"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:


=== കരിയർ ഗൈഡൻസ് ക്ലാസ് ===
=== കരിയർ ഗൈഡൻസ് ക്ലാസ് ===
എ എം എം ഹയർസെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി തലത്തിൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കരിയർ ഗൈഡൻസ് നടത്തിവരുന്നു.എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പത്തനംതിട്ട ടീമിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകൾ കൊടുക്കുന്നു.കരിയർ എക്സിബിഷൻ നടത്തുന്നു. പ്ലസ് ടു കുട്ടികളെ ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ നടത്തുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോൾസെന്റ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടന്ന '''ദിശ കരിയർ എക്സ്പോയിൽ''' പങ്കെടുപ്പിച്ചു.
എ എം എം ഹയർസെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി തലത്തിൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കരിയർ ഗൈഡൻസ് നടത്തിവരുന്നു.


=== അസാപ്പ് ===
=== അസാപ്പ് ===
വരി 104: വരി 104:


=== ഹെൽത്ത് ക്ലബ്ബ്  പ്രവർത്തനങ്ങൾ ===
=== ഹെൽത്ത് ക്ലബ്ബ്  പ്രവർത്തനങ്ങൾ ===
കോവിഡ് മഹാമാരി കാലത്ത് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങളാണ് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. കുട്ടികളുടെ ആരോഗ്യ ശുചിത്വം, വാക്സിനേഷന്റെ ആവശ്യകത  ഭക്ഷണക്രമത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ,കൗമാര ബോധവൽക്കരണ ക്ലാസ്, ലൈംഗീക ആരോഗ്യ വിദ്യാഭ്യാസം തുടങ്ങിയവയെപ്പറ്റി ഡോക്ടർമാരുടെ  ബോധവൽക്കരണ ക്ലാസ് നടത്തുന്നു.
കോവിഡ് മഹാമാരി കാലത്ത് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങളാണ് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. കുട്ടികളുടെ ആരോഗ്യ ശുചിത്വം, വാക്സിനേഷന്റെ ആവശ്യകത  ഭക്ഷണക്രമത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർമാരുടെ  ബോധവൽക്കരണ ക്ലാസ് നടത്തുന്നു.


=== വിമുക്തി ക്ലബ് ===
=== വിമുക്തി ക്ലബ് ===
വരി 111: വരി 111:
=== സൗഹൃദ ക്ലബ്ബ് ===
=== സൗഹൃദ ക്ലബ്ബ് ===
സൗഹൃദ ക്ലബ്ബിന്റെ പ്രധാനലക്ഷ്യം കൗമാരക്കാരുടെ പ്രശ്നങ്ങളും, ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി , കൗൺസിലിങ്ങും, ഹെൽത്ത് കെയർ പ്രോഗ്രാമും ഹയർസെക്കൻഡറി തലത്തിലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ്.
സൗഹൃദ ക്ലബ്ബിന്റെ പ്രധാനലക്ഷ്യം കൗമാരക്കാരുടെ പ്രശ്നങ്ങളും, ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി , കൗൺസിലിങ്ങും, ഹെൽത്ത് കെയർ പ്രോഗ്രാമും ഹയർസെക്കൻഡറി തലത്തിലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ്.
== ചിത്രശാല ==
<gallery>
പ്രമാണം:37001ncc202229.resized.jpg
പ്രമാണം:IMG-20181030-WA0036-1.jpg
പ്രമാണം:IMG-20181030-WA0009-1.jpg
പ്രമാണം:IMG-20181030-WA0016-1.jpg
പ്രമാണം:IMG-20181030-WA0017-1.jpg
പ്രമാണം:IMG-20181030-WA0018-1.jpg
പ്രമാണം:IMG-20181030-WA0020-1.jpg
പ്രമാണം:IMG-20181030-WA0021-1.jpg
പ്രമാണം:IMG-20181030-WA0025-1.jpg
പ്രമാണം:Ammsoyhrithaya3.jpg
പ്രമാണം:Ammsoyhrithaya2.jpg
പ്രമാണം:IMG-20181122-WA0009-1.jpg
പ്രമാണം:IMG-20181123-WA0022-1.jpg
</gallery>