ==
[[പ്രമാണം:26009samskri.jpg|ലഘുചിത്രം|215x215px]]
2021 2022 അധ്യയനവർഷത്തെ സംസ്കൃത ക്ലബ് രൂപീകരണം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സംസ്കൃത ക്ലബ്ബിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളെ ചേർക്കുകയും സംകൃത ക്ലബ്ബിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്തു. അതുകൂടാതെ ഒരു വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും ഓൺലൈനായാണ്  നടത്തപ്പെട്ടത്. സംസ്കൃത ദിനാഘോഷം വളരെ ഭംഗിയായി ഓൺലൈനിലൂടെ നടത്താൻ കഴിഞ്ഞു. സംസ്കൃത പ്രേമിയും റിസർച്ച് സ്കോളറുമായ അനു ശങ്കർ ടീച്ചർ സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ സംസ്കൃത അക്ഷരമറിയാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിഗണന കൊടുക്കാനും തീരുമാനിച്ചു.
2021 2022 അധ്യയനവർഷത്തെ സംസ്കൃത ക്ലബ് രൂപീകരണം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സംസ്കൃത ക്ലബ്ബിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളെ ചേർക്കുകയും സംകൃത ക്ലബ്ബിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്തു. അതുകൂടാതെ ഒരു വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും ഓൺലൈനായാണ്  നടത്തപ്പെട്ടത്. സംസ്കൃത ദിനാഘോഷം വളരെ ഭംഗിയായി ഓൺലൈനിലൂടെ നടത്താൻ കഴിഞ്ഞു. സംസ്കൃത അദ്ധ്യാപകൻ സൂര്യ കേശവൻ സ്വാഗതo പറഞ്ഞ പരിപാടിയിൽ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃത പ്രേമിയും റിസർച്ച് സ്കോളറുമായ അനു ശങ്കർ ടീച്ചർ സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ സംസ്കൃത അക്ഷരമറിയാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിഗണന കൊടുക്കാനും തീരുമാനിച്ചു.പരിപാടിയിൽ ഹിന്ദി അധ്യാപകൻ ജലീൽ സാർ , അറബി അദ്ധ്യാപിക ആമിന ടീച്ചർ എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി നവാസ് നന്ദിയും രേഖപ്പെടുത്തി.

== '''GK CLUB''' ==
== '''GK CLUB''' ==
വരി 7: വരി 6:

=== '''GK CLUB''' '''''ഉദ്‌ഘാടനം''''' ===
=== '''GK CLUB''' '''''ഉദ്‌ഘാടനം''''' ===
<p align="justify">പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ. ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ  പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ  ജി.കെ  ക്ലബ്ബിന് തുടക്കം കുറിച്ചു. GK club ന്റെ ഔപചാരിക ഉദ്ഘാടനം Prof. K.V. Umar Farooq(Academic Project Director, Jamia Markaz,Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുക, മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തി പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക. ചടങ്ങിൽ  ഹെഡ് മാസ്റ്റർ  മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. സൂര്യ സാർ, സുമേശ് സാർ റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു.</p>
<p align="justify">പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ.ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്.അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ  പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ  ജി.കെ  ക്ലബ്ബിന് തുടക്കം കുറിച്ചു. GK club ന്റെ ഔപചരിക ഉദ്ഘാടനം Prof. K.V. Umar Farooq(Academic Project Director, Jamia Markaz,Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുക, മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തി പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക. ചടങ്ങിൽ  ഹെഡ് മാസ്റ്റർ  മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. സൂര്യ സാർ, സുമേശ് സാർ റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു.</p>

=== '''''മൊഡ്യൂൾ വിതരണം''''' ===
=== '''''മൊഡ്യൂൾ വിതരണം''''' ===
വരി 71: വരി 70:

