"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:34, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അതിരുകൾ | == അതിരുകൾ == | ||
വടക്ക് - ചന്ദ്രഗിരിപ്പുഴ | വടക്ക് - ചന്ദ്രഗിരിപ്പുഴ | ||
വരി 11: | വരി 10: | ||
==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം | ==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം | ||
== പ്രധാന സ്ഥലങ്ങൾ == | |||
മുണ്ടാങ്കലം | |||
വടക്കംബാത്ത് | |||
കടവത്ത് | |||
മണൽ | |||
ചിറാക്കൽ | |||
കൊമ്പനടുക്കം | |||
കപ്പണയടുക്കം | |||
പാലോത്ത് | |||
പരവനടുക്കം | |||
== ചെമ്മനാട് == | |||
കാസറഗോഡ് പ്രദേശത്തിന്റെ സവിശേഷമായ സാംസ്കാരികപശ്ചാത്തലം ഇന്നും നിലനിർത്തുന്ന ഗ്രാമമാണ് ചെമ്മനാട്. ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന് ജീവിച്ച് മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന മാതൃക രചിച്ചു കൊണ്ട് ചെമ്മനാട് ചരിത്രത്തിലെന്നപോലെ വർത്തമാനത്തിലും ജ്വലിച്ചു നിൽക്കുന്നു. പൊതുവേ വിദ്യാഭ്യാസ പ്രബുദ്ധമാണ് ഈ സ്ഥലം. പ്രായമുള്ള തലമുറയിൽപ്പോലും ഭൂരിപക്ഷം പേരും സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഈ നാട് ചന്ദ്രഗിരിപ്പുഴയോരത്തെ മണൽപ്പരപ്പിൽ കാറ്റിലാടുന്നതെങ്ങോലകൾ വിരിച്ച തണലിൽ സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നു. | |||
[[പ്രമാണം:11453chemnad.jpeg|നടുവിൽ|ലഘുചിത്രം]] |