"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
എസ്.എസ്.എ.  അനുവദിച്ച രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കാൻ സ്ഥലപരിമിതി തടസ്സമായപ്പോൾ മുന്നിലുള്ള റോഡിലേക്ക് നീക്കി നിർമ്മിക്കാനും ഗ്രാമപഞ്ചായത്ത് അനുമതി.  കൂടാതെ പുതിയ റോഡും നിർമ്മിച്ചു.  ഈ കെട്ടിടത്തിന് മുകളിലാണ് ബഹു.എം.എൽ.എ. ശ്രീ എ പി അനിൽകുമാർ അനുവദിച്ച 3 ക്ലാസ് മുറികൾ കൂടി നിർമ്മിച്ചത്. പഴയ ഒറ്റ മുറി അടുക്കള മാറ്റി ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ പാചകപ്പുരയ്ക്ക് വിദ്യാഭ്യാസ വകുപ്പ്  പണം നൽകിയപ്പോൾ  അതിൻറെ പൂർത്തീകരണത്തിന് ഗ്രാമപഞ്ചായത്തും കൂടെ നിന്നു. ഓരോ പുതിയ അധ്യയന വർഷവും കുട്ടികളുടെ പ്രവേശനത്തിലുണ്ടായ  അഭൂതപൂർവ്വമായ വർദ്ധനവ് പിന്നീടും പരിമിതികളുടെ പ്രയാസം വർദ്ധിപ്പിച്ചു.  ഈ സാഹചര്യത്തിലാണ് സ്കൂളിന് സമീപത്തുള്ള വൃദ്ധ-വികലാംഗ കേന്ദ്രത്തിന്റേയും ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും അംഗനവാടിയുടെയും മുകൾ വശങ്ങൾ ക്ലാസ് മുറികൾ ആയി ഉപയോഗിക്കാൻ ഗ്രാമപഞ്ചായത്ത് അനുമതി നൽകുന്നത്.  ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗ ഉപയോഗയോഗ്യമാക്കിയതും  ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെയാണ്.  

2007 ൽ പ്രധാനധ്യാപകനായി ചുമതലയേറ്റ ശ്രീ കെ കെ ജയിംസ് മാസ്റ്റർ ആ നിലയിലും പഞ്ചായത്തിലെ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിലും അസൂയാവഹമായ പുരോഗതിയും വികസനവുമാണ് വിദ്യാലയത്തിന് സമ്മാനിച്ചത്.  ഇന്ന് കാണുന്ന ഭൗതിക സൗകര്യങ്ങളിൽ ഭൂരിപക്ഷവും അദ്ദേഹത്തിൻറെ സേവന കാലത്ത് സംഭാവനകൾ തന്നെയാണ്. തുടർന്ന് ചുമതലയേറ്റ ശ്രീമതി മാലിനി ടീച്ചറുടെ നേതൃത്വത്തിലും സഹായത്തിലുമാണ്  കളിമുറ്റം പാർക്ക് സ്ഥാപിച്ചത്. ശ്രീ ഉമർ വലിയ തൊടി പ്രധാനാധ്യാപകനായി വന്ന കാലത്താണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുക എന്ന ചിന്തയ്ക്ക് തുടക്കമാവുന്നത്.  തുടർന്നുവന്ന കെപി ഹരിദാസൻ മാഷിന്റെ ഉത്സാഹത്തിലാണ് പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കളെയും ചേർത്തുപിടിച്ച് ഉപജില്ലയിലെ തന്നെ ആദ്യത്തെ പ്രൈമറിതല  കമ്പ്യൂട്ടർ ലാബ് ആകർഷകമായി തന്നെ സജ്ജമാക്കാൻ കഴിഞ്ഞത് .  ലാബിൽ AC യുംസ്ഥാപിച്ചു.
2007 ൽ പ്രധാനധ്യാപകനായി ചുമതലയേറ്റ ശ്രീ കെ കെ ജയിംസ് മാസ്റ്റർ ആ നിലയിലും പഞ്ചായത്തിലെ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിലും അസൂയാവഹമായ പുരോഗതിയും വികസനവുമാണ് വിദ്യാലയത്തിന് സമ്മാനിച്ചത്.  ഇന്ന് കാണുന്ന ഭൗതിക സൗകര്യങ്ങളിൽ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ സേവന കാലത്തെ സംഭാവനകൾ തന്നെയാണ്. തുടർന്ന് ചുമതലയേറ്റ ശ്രീമതി മാലിനി ടീച്ചറുടെ നേതൃത്വത്തിലും സഹായത്തിലുമാണ്  കളിമുറ്റം പാർക്ക് സ്ഥാപിച്ചത്. ശ്രീ ഉമർ വലിയ തൊടി പ്രധാനാധ്യാപകനായി വന്ന കാലത്താണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുക എന്ന ചിന്തയ്ക്ക് തുടക്കമാവുന്നത്.  തുടർന്നുവന്ന കെപി ഹരിദാസൻ മാഷിന്റെ ഉത്സാഹത്തിലാണ് പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കളെയും ചേർത്തുപിടിച്ച് ഉപജില്ലയിലെ തന്നെ ആദ്യത്തെ പ്രൈമറിതല  കമ്പ്യൂട്ടർ ലാബ് ആകർഷകമായി തന്നെ സജ്ജമാക്കാൻ കഴിഞ്ഞത് .  ലാബിൽ AC യുംസ്ഥാപിച്ചു.

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇനിയും ക്ലാസ് മുറികൾ നിർമ്മിക്കേണ്ടതുണ്ട്.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതോടെ സ്കൂളിലെ പരിമിതികളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558095" എന്ന താളിൽനിന്ന് ശേഖരിച്ചത്