[[പ്രമാണം:26009 Eng magazine 2.jpg|വലത്ത്‌|ചട്ടരഹിതം|325x325ബിന്ദു]]
എല്ലാ വിദ്യാർത്ഥികളും  ഇംഗ്ലീഷ് പഠിക്കേണ്ടത് അത്യാവശ്യമാണ്.  പഠനത്തിൽ മാത്രമല്ല സ്മാർട്ടായ ഒരു കരിയറിനും ഇംഗ്ലീഷ് വൈദഗ്ധ്യം നിർബന്ധമണ്. ഇന്ന് സംസാരിക്കുന്ന ഏതൊരു ഭാഷയിലും ഇംഗ്ലീഷ് ഭാഷയ്ക്ക് ഏറ്റവും വിശാലമായ വ്യാപ്തിയുണ്ട്.  വിദ്യാഭ്യാസം, ബിസിനസ്സ്, രാഷ്ട്രീയം, ശാസ്ത്രം, സാങ്കേതികവിദ്യ, വിനോദം എന്നിവയുൾപ്പെടെ പല മേഖലകളിലും ഇംഗ്ലീഷ് ഭാഷയ്ക്ക് ഏറ്റവും വിശാലമായ വ്യാപ്തിയുണ്ട്.  .  വെബിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷയാണിത്, പല അന്താരാഷ്ട്ര സംഘടനകളുടെയും പ്രവർത്തന ഭാഷയാണിത്.  മാത്രമല്ല, ഇത് ആഗോള പരസ്യങ്ങളുടെ ഭാഷയാണ്.  അതിനാൽ, ആധുനിക ലോകത്തെ നേരിടാൻ, ഇംഗ്ലീഷിൽ ഫലപ്രദമായ കഴിവുകൾ നേടേണ്ടത് അത്യാവശ്യമാണ്മായി മാറിയിരിക്കുന്നു. എന്നാൽ ഇംഗ്ലീഷ് പഠിക്കാൻ മാന്ത്രികവിദ്യകളൊന്നുമില്ല.  ആവശ്യമായ ഇംഗ്ലീഷ് കഴിവുകൾ നേടുന്നതിന് വളരെയധികം പരിശ്രമവും സമയവും ആവശ്യമാണ്.  .ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രാധാന്യം സമീപ വർഷങ്ങളിൽ, വിദേശ ഭാഷകൾ സ്കൂളുകളിൽ പഠിക്കുന്നതിൽ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു.  കേവലം വ്യാകരണത്തിന്റെയും വായനയുടെയും പരിധിക്കപ്പുറം ഭാഷാ പഠനത്തിന്റെ വ്യാപ്തി വിശാലമാക്കാൻ ഭാഷാ അധ്യാപന വിദഗ്ധർ ലക്ഷ്യമിടുന്നു. 

വരി 128: വരി 127:
2021- 22 അധ്യയന വർഷത്തേക്കുള്ള ഇംഗ്ലീഷ് ക്ലബ് വിദ്യാർഥികൾക്ക് പരീക്ഷണാത്മക പഠനത്തിന്റെ വാതിൽ തുറന്നു. തിരഞ്ഞെടുക്കപ്പെട്ട ക്ലബ് അംഗങ്ങളും ക്ലബ് കൺവീനറും ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും നിരന്തരമായ പ്രവർത്തനങ്ങളിലൂടെ അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അവരുടെ കോൺഫിഡൻസ് ലെവലും വളർത്തിയെടുക്കാൻ ശ്രമം നടത്തുകയും ചെയ്‌തു. ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റ് വഴി ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി, പാരൻസ്,സ്റ്റുഡൻസ്,അധ്യാപകർ  എന്നിവർ മീറ്റിങ്ങിൽ ആശംസ അറിയിച്ചു. ക്ലബ് കൺവീനറായി ഹൈസ്കൂൾ തലത്തിൽ ബിന്ദുമതി  ടീച്ചറേയും യു പി തലത്തിൽ ഫാത്തിമ ടീച്ചറേയും തിരഞ്ഞെടുത്തു.ഹൈസ്കൂൾ  വിഭാഗം പ്രസിഡണ്ട് ആയി   മുഹമ്മദ് യാസീനും വൈസ് പ്രസിഡണ്ടായി കൃഷ്ണ ഉദയനും തെരഞ്ഞെടുക്കപ്പെട്ടു.യുപി വിഭാഗം  പ്രസിഡണ്ട് ആയി അഞ്ചു വി.ആറും വൈസ് പ്രസിഡണ്ട് ആയി മാളവിക അജികുമാറിനെയും തിരഞ്ഞെടുത്തു.

