Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| വടകര താലൂക്കിലെ കിഴക്കൻ പ്രദേശമായ വളയം പഞ്ചായത്തിലെ 10-ാംവാർഡിലാണ് ചെറുമോത്ത് എൽ.പി.സ്കൂൾ. എന്ന സ്ഥാപനം. കല്ലാച്ചി വളയം റോഡിൽ ജാതിയേരി എന്ന സ്ഥലത്ത് നിന്ന് കിഴക്കോട്ടുള്ള മെറ്റൽ റോഡു വഴി അരക്കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. വളയം കുയ്തേരി റോഡിൽ പള്ളിമുക്കിൽ നിന്നും 400 മീറ്റർ യാത്ര ചെയ്താലും ഇവിടെ എത്താം.
| | === വടകര താലൂക്കിലെ കിഴക്കൻ പ്രദേശമായ വളയം പഞ്ചായത്തിലെ 10-ാംവാർഡിലാണ് ചെറുമോത്ത് എൽ.പി.സ്കൂൾ. എന്ന സ്ഥാപനം. കല്ലാച്ചി വളയം റോഡിൽ ജാതിയേരി എന്ന സ്ഥലത്ത് നിന്ന് കിഴക്കോട്ടുള്ള മെറ്റൽ റോഡു വഴി അരക്കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. വളയം കുയ്തേരി റോഡിൽ പള്ളിമുക്കിൽ നിന്നും 400 മീറ്റർ യാത്ര ചെയ്താലും ഇവിടെ എത്താം. ആദ്യ കാലങ്ങളിൽ ജനങ്ങൾ വ്യാപാര ആവശ്യങ്ങൾക്കും മറ്റുമായി തടിച്ചു കൂടിയിരുന്നത് അഞ്ചാംപീടിക എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലത്തായിരുന്നു. അന്ന് വിദ്യാഭ്യാസം ലഭിച്ചവരും സാമൂഹ്യ പുരോഗതിയിൽ താൽപര്യമുള്ളവരും ചുരുക്കമായിരുന്ന കാലത്ത് ശ്രീ. പി. ഗോവിന്ദക്കുറുപ്പ് എന്നയാൾ ഇവിടെയുള്ള കുനിയിൽ എന്ന സ്ഥലത്ത് 1920ൽ വെറും ഓലഷെഡ്ഡിൽ തുടങ്ങിയതാണ് ഈ സ്ഥാപനം. അന്ന് ചെറുമോത്ത് എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ 45 ആൺകുട്ടികളും 43 പെൺകുട്ടികളുമടക്കം 88 വിദ്യാർത്ഥികളും മൂന്ന് ക്ലാസുകളുമുണ്ടായിരുന്നു. ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി ചെട്ട്യാർപൊയിൽ പൊക്കൻ എന്ന ആളായിരുന്നു