"എസ്. വി. ജി. എൽ. പി. എസ്. ചേറ്റുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ് രേഖപ്പെടുത്തി
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(ക്ലബ് രേഖപ്പെടുത്തി)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== അക്കാദമിക മികവ് തെളിയിച്ചു കൊണ്ട് വിവിധ ക്ലബ് പ്രവർത്തനങ്ങൾ ==
* ഗണിത ശാസ്ത്ര ക്ലബ്
** ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രധാന നേട്ടങ്ങൾ തിരിച്ചറിയുന്നതിനും ശാസ്ത്രാഭിരുചി വളർത്തുന്നതിനുമായി ആഴ്ചയുടെ അവസാനദിവസം ലഘുപരീക്ഷണങ്ങൾ കുട്ടികൾ തന്നെ ചെയ്യുന്നു .ഒപ്പം മത്സരങ്ങൾ സംഘടിപ്പിക്കുന്നു
* ആരോഗ്യ ശുചിത്വ ക്ലബ്ബ്
** സ്കൂൾ പരിസരവും ക്ലാസ് റൂമുകളും ചുറ്റുപാടും വൃത്തിയാക്കി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിച്ചു കൊണ്ട് കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ കൃത്യമായ ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.ഒപ്പം കുട്ടികൾക്കാവശ്യമായ കൗൺസിലിംഗ് നൽകിവരുന്നു.
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563466" എന്ന താളിൽനിന്ന് ശേഖരിച്ചത്