'''CHAMPIONS........ THE ENGLISH LOVERS'''  
=== '''CHAMPIONS........ THE ENGLISH LOVERS''' ===
 
ക്ലബ്ബിന്റെ ആദ്യ ചുമതല ഉചിതമായ ഒരു പേര് കണ്ടെത്തലായിരുന്നു.2020 അവസാനം മുതൽ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് വാട്സാപ്പ് ഓൺലൈൻ ഗ്രൂപ്പിലേക്ക് ക്ലബ്ബ് പ്രവർത്തനങ്ങൾ മാറിയപ്പോൾ ആദ്യം ചെയ്ത പ്രവർത്തനം ക്ലബ്ബിൻറെ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കൽ ആണ്. കൂട്ടായ ചർച്ചയിലൂടെ ക്ലബ്ബിന് "'''Fly High With English"''' എന്ന ക്യാപ്ഷൻ ഓടുകൂടി '''CHAMPIONS''' എന്ന നാമം നൽകി ഓൺലൈൻ പ്രവർത്തനങ്ങൾ നൽകിത്തുടങ്ങി തുടങ്ങി. പ്രവർത്തനം രണ്ട് രീതിയിൽ പോകുന്നു ഒന്ന് എല്ലാ ദിവസവും ഓരോ കുട്ടികൾ ചെയ്തുപോരുന്ന ചില പ്രവർത്തനങ്ങളും രണ്ടാമത് ആഴ്ചയിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് നടന്നു പോകുന്ന ചില മത്സരങ്ങളും.ഇതിനുപുറമേ ക്ലബ്ബിൻറെ മികച്ച പ്രവർത്തനത്തിന് വേണ്ടി എല്ലാ ആഴ്ചകളിലും തിങ്കളാഴ്ച ദിവസം നാലുമണിക്ക് ക്ലബ് അംഗങ്ങളുടെ ഗൂഗിൾ മീറ്റ് നടന്നുപോകുന്നു.ഈ മീറ്റിംഗിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുവാനും അവസരം നൽകുന്നു.

===  '''ഇംഗ്ലീഷ് ക്ലബ് ഇതുവരെ നടത്തിയ ചില ആക്ടിവിറ്റീസ് താഴെ വിവരിക്കുന്നു:-''' ===
===  '''ഇംഗ്ലീഷ് ക്ലബ് ഇതുവരെ നടത്തിയ ചില ആക്ടിവിറ്റീസ് താഴെ വിവരിക്കുന്നു:-''' ===
[[പ്രമാണം:26009 Malavika.jpg|ഇടത്ത്‌|ചട്ടരഹിതം|204x204ബിന്ദു]]
'''Good Morning Quotes With CHAMPIONS.....'''
'''Good Morning Quotes With CHAMPIONS.....'''

വരി 144: വരി 143:

=== A New Word With CHAMPIONS....... ===
=== A New Word With CHAMPIONS....... ===
[[പ്രമാണം:26009 Nahla.jpg|വലത്ത്‌|ചട്ടരഹിതം|182x182ബിന്ദു]]
      എല്ലാവരിലേക്കും ഇംഗ്ലീഷ് വൊക്കാബുലറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓരോരു കുട്ടിയും ഒരു  പുതിയ വാക്ക് കണ്ടെത്തി അതിൻറെ മീനിങ്,സിനോനിമസ്,ഓപ്പോസിറ്റ് മുതലായവ പരിചയപ്പെടുത്തുക എന്നുള്ളതാണ്  ഈ  സെഗ്മെന്റ കൊണ്ട് ഉദ്ദേശിച്ചത്.

വരി 153: വരി 153:

=== My New Year Resolution With CHAMPIONS..... ===
=== My New Year Resolution With CHAMPIONS..... ===
[[പ്രമാണം:26009 Anju new year.jpg|ഇടത്ത്‌|ചട്ടരഹിതം|233x233ബിന്ദു]]
      ഇപ്പോൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സെഗ്മെന്റ  ആണ് ഇത്. 2022 ന്യൂ ഇയർ resolutions ഓരോരുത്തരായി ഗ്രൂപ്പിൽ വീഡിയോയിലൂടെ പങ്കുവെക്കുക,അത് പ്രാവർത്തികമാക്കാൻ ഈ കൊല്ലം പരിശ്രമിക്കുക. ഇനിയും പത്തോളം കുട്ടികൾ കൂടി പൂർത്തീകരിക്കാൻ ഉണ്ട്.

വരി 161: വരി 162:
     '''If I were a.......'''
     '''If I were a.......'''

