Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''സംസ്കൃത ക്ലബ്''' ==
== '''സംസ്കൃത ക്ലബ്''' ==
[[പ്രമാണം:26009samskri.jpg|ലഘുചിത്രം|193x193ബിന്ദു]]
[[പ്രമാണം:26009samskri.jpg|ലഘുചിത്രം|215x215px]]
2021 2022 അധ്യയനവർഷത്തെ സംസ്കൃത ക്ലബ് രൂപീകരണം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സംസ്കൃത ക്ലബ്ബിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളെ ചേർക്കുകയും സംകൃത ക്ലബ്ബിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്തു. അതുകൂടാതെ ഒരു വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും ഓൺലൈനായാണ്  നടത്തപ്പെട്ടത്. സംസ്കൃത ദിനാഘോഷം വളരെ ഭംഗിയായി ഓൺലൈനിലൂടെ നടത്താൻ കഴിഞ്ഞു. സംസ്കൃത പ്രേമിയും റിസർച്ച് സ്കോളറുമായ അനു ശങ്കർ ടീച്ചർ സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ സംസ്കൃത അക്ഷരമറിയാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിഗണന കൊടുക്കാനും തീരുമാനിച്ചു.
2021 2022 അധ്യയനവർഷത്തെ സംസ്കൃത ക്ലബ് രൂപീകരണം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സംസ്കൃത ക്ലബ്ബിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളെ ചേർക്കുകയും സംകൃത ക്ലബ്ബിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്തു. അതുകൂടാതെ ഒരു വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും ഓൺലൈനായാണ്  നടത്തപ്പെട്ടത്. സംസ്കൃത ദിനാഘോഷം വളരെ ഭംഗിയായി ഓൺലൈനിലൂടെ നടത്താൻ കഴിഞ്ഞു. സംസ്കൃത അദ്ധ്യാപകൻ സൂര്യ കേശവൻ സ്വാഗതo പറഞ്ഞ പരിപാടിയിൽ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃത പ്രേമിയും റിസർച്ച് സ്കോളറുമായ അനു ശങ്കർ ടീച്ചർ സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ സംസ്കൃത അക്ഷരമറിയാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിഗണന കൊടുക്കാനും തീരുമാനിച്ചു.പരിപാടിയിൽ ഹിന്ദി അധ്യാപകൻ ജലീൽ സാർ , അറബി അദ്ധ്യാപിക ആമിന ടീച്ചർ എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി നവാസ് നന്ദിയും രേഖപ്പെടുത്തി.


== '''GK CLUB''' ==
== '''GK CLUB''' ==
വരി 7: വരി 7:


=== '''GK CLUB''' '''''ഉദ്‌ഘാടനം''''' ===
=== '''GK CLUB''' '''''ഉദ്‌ഘാടനം''''' ===
<p align="justify">പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ. ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്.അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ  പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ  ജി.കെ  ക്ലബ്ബിന് തുടക്കം കുറിച്ചു. GK club ന്റെ ഔപചരിക ഉദ്ഘാടനം Prof. K.V. Umar Farooq(Academic Project Director, Jamia Markaz,Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുക, മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തി പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക. ചടങ്ങിൽ  ഹെഡ് മാസ്റ്റർ  മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. സൂര്യ സാർ, സുമേശ് സാർ റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു.</p>
<p align="justify">പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ. ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ  പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ  ജി.കെ  ക്ലബ്ബിന് തുടക്കം കുറിച്ചു. GK club ന്റെ ഔപചാരിക ഉദ്ഘാടനം Prof. K.V. Umar Farooq(Academic Project Director, Jamia Markaz,Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുക, മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തി പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക. ചടങ്ങിൽ  ഹെഡ് മാസ്റ്റർ  മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. സൂര്യ സാർ, സുമേശ് സാർ റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു.</p>


=== '''''മൊഡ്യൂൾ വിതരണം''''' ===
=== '''''മൊഡ്യൂൾ വിതരണം''''' ===
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563488" എന്ന താളിൽനിന്ന് ശേഖരിച്ചത്