"എ.യു.പി.എസ്.കുലുക്കല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
വിശാലമായ ഒരു കമ്പ്യൂട്ടർലാബ് ഇവിടെ ഉണ്ട് .പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടു കൊണ്ട് ലഭിച്ച 15 ലാപ്ടോപ്പുകളും 6 പ്രോജെക്ടറുകളും ഫലപ്രദമായി ഉപയോഗിക്കുന്നു.പിന്നീട് ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 14 ലാപ്ടോപ്പുകളും 5 പ്രോജെക്ടറുകളും 14 സ്‌പീക്കറുകളും കൂടി ലഭിച്ചു .ഇവയെല്ലാം തന്നെ ഫലപ്രദമായി ഉപയോഗിച്ച് കൊണ്ട് ഓൺലൈൻ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകളും നടന്നു വരുന്നു . കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യപാർക്കിൽ ശലഭ ഉദ്യാനം ,നക്ഷത്ര വനം എന്നിവ ഉൾപ്പെടുന്നു .ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ ,ശുദ്ധജല സൗകര്യം ,വാഹന സൗകര്യം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും ഇവിടെ ഉണ്ട്. വിശാലമായ കളിസ്ഥലം പഞ്ചായത്തിന്റെ പൈക്ക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പുതിയ 2 കെട്ടിടം പണി പൂർത്തിയായി. | |||
വിശാലമായ ഒരു കമ്പ്യൂട്ടർലാബ് ഇവിടെ ഉണ്ട് .പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടു കൊണ്ട് ലഭിച്ച 15 ലാപ്ടോപ്പുകളും 6 പ്രോജെക്ടറുകളും ഫലപ്രദമായി ഉപയോഗിക്കുന്നു.പിന്നീട് ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 14 ലാപ്ടോപ്പുകളും 5 പ്രോജെക്ടറുകളും 14 സ്‌പീക്കറുകളും കൂടി ലഭിച്ചു .ഇവയെല്ലാം തന്നെ ഫലപ്രദമായി ഉപയോഗിച്ച് കൊണ്ട് ഓൺലൈൻ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകളും നടന്നു വരുന്നു . കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യപാർക്കിൽ ശലഭ ഉദ്യാനം ,നക്ഷത്ര വനം എന്നിവ ഉൾപ്പെടുന്നു .ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ ,ശുദ്ധജല സൗകര്യം ,വാഹന സൗകര്യം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും ഇവിടെ ഉണ്ട്.സയൻസ് ലാബ്,സോഷ്യൽ ലാബ് ,മാത്‍സ് ലാബ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ട്. മലയാളം, ഇംഗ്ലീഷ് മറ്റു ഭാഷകൾ എന്നിവയിൽ കുട്ടികൾക്ക് പ്രാവീണ്യം നല്കുന്നതിനാവശ്യമായ പുസ്തകങ്ങളുടെയും C .D കളുടെയും ശേഖരം ഇവിടെ ലൈബ്രറിയിൽ ഉണ്ട്.കൂടാതെ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും ഇവിടെ ഉണ്ട്. സ്പോർട്സിൽ പരിശീലനം നൽകുന്നതിനായി സ്പോർട്സ് ഉപകരണങ്ങളും ഇവിടെ ഉണ്ട് . വിശാലമായ കളിസ്ഥലം പഞ്ചായത്തിന്റെ പൈക്ക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പുതിയ 2 കെട്ടിടം പണി പൂർത്തിയായി. | |||
11:35, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിശാലമായ ഒരു കമ്പ്യൂട്ടർലാബ് ഇവിടെ ഉണ്ട് .പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടു കൊണ്ട് ലഭിച്ച 15 ലാപ്ടോപ്പുകളും 6 പ്രോജെക്ടറുകളും ഫലപ്രദമായി ഉപയോഗിക്കുന്നു.പിന്നീട് ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 14 ലാപ്ടോപ്പുകളും 5 പ്രോജെക്ടറുകളും 14 സ്‌പീക്കറുകളും കൂടി ലഭിച്ചു .ഇവയെല്ലാം തന്നെ ഫലപ്രദമായി ഉപയോഗിച്ച് കൊണ്ട് ഓൺലൈൻ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകളും നടന്നു വരുന്നു . കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യപാർക്കിൽ ശലഭ ഉദ്യാനം ,നക്ഷത്ര വനം എന്നിവ ഉൾപ്പെടുന്നു .ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ ,ശുദ്ധജല സൗകര്യം ,വാഹന സൗകര്യം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും ഇവിടെ ഉണ്ട്.സയൻസ് ലാബ്,സോഷ്യൽ ലാബ് ,മാത്‍സ് ലാബ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ട്. മലയാളം, ഇംഗ്ലീഷ് മറ്റു ഭാഷകൾ എന്നിവയിൽ കുട്ടികൾക്ക് പ്രാവീണ്യം നല്കുന്നതിനാവശ്യമായ പുസ്തകങ്ങളുടെയും C .D കളുടെയും ശേഖരം ഇവിടെ ലൈബ്രറിയിൽ ഉണ്ട്.കൂടാതെ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും ഇവിടെ ഉണ്ട്. സ്പോർട്സിൽ പരിശീലനം നൽകുന്നതിനായി സ്പോർട്സ് ഉപകരണങ്ങളും ഇവിടെ ഉണ്ട് . വിശാലമായ കളിസ്ഥലം പഞ്ചായത്തിന്റെ പൈക്ക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പുതിയ 2 കെട്ടിടം പണി പൂർത്തിയായി.
-
ഐ .ടി ലാബ്
-
സ്മാർട്ട് ക്ലാസ്
-
ടൈൽഡ് ക്ലാസ് മുറികൾ
-
കളിസ്ഥലം
-
ഗേൾ ഫ്രന്റ്ലി ടോയ്ലട്സ്