  കുട്ടികളോട്  billionaire,hero/heroine,Prime Minister....അങ്ങിനെ കുറച്ച് ഓപ്ഷൻസ് നൽകി ആ സിറ്റുവേഷനിൽ ആയാൽ അവർ എന്തു ചെയ്യും എന്ന്  വിവരണം ചെയ്യുന്ന ഒരു വീഡിയോ അയക്കുകയും, ഇംഗ്ലീഷ് ലാംഗ്വേജ് & പെർഫോമൻസും നോക്കി വിജയികളെ കണ്ടെത്തുകയും ചെയ്തു.
  കുട്ടികളോട് പ്രധാനമന്ത്രി ,നായകൻ/നായിക,കോടീശ്വരൻ,ക്ളോക്  ....അങ്ങിനെ കുറച്ച് ഓപ്ഷൻസ് നൽകി ആ സിറ്റുവേഷനിൽ ആയാൽ അവർ എന്തു ചെയ്യും എന്ന്  വിവരണം ചെയ്യുന്ന ഒരു വീഡിയോ അയക്കുകയും, ഇംഗ്ലീഷ് ലാംഗ്വേജ് & പെർഫോമൻസും നോക്കി വിജയികളെ കണ്ടെത്തുകയും ചെയ്തു.

1st - Gouri Krishna
1st - ഗൗരി കൃഷ്ണ 

2nd - Anupriya
2nd - അനുപ്രിയ  

3rd - Malavika
3rd - മാളവിക അജികുമാർ

=== POEM WRITING ===
=== POEM WRITING ===
വരി 174: വരി 175:
എന്ന വിഷയത്തെ ആസ്പദമാക്കി 12 ലൈൻ പോയം എഴുതി അവതരിപ്പിക്കുക.
എന്ന വിഷയത്തെ ആസ്പദമാക്കി 12 ലൈൻ പോയം എഴുതി അവതരിപ്പിക്കുക.

1st - Nahla Fathima
1st - നഹ്‌ല ഫാത്തിമ

2nd - Anju V.R
2nd - അഞ്ചു വി.ആർ

3rd - Aman
3rd - അമാൻ

=== STORY WRITING ===
=== STORY WRITING ===
[[പ്രമാണം:26009 Aman.jpg|വലത്ത്‌|ചട്ടരഹിതം|215x215ബിന്ദു]]
"ലവ് ആൻഡ് കെയർ" എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റോറി എഴുതാൻ ആയിരുന്നു നൽകിയിരുന്നത്.
"ലവ് ആൻഡ് കെയർ" എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റോറി എഴുതാൻ ആയിരുന്നു നൽകിയിരുന്നത്.

1st -…Niveth T S
1st -നിവേത് ടി.എസ്

2nd  Muhammed yaseen
2nd മുഹമ്മദ് യാസീൻ    

3rd    Fathima C A
3rd    ഫാത്തിമ സി . എ

'''I am A CHEF........'''
'''I am A CHEF........'''
വരി 193: വരി 195:
  ഒരു ഡെസേർട്ട് ഐറ്റം ഉണ്ടാക്കുന്ന വീഡിയോ ചെയ്യുക എന്നതായിരുന്നു ഈ കോമ്പറ്റീഷൻ ഉദ്ദേശിച്ചിരുന്നത്.
  ഒരു ഡെസേർട്ട് ഐറ്റം ഉണ്ടാക്കുന്ന വീഡിയോ ചെയ്യുക എന്നതായിരുന്നു ഈ കോമ്പറ്റീഷൻ ഉദ്ദേശിച്ചിരുന്നത്.

അത് എക്സ്പ്ലൈൻ ചെയ്യുന്നതെല്ലാം ഇംഗ്ലീഷിൽ ആയിരിക്കണം കുട്ടികൾ എല്ലാവരും തന്നെ വളരെ താല്പര്യത്തോടെ നല്ലൊരു ഷെഫിൻ  തന്നെ ഈ വീഡിയോ present ചെയ്തു.
അത് എക്സ്പ്ലൈൻ ചെയ്യുന്നതെല്ലാം ഇംഗ്ലീഷിൽ ആയിരിക്കണം കുട്ടികൾ എല്ലാവരും തന്നെ വളരെ താല്പര്യത്തോടെ നല്ലൊരു ഷെഫായി  തന്നെ ഈ വീഡിയോ present ചെയ്തു.

1st - Luthfy Jamal
1st - അഞ്ചു വി ആർ

2nd - Aysha Mirza
2nd -ആയിഷ മിർസ

3rd - Anju V.R
3rd - ലൂഥ്ഫ്യ ജമാൽ

'''THANK YOU CARD FOR MOTHER.....'''
'''THANK YOU CARD FOR MOTHER.....'''
വരി 205: വരി 207:
             സ്വന്തം അമ്മയ്ക്കുള്ള താങ്ക്യൂ കാർഡ് തയ്യാറാക്കി വീഡിയോ അവതരിപ്പിക്കുക. ഇതായിരുന്നു ഈ സെക്ഷൻ കൊണ്ട് ഉദ്ദേശിച്ചത്.
             സ്വന്തം അമ്മയ്ക്കുള്ള താങ്ക്യൂ കാർഡ് തയ്യാറാക്കി വീഡിയോ അവതരിപ്പിക്കുക. ഇതായിരുന്നു ഈ സെക്ഷൻ കൊണ്ട് ഉദ്ദേശിച്ചത്.

1st - Fidha Fathima
1st - ഫിദ ഫാത്തിമ

2nd - Sanha Fathima
2nd - മാളവിക അജികുമാർ

3TD - Malavika Ajikumar
3TD - ഫഹീം

'''SPEECH COMPETITION'''
'''SPEECH COMPETITION'''
വരി 215: വരി 217:
"covid-19 "
"covid-19 "

എന്ന സബ്ജക്ടിനെ base  ചെയ്തു ഒരു സ്പീച്ച് തയ്യാറാക്കുക.  
എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സ്പീച്ച് തയ്യാറാക്കുക.  

അതിൻറെ വീഡിയോ ഗ്രൂപ്പിലേക്ക് സെൻറ് ചെയ്യുകഎന്നതായിരുന്നു ഈ സെക്ഷൻ.
അതിൻറെ വീഡിയോ ഗ്രൂപ്പിലേക്ക് സെൻറ് ചെയ്യുക എന്നതായിരുന്നു ഈ സെക്ഷൻ.

1st - Mohd.Zahran
1st - മുഹമ്മദ് സഹ്‌റാൻ

2nd - Anju V.R
2nd - സന്ന്ഹ  ഫാത്തിമ

3rd - Ameen Anwar
3rd -അമീൻ  അൻവർ

'''DEBATE :- ONLINE TEACHING'''
'''DEBATE :- ONLINE TEACHING'''

     ക്ലബ് അംഗങ്ങളെ രണ്ട് ഗ്രൂപ്പ് ആക്കി തിരിച്ചു ഓൺലൈൻ ടീച്ചിങ്  "അഡ്വാൻറ്റേജ് സും disadvantages " തയ്യാറാക്കി ഗൂഗിൾ  meet വഴി ഒരു ഡിബേറ്റ് നടത്തുകയുണ്ടായി. ഈ പ്രവർത്തനത്തിലൂടെ ക്ലബ് മെമ്പേഴ്സിനെ ഇംഗ്ലീഷ് ലാംഗ്വേജ് usage വളരെ നല്ല വ്യത്യാസങ്ങളാണ് കാണുവാൻ സാധിച്ചത്.അത് മാത്രമല്ല അവർക്ക് ഒരു കോൺഫിഡൻസ് ഡെവലപ്പ് ചെയ്യുവാനും സാധിച്ചു.
     ക്ലബ് അംഗങ്ങളെ രണ്ട് ഗ്രൂപ്പ് ആക്കി തിരിച്ചു ഓൺലൈൻ ടീച്ചിങ്  ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി  ഗൂഗിൾ  meet വഴി ഒരു ഡിബേറ്റ് നടത്തുകയുണ്ടായി. ഈ പ്രവർത്തനത്തിലൂടെ ക്ലബ് മെമ്പേഴ്സിനെ ഇംഗ്ലീഷ് ലാംഗ്വേജ് ഉപയോഗത്തിൽ  വളരെ നല്ല വ്യത്യാസങ്ങളാണ് കാണുവാൻ സാധിച്ചത്.അത് മാത്രമല്ല അവർക്ക് ഒരു കോൺഫിഡൻസ് ഡെവലപ്പ് ചെയ്യുവാനും സാധിച്ചു.
 
'''PAPER CRAFT.....'''

