"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 54: | വരി 54: | ||
<big>'''പ്രദർശനവും നടന്നു'''</big> | <big>'''പ്രദർശനവും നടന്നു'''</big> | ||
| വരി 84: | വരി 89: | ||
=== ''ഹിന്ദി'' === | === ''ഹിന്ദി'' === | ||
== '''ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)''' == | ==='''ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)'''=== | ||
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് Fest O Let അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന Fest O Let . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമാകുന്ന സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കുന്നു.[[പ്രമാണം:48002 fol pma 1.jpg|പകരം=|ഇടത്ത്|ചട്ടരഹിതം|400x400ബിന്ദു]] | ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് Fest O Let അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന Fest O Let . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമാകുന്ന സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കുന്നു.[[പ്രമാണം:48002 fol pma 1.jpg|പകരം=|ഇടത്ത്|ചട്ടരഹിതം|400x400ബിന്ദു]] | ||
14:47, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
പ്രവേശനോത്സവം 2021-22

ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .
ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം എൽ എ ബഹു :പി കെ ബഷീർ നിർവഹിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി സംവന്ദിച്ചു.
നേട്ടങ്ങൾ

ഫലങ്ങൾ
ആദരം
അദ്ധ്യാപക ശാക്തീകരണം
കാരുണ്യ സ്പർശം
ദിനാചരണങ്ങൾ
പഠന യാത്ര
അലുംനി
ക്ളബ്ബുകൾ
മാത്‍സ്
ഇംഗ്ലീഷ്
സോഷ്യൽ
സയൻസ്
അറബിക്
കലിഗ്രഫി




ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ചു കലിഗ്രഫി മത്സരവും
പ്രദർശനവും നടന്നു
സയൻസ്
ഹിന്ദി
ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് Fest O Let അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന Fest O Let . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമാകുന്ന സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കുന്നു.

പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പാണ് Fest O Let.
അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ സംഘടിപ്പിക്കുന്ന Fest O Let വിജയമാക്കാൻ താങ്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിച്ചുകൊണ്ട്, Fest O Let ലേക്ക് വിനയപൂർവം ക്ഷണിക്കുന്നു.