"എം.ഒ.യു.പി.എസ് മുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:48481 logo.jpg|ലഘുചിത്രം| | [[പ്രമാണം:48481 logo.jpg|ലഘുചിത്രം|പകരം=]] | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എം.ഒ.യു.പി സ്കൂൾ ( മുസ്ലിം ഒാർഫനേജ് അപ്പർ പ്രമറി സ്കൂൾ) ഒരു എയ്ഡഡ് സ്ഥാപനമാണ്. 1979 ൽ സ്ഥാപിതമായ ഈ വിദ്യാലയം എടക്കര മുസ്ലിം ഒാർഫനേജ് (EMO) കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1979 ജൂൺ 18 ന് ശ്രി. മത്തായി സർ പ്രധാനാദ്ധ്യാപകനായി പാലത്തിങ്കൽ മദ്രസ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശ്രിമതി തങ്കമണി ടിചറാണ് പ്രഥമ അദ്ധ്യാപിക. എം.ഒ.എൽ.പി സ്കൂൾ , ഇ.എം.ഒ.ആർ.ജി.എഛ്.എസ്.എസ് എന്നിവ ഈ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളാണ്. | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എം.ഒ.യു.പി സ്കൂൾ ( മുസ്ലിം ഒാർഫനേജ് അപ്പർ പ്രമറി സ്കൂൾ) ഒരു എയ്ഡഡ് സ്ഥാപനമാണ്. 1979 ൽ സ്ഥാപിതമായ ഈ വിദ്യാലയം എടക്കര മുസ്ലിം ഒാർഫനേജ് (EMO) കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1979 ജൂൺ 18 ന് ശ്രി. മത്തായി സർ പ്രധാനാദ്ധ്യാപകനായി പാലത്തിങ്കൽ മദ്രസ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശ്രിമതി തങ്കമണി ടിചറാണ് പ്രഥമ അദ്ധ്യാപിക. എം.ഒ.എൽ.പി സ്കൂൾ , ഇ.എം.ഒ.ആർ.ജി.എഛ്.എസ്.എസ് എന്നിവ ഈ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളാണ്. | ||
<!-- മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എം.ഒ.യു.പി സ്കൂൾ ( മുസ്ലിം ഒാർഫനേജ് അപ്പർ പ്രമറി സ്കൂൾ) ഒരു എയ്ഡഡ് സ്ഥാപനമാണ്. 1979 ൽ സ്ഥാപിതമായ ഈ വിദ്യാലയം എടക്കര മുസ്ലിം ഒാർഫനേജ് (EMO) കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1979 ജൂൺ 18 ന് ശ്രി. മത്തായി സർ പ്രധാനാദ്ധ്യാപകനായി പാലത്തിങ്കൽ മദ്രസ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശ്രിമതി തങ്കമണി ടിചറാണ് പ്രഥമ അദ്ധ്യാപിക. എം.ഒ.എൽ.പി സ്കൂൾ , ഇ.എം.ഒ.ആർ.ജി.എഛ്.എസ്.എസ് എന്നിവ ഈ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളാണ്. --> | <!-- മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എം.ഒ.യു.പി സ്കൂൾ ( മുസ്ലിം ഒാർഫനേജ് അപ്പർ പ്രമറി സ്കൂൾ) ഒരു എയ്ഡഡ് സ്ഥാപനമാണ്. 1979 ൽ സ്ഥാപിതമായ ഈ വിദ്യാലയം എടക്കര മുസ്ലിം ഒാർഫനേജ് (EMO) കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1979 ജൂൺ 18 ന് ശ്രി. മത്തായി സർ പ്രധാനാദ്ധ്യാപകനായി പാലത്തിങ്കൽ മദ്രസ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശ്രിമതി തങ്കമണി ടിചറാണ് പ്രഥമ അദ്ധ്യാപിക. എം.ഒ.എൽ.പി സ്കൂൾ , ഇ.എം.ഒ.ആർ.ജി.എഛ്.എസ്.എസ് എന്നിവ ഈ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളാണ്. --> |
14:58, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എം.ഒ.യു.പി സ്കൂൾ ( മുസ്ലിം ഒാർഫനേജ് അപ്പർ പ്രമറി സ്കൂൾ) ഒരു എയ്ഡഡ് സ്ഥാപനമാണ്. 1979 ൽ സ്ഥാപിതമായ ഈ വിദ്യാലയം എടക്കര മുസ്ലിം ഒാർഫനേജ് (EMO) കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1979 ജൂൺ 18 ന് ശ്രി. മത്തായി സർ പ്രധാനാദ്ധ്യാപകനായി പാലത്തിങ്കൽ മദ്രസ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശ്രിമതി തങ്കമണി ടിചറാണ് പ്രഥമ അദ്ധ്യാപിക. എം.ഒ.എൽ.പി സ്കൂൾ , ഇ.എം.ഒ.ആർ.ജി.എഛ്.എസ്.എസ് എന്നിവ ഈ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളാണ്.
ചരിത്രം
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ യു പി സ്കൂൾ മുണ്ട. 1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ഹൈടെക്ക് ക്ലാസ്സ് റൂം, സയൻസ് പാർക്ക് , കംപ്യൂട്ടർ ലാബ്, ലൈബ്രറി , വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി.
നേട്ടങ്ങൾ
സംസ്ഥാന തലത്തിൽ വലിയ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് സാധിച്ചു. ഇവിടെ ക്ലിക്ക് ചെയ്യുക.
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രി.മത്തായി | 1979 | 2001 |
2 | ശ്രി.മാത്യു | 2001 | 2004 |
3 | ശ്രിമതി .മറിയാമ്മ | 2004 | 2010 |
4 | ശ്രിമതി .ശൈലജ .എസ് | 2010 | 2017 |
5 | ശ്രിമതി .സോസാമ്മ | 2017 | 2018 |
6 | ശ്രി.തോമസ് ടി.കെ | 2018 | 2019 |
7 | ശ്രിമതി .സുബൈദ .കെ | 2019 | 2020 |
ചിത്രശാല
മാനേജ്മെന്റ്
എടക്കര മുസ്ലിം ഓർഫനേജിനു (EMO) കീഴിൽ 1979 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ യു പി സ്കൂൾ മുണ്ട.
പാഠ്യേതര പ്രവർത്തനങ്ങൾ
SCOUT AND GUIDE
* പഠനയാത്രകൾ.
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ)
- ഊട്ടി കാലിക്കറ്റ് റോഡ് മുണ്ട ബസ് സ്റ്റോപിൽ നിന്നും 50 മീറ്റർ തെക്ക് - ഓട്ടോ മാർഗ്ഗവും എത്താം
{{#multimaps:11.359217,76.317521|zoom=18}}