     കുട്ടികൾക്ക് ഇഷ്ടമുള്ള പേപ്പർ ക്രാഫ്റ്റ് വീഡിയോ 3 മിനിറ്റ് താഴെയുള്ളത് ഇംഗ്ലീഷിൽ എക്സ്പ്ലെയിൻ ചെയ്ത് അവതരിപ്പിക്കുക എന്നുള്ളതായിരുന്നു മത്സരം.  ഈപ്രവർത്തനത്തിലൂടെ craft ചെയ്യാൻ ഉള്ള ഒരു നൈപുണ്യവും, അതിനോടൊപ്പം തന്നെ ഇംഗ്ലീഷ് ഭയം കൂടാതെ കൈകാര്യം ചെയ്ത് അവതരിപ്പിക്കാനുള്ള ഒരു skill കൂടി നേടി.
'''<u>PAPER CRAFT....</u>.'''
[[പ്രമാണം:26009 Paper craft.jpg|ഇടത്ത്‌|ചട്ടരഹിതം|224x224ബിന്ദു]]
     കുട്ടികൾക്ക് ഇഷ്ടമുള്ള പേപ്പർ ക്രാഫ്റ്റ് വീഡിയോ 3 മിനിറ്റ് താഴെയുള്ളത് ഇംഗ്ലീഷിൽ എക്സ്പ്ലെയിൻ ചെയ്ത് അവതരിപ്പിക്കുക എന്നുള്ളതായിരുന്നു മത്സരം.  ഈപ്രവർത്തനത്തിലൂടെ ക്രാഫ്റ്റ് ചെയ്യാൻ ഉള്ള ഒരു നൈപുണ്യവും, അതിനോടൊപ്പം തന്നെ ഇംഗ്ലീഷ് ഭയം കൂടാതെ കൈകാര്യം ചെയ്ത് അവതരിപ്പിക്കാനുള്ള ഒരു സ്കിൽ കൂടി നേടി.

1st - Hasanath
1st - ഹസനത്

2nd - Rahila & Aman
2nd - റാഹില,അമാൻ

3rd - Aysha Mirza
3rd -സന്ന്ഹ  ഫാത്തിമ 

'''STORY TELLING'''
'''STORY TELLING'''
 
[[പ്രമാണം:26009 StoryPM.jpg|വലത്ത്‌|ചട്ടരഹിതം|210x210ബിന്ദു]]
വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഒരു കഥ തിരഞ്ഞെടുത്ത അത് കാണാതെ അവതരിപ്പിക്കുന്ന വീഡിയോ ഗ്രൂപ്പിൽ സെൻറ് ചെയ്യാൻ നിർദ്ദേശിച്ചു നീക്കങ്ങളും അവതരിപ്പിക്കുകയും ചെയ്തു.
വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഒരു കഥ തിരഞ്ഞെടുത്ത അത് കാണാതെ അവതരിപ്പിക്കുന്ന വീഡിയോ ഗ്രൂപ്പിൽ സെൻറ് ചെയ്യാൻ നിർദ്ദേശിച്ചു നീക്കങ്ങളും അവതരിപ്പിക്കുകയും ചെയ്തു.

1st - Anju V.R
1st - അഞ്ചു വി ആർ

2nd - Aman
2nd -അമാൻ

3rd - Malavika & Hasanath
3rd -ഹസനത് , മാളവിക അജികുമാർ

'''RECITATION'''
'''RECITATION'''
വരി 255: വരി 257:
      ഒരാഴ്ച മുമ്പേ ഇംഗ്ലീഷിലെ പ്രഗൽഭരായകവികളുടെ കവിതകളായ... ഡാഫോഡിൽസ്,സ്റ്റിൽ ഐ റൈസ് ,ഫ്രീഡം ,സക്സസ് ,സ്റ്റോപ്പിങ് by woods...എന്നീ കവിതകളുടെ ആദ്യ 12 വരികൾ വിദ്യാർഥികൾക്ക് നൽകി. അവരോട് അത് കാണാതെ പഠിച്ച ചൊല്ലുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ പറഞ്ഞു .അതിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തു.

