ഉള്ളടക്കത്തിലേക്ക് പോവുക

"മാനന്തേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
14665 (സംവാദം | സംഭാവനകൾ)
വരി 113: വരി 113:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
പി . വി ശ്രീധരൻ , പി . പി . മുകുന്ദൻ . ഇ . ചന്ദ്രൻ മാസ്റ്റർ , പുരുഷോത്തമൻ സി . കെ . സി . സി. മുഹമ്മദ് മാസ്റ്റർ , എൻ . വിജയൻ , ഡോക്ടർ മാറോളി ശശി . കടമേരി മോഹനൻ മാസ്റ്റർ , വി . കെ . ബാലരാമൻ മാസ്റ്റർ , എം . ദിനേശൻ മാസ്റ്റർ , ഡോക്ടർ പി . വി . ദിവ്യ , കമൽ കിശോർ IAS. , അനിന അ‌‌‌‌‌ഞ്ജു വി . കെ . ....
പി . വി ശ്രീധരൻ , പി . പി . മുകുന്ദൻ . ഇ . ചന്ദ്രൻ മാസ്റ്റർ , പുരുഷോത്തമൻ സി . കെ . സി . സി. മുഹമ്മദ് മാസ്റ്റർ , എൻ . വിജയൻ , ഡോക്ടർ മാറോളി ശശി . കടമേരി മോഹനൻ മാസ്റ്റർ , വി . കെ . ബാലരാമൻ മാസ്റ്റർ , എം . ദിനേശൻ മാസ്റ്റർ , ഡോക്ടർ പി . വി . ദിവ്യ , കമൽ കിശോർ IAS. , അനിന അ‌‌‌‌‌ഞ്ജു വി . കെ . ഡോ. സുപ്രീയ , (ഹിന്ദി ) ഡോ. നഫ്ലാന , ശ്രീമതി വിന്യ .കെ (സോഫ്റ്റ് വേർ എൻജിനീയർ ) ശ്രീ. സാജിദ്  (സിവിൽ എൻജിനീയർ  ) ....

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.851357, 75.603165 |width=800px| zoom=16| }}
{{#multimaps:11.851357, 75.603165 |width=800px| zoom=16| }}

12:49, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാനന്തേരി യു പി എസ്
വിലാസം
മാനന്തേരി

മാനന്തേരി പി . ഒ പി.ഒ.
,
670643
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ2300323
ഇമെയിൽmanantheriupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14665 (സമേതം)
യുഡൈസ് കോഡ്32020 700705 UDSE
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റാരിപറമ്പ്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ136
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത്ത്. പി
പി.ടി.എ. പ്രസിഡണ്ട്സി. പി. ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രനിഷ
അവസാനം തിരുത്തിയത്
02-02-202214665

പ്രോജക്ടുകൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാനന്തേരി യു പി സ്കൂൾ

ചരിത്രം

തലശ്ശേരി യിൽ നിന്നും 20 കിലോ മീറ്റർ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡിൽ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു. ശ്രീ. കെ മുകുന്ദൻ മാസ്റ്റർ ആണ് സ്കൂൾ സ്ഥാപിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ യു. പി വിഭാഗം ( 5,6,7 ) മാത്രമുള്ള സ്കൂളാണ് . ക്ലാസ് മുറികള് നല്ലസൗകര്യമുള്ളവയാണ്. ഒരു കംപ്യൂട്ടർ ലാബ് , ലൈബ്രറി , ഭക്ഷണ ശാല , പുസ്തകങ്ങൾ വാങ്ങാൻ സ്കൂൾ സൊസൈറ്റി , സൗകര്യ മുള്ള ഓഫീസ് മുറി , ആവശ്യത്തിന് ശൗചാലയങ്ങൾ , വിശാലമായ കളി സ്ഥലം എന്നിവ യുണ്ട് ,

പാഠ്യേതര പ്രവർത്തനങ്ങൾ

പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം , ആൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം .

മാനേജ്‌മെന്റ്

ടി വി കെ മനോരമ

പ്രമാണം:14665-1
മുകുന്ദൻ മാസ്റ്റർ

മുൻസാരഥികൾ

നമ്പർ പേര് കാലഘട്ടം ചിത്രം
1 കെ മുകുന്ദൻ മാസ്റ്റർ
2 വി കെ മാലതി ടീച്ചർ
3 യു കുമാരൻ മാസ്റ്റർ
4 വി കെ ബാലരാമൻ മാസ്റ്റർ

, , , .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി . വി ശ്രീധരൻ , പി . പി . മുകുന്ദൻ . ഇ . ചന്ദ്രൻ മാസ്റ്റർ , പുരുഷോത്തമൻ സി . കെ . സി . സി. മുഹമ്മദ് മാസ്റ്റർ , എൻ . വിജയൻ , ഡോക്ടർ മാറോളി ശശി . കടമേരി മോഹനൻ മാസ്റ്റർ , വി . കെ . ബാലരാമൻ മാസ്റ്റർ , എം . ദിനേശൻ മാസ്റ്റർ , ഡോക്ടർ പി . വി . ദിവ്യ , കമൽ കിശോർ IAS. , അനിന അ‌‌‌‌‌ഞ്ജു വി . കെ . ഡോ. സുപ്രീയ , (ഹിന്ദി ) ഡോ. നഫ്ലാന , ശ്രീമതി വിന്യ .കെ (സോഫ്റ്റ് വേർ എൻജിനീയർ ) ശ്രീ. സാജിദ് (സിവിൽ എൻജിനീയർ ) ....

വഴികാട്ടി

{{#multimaps:11.851357, 75.603165 |width=800px| zoom=16| }}

"https://schoolwiki.in/index.php?title=മാനന്തേരി_യു_പി_എസ്&oldid=1559853" എന്ന താളിൽനിന്ന് ശേഖരിച്ചത്