"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വായന ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
2019 -20 അദ്ധ്യയന വർഷത്തെ വായന വാരാചരണത്തിന്റെ ഭാഗമായാണ് രക്ഷിതാക്കളെ കൂടി വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന നവീന പദ്ധതിയായി വായനാ ഗ്രാമം ഒളകര ജി.എൽ.പി.സ്കൂൾ പി.ടി.എ ക്കു കീഴിൽ ആരംഭിക്കുന്നത്. സ്കൂളിന് സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകൾ ആയി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും  വായന ഗ്രാമത്തിന്റെ ലക്ഷ്യമാണ്.  

പദ്ധതി  പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. കോവിഡ് മൂലം സ്കൂൾ അടഞ്ഞു കിടന്ന കാലത്തും ഈ അദ്ധ്യയന വർഷത്തിലും പുസ്തക വണ്ടിയുമായി ചെന്ന് വീടുകളിൽ ലൈബ്രറി വിതരണം നടത്തിയിരുന്നു. ഒരു കുട്ടി ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് എന്ന പദ്ധതിയും ഇതിനനോടൊപ്പം നടത്തി വരുന്നു. ലൈബ്രറി ഇൻ ചാർജുള്ള റജില ടീച്ചറാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്.[[പ്രമാണം:19833 vayanagramam8.png|ഇടത്ത്‌|ലഘുചിത്രം|പകരം=|356x356ബിന്ദു]]
പദ്ധതി  പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. കോവിഡ് മൂലം സ്കൂൾ അടഞ്ഞു കിടന്ന കാലത്തും ഈ അദ്ധ്യയന വർഷത്തിലും പുസ്തക വണ്ടിയുമായി ചെന്ന് വീടുകളിൽ ലൈബ്രറി വിതരണം നടത്തിയിരുന്നു. ഒരു കുട്ടി ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് എന്ന പദ്ധതിയും ഇതിനനോടൊപ്പം നടത്തി വരുന്നു. ലൈബ്രറി ഇൻ ചാർജുള്ള റജില ടീച്ചറാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്.
[[പ്രമാണം:19833 vayanagramam2.jpg|ലഘുചിത്രം|പകരം=|300x300ബിന്ദു]]
{| class="wikitable"
|+
![[പ്രമാണം:IMG-20220202-WA0260.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:IMG-20220202-WA0261.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220202 112848.jpg|നടുവിൽ|ലഘുചിത്രം|265x265ബിന്ദു]]
![[പ്രമാണം:IMG 20220202 112401.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}
[[പ്രമാണം:19833 vayanagramam8.png|ഇടത്ത്‌|ലഘുചിത്രം|പകരം=|356x356ബിന്ദു]]

11:37, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം