"യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(കണ്ണിചേർക്കൽ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1.25 ഏക്കർ സ്ഥലത്താണ്.15 ക്ലാസ്സ്മുറികളാണുള്ളത് .നല്ല സൗകര്യത്തോടുകൂടിയ ഓഫീസ്‌റൂമും സ്റ്റാഫ്‌റൂമും ഉണ്ട് .എം എൽ എ ഫണ്ട് ഉപയോഗിച്ചു് ഉണ്ടാക്കിയ ലൈബ്രറി കെട്ടിടത്തിൽ (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി )എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും തരാം തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് . | ||
എം ൽ എ , എം പി ഫണ്ടുകളിൽ നിന്ന് ലഭിച്ച കംപ്യൂട്ടറുകൾ അടങ്ങിയ നല്ലൊരു കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്. ഓ എസ് എ നൽകിയ ലാപ്ടോപ്പും സ്കൂളിന് സ്വന്തമായുണ്ട്.എല്ലാ ക്ലാസ്റൂമുകളും വൈദ്യുദീകരിച്ചു ഫാനും ഇട്ടിട്ടുണ്ട്.സ്ക്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് വിശാലമായ കളിസ്ഥലം.സ്കൂൾ സ്പോർട്സ് വളരെ നല്ല രീതിയിൽ തന്നെ ഇവിടെ നടത്തുന്നുണ്ട്.നല്ലൊരു ബാഡ്മിൻഡൻ കോർട്ടും സ്കൂളിലുണ്ട് വാർഷികാഘോഷങ്ങൾ നടത്താൻ പറ്റിയ വലിയൊരു സ്റ്റേജും സ്കൂളിലുണ്ട്. സ്കൂളിന് നാലുഭാഗത്തും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട് . | |||
കുടിവെള്ള സ്രോതസ്സായി കിണറും ഫിൽറ്റർ പമ്പും ഉണ്ട്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി രണ്ടു ഫിൽറ്ററുകൾ ഉണ്ട് . ഇത് കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം വലിയ അടച്ചുറപ്പുള്ള പാത്രങ്ങളിലായും ക്ലാസ്റൂമുകളിൽ വെക്കുന്നുണ്ട് . ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി വേസ്റ്റ് പിറ്റ് നിർമിച്ചിട്ടുണ്ട് . കുട്ടികൾക്കാവശ്യമായ യൂറിനലുകളും ടോയ്‌ലെറ്റുകളും ഉണ്ട് .അവ വൃത്തിയിൽ സൂക്ഷിക്കുന്നതിനായി പി ടി എ ഒരാളെയും ഏർപ്പാടാക്കിയിട്ടുണ്ട് . | |||
വൃത്തിയുള്ളതും അത്യാവശ്യം സൗകര്യങ്ങൾ ഉള്ളതുമായ ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിറകടുപ്പ് കൂടാതെ എൽ പി ജി സ്റ്റവും സ്കൂളിലുണ്ട് |
15:33, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1.25 ഏക്കർ സ്ഥലത്താണ്.15 ക്ലാസ്സ്മുറികളാണുള്ളത് .നല്ല സൗകര്യത്തോടുകൂടിയ ഓഫീസ്‌റൂമും സ്റ്റാഫ്‌റൂമും ഉണ്ട് .എം എൽ എ ഫണ്ട് ഉപയോഗിച്ചു് ഉണ്ടാക്കിയ ലൈബ്രറി കെട്ടിടത്തിൽ (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി )എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും തരാം തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് .
എം ൽ എ , എം പി ഫണ്ടുകളിൽ നിന്ന് ലഭിച്ച കംപ്യൂട്ടറുകൾ അടങ്ങിയ നല്ലൊരു കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്. ഓ എസ് എ നൽകിയ ലാപ്ടോപ്പും സ്കൂളിന് സ്വന്തമായുണ്ട്.എല്ലാ ക്ലാസ്റൂമുകളും വൈദ്യുദീകരിച്ചു ഫാനും ഇട്ടിട്ടുണ്ട്.സ്ക്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് വിശാലമായ കളിസ്ഥലം.സ്കൂൾ സ്പോർട്സ് വളരെ നല്ല രീതിയിൽ തന്നെ ഇവിടെ നടത്തുന്നുണ്ട്.നല്ലൊരു ബാഡ്മിൻഡൻ കോർട്ടും സ്കൂളിലുണ്ട് വാർഷികാഘോഷങ്ങൾ നടത്താൻ പറ്റിയ വലിയൊരു സ്റ്റേജും സ്കൂളിലുണ്ട്. സ്കൂളിന് നാലുഭാഗത്തും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട് .
കുടിവെള്ള സ്രോതസ്സായി കിണറും ഫിൽറ്റർ പമ്പും ഉണ്ട്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി രണ്ടു ഫിൽറ്ററുകൾ ഉണ്ട് . ഇത് കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം വലിയ അടച്ചുറപ്പുള്ള പാത്രങ്ങളിലായും ക്ലാസ്റൂമുകളിൽ വെക്കുന്നുണ്ട് . ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി വേസ്റ്റ് പിറ്റ് നിർമിച്ചിട്ടുണ്ട് . കുട്ടികൾക്കാവശ്യമായ യൂറിനലുകളും ടോയ്‌ലെറ്റുകളും ഉണ്ട് .അവ വൃത്തിയിൽ സൂക്ഷിക്കുന്നതിനായി പി ടി എ ഒരാളെയും ഏർപ്പാടാക്കിയിട്ടുണ്ട് .
വൃത്തിയുള്ളതും അത്യാവശ്യം സൗകര്യങ്ങൾ ഉള്ളതുമായ ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിറകടുപ്പ് കൂടാതെ എൽ പി ജി സ്റ്റവും സ്കൂളിലുണ്ട്