"ജി.എച്ച്. എസ്.എസ്. കക്കാട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
   മടിക്കെയിലെ കാട് ചേര്‍ന്ന് വരുന്ന സ്ഥലനാമങ്ങളിലൊന്നാണ് കക്കാട്ട്. കക്കാട്ട് എന്നാല്‍ ഇളം കാട്."കക്ക്" എന്ന പദത്തിന് ഇളം എന്ന അര്‍ത്ഥം ഉണ്ട്. ഇതില്‍ നിന്നും രൂപപ്പെട്ടതാവാം കക്കാട്ട്.

   കാവുകള്‍ അപ്രത്യക്ഷമാകുന്ന ഈ സാഹചര്യത്തില്‍ മടിക്കൈയില്‍ മാത്രം 22 കാവുകളാണ് ഉള്ളത്. വളരെ വിസ്തൃതമായ കുളങ്ങാട്ട് കാവ് മുതല്‍ പരിമിതമായ ചുറ്റളവുള്ള കാവുകള്‍ വരെ മടിക്കൈയിലുണ്ട്. മാവിലര്‍, പുലയര്‍ തുടങ്ങിയ വിഭാഗക്കാരാണ് കാവുകളിലെ ആരാധനയ്ക്ക് രൂപം നല്കിയത്.

  '''ചരിത്ര ശേഷിപ്പുകള്‍'''
'''ചരിത്ര ശേഷിപ്പുകള്‍'''
   പ്രാചീന ശിലായുഗത്തിന്റെ അവശിഷ്ടങ്ങള്‍ മടിക്കൈയിലെ പലഭാഗത്ത് നിന്നും കണ്ടെത്തിയിടിടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മടിക്കൈയിലെ  ജനവാസത്തിന്റെ ചരിത്രം മഹാശിലാ സംസ്കാരത്തോളം പഴക്കമുള്ളതാണ്. കണ്ണാടിപ്പാറ, അമ്പലത്തറ, മലപ്പച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വലിയ ശിലകള്‍ കൊണ്ട് മൂടപ്പെട്ട ചെങ്കല്ലറകളും കോതോട്ട് നിന്ന് ഒരാളെ അടക്കം ചെയ്യാവുന്നത്രയും വലിപ്പമുള്ല ഭരണികളും കണ്ടെത്തിയിട്ടു‌ണ്ട്. മടിക്കൈയിലെ ചെരണത്തല, മേക്കാട്ട്, മലപ്പച്ചേരി തുടങ്ങിയ അടുത്തടുത്ത പ്രദേശങ്ങളില്‍  കാണപ്പെടുന്ന ശാസ്താങ്കാവുകള്‍ മടിക്കൈയിലെ ബുദ്ധ-ജൈന അധിവാസത്തിന് അടിവരയിടുന്നു. ഇവര്‍ക്ക് പുറമെ 10-11 നൂറ്റാണ്ടുകളില്‍ മടിക്കൈയിലേക്ക് ബ്രാഹ്മണ കുടിയേറ്റം നടന്നതായും കരുതപ്പെടുന്നു.

'''വിദ്യാഭ്യാസം'''
'''വിദ്യാഭ്യാസം'''