1st -ഗൗരി കൃഷ്ണ 

2nd - Malavika
2nd - ആദിലക്ഷ്മി

3rd - Aman
3rd -മുഹമ്മദ് സിയാൻ

'''കോമ്പറ്റീഷൻ ആയിട്ടോ, ഡെയിലി ആക്ടിവിറ്റി ആയിട്ടോ അല്ലാതെ നടന്ന ചില പ്രവർത്തനങ്ങൾ:'''-
'''കോമ്പറ്റീഷൻ ആയിട്ടോ, ഡെയിലി ആക്ടിവിറ്റി ആയിട്ടോ അല്ലാതെ നടന്ന ചില പ്രവർത്തനങ്ങൾ:'''-
വരി 267: വരി 269:

=== OUR ENGLISH WRITERS & POETS ===
=== OUR ENGLISH WRITERS & POETS ===
      ലോകപ്രശസ്തരായ ഇംഗ്ലീഷ്എഴുത്തുകാരെയും കവികളെയും പരിചയപ്പെടുത്തുകയും,  അവരുടെ യൂട്യൂബ് വീഡിയോസ് ഷെയർ ചെയ്യുകയും ചെയ്തു. അതിൽ നിന്നും അവർക്ക് ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരനെ യോ ഒരു കവിയെ തെരഞ്ഞെടുത്ത് അവരുടെ പ്രൊഫൈൽ വീഡിയോ ,പിക്ചേഴ്സും കുട്ടികളുടെ voice ഉപയോഗിച്ച് തയ്യാറാക്കാൻ പറഞ്ഞു.
      ലോകപ്രശസ്തരായ ഇംഗ്ലീഷ്എഴുത്തുകാരെയും കവികളെയും പരിചയപ്പെടുത്തുകയും,  അവരുടെ യൂട്യൂബ് വീഡിയോസ് ഷെയർ ചെയ്യുകയും ചെയ്തു. അതിൽ നിന്നും അവർക്ക് ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരനെ യോ ഒരു കവിയെ തെരഞ്ഞെടുത്ത് അവരുടെ പ്രൊഫൈൽ വീഡിയോ ,പിക്ചേഴ്സും കുട്ടികളുടെ ശബ്ദം  ഉപയോഗിച്ച് തയ്യാറാക്കാൻ പറഞ്ഞു.

=== NEWS READING ===
=== NEWS READING ===
      എല്ലാ ദിവസവും ഓരോ കുട്ടി വീതം ഇംഗ്ലീഷ് ന്യൂസ് ഹെഡ് ലൈൻസ് വീഡിയോയായി അവതരിപ്പിക്കാൻ ഗ്രൂപ്പിൽ നിർദ്ദേശിച്ചു.അത് അവരെ എല്ലാദിവസവും ചെയ്തു പോരുന്നുണ്ട്.
      എല്ലാ ദിവസവും ഓരോ കുട്ടി വീതം ഇംഗ്ലീഷ് ന്യൂസ് ഹെഡ് ലൈൻസ് വീഡിയോയായി അവതരിപ്പിക്കാൻ ഗ്രൂപ്പിൽ നിർദ്ദേശിച്ചു.അത് അവർ  എല്ലാദിവസവും ചെയ്തു പോരുന്നുണ്ട്.

=== A HELPING HAND FOR OUR FRIENDS... ===
=== A HELPING HAND FOR OUR FRIENDS... ===
     ഓരോ ക്ലാസുകളിലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തി  
     ഓരോ ക്ലാസുകളിലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തി ഇംഗ്ലീഷ് ക്ലബ്ബിൽ ഉള്ള കുട്ടികൾ അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്ന ഒരു പ്രവർത്തനമാണ്"A HELPING HAND FOR OUR FRIENDS".ഇതിൽ അവർ ആ കുട്ടികൾക്ക് വായിക്കാനും, എഴുതാനും മറ്റുമുള്ള സഹായങ്ങൾ ചെയ്തു പോരുന്നു.  
 
ഇംഗ്ലീഷ് ക്ലബ്ബിൽ ഉള്ള കുട്ടികൾ അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്ന ഒരു പ്രവർത്തനമാണ്  
 
"A HELPING HAND FOR OUR FRIENDS".ഇതിൽ അവർ ആ കുട്ടികൾക്ക് വായിക്കാനും, എഴുതാനും മറ്റുമുള്ള സഹായങ്ങൾ ചെയ്തു പോരുന്നു.

=== BOOK REVIEW ===
=== BOOK REVIEW ===
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563500" എന്ന താളിൽനിന്ന് ശേഖരിച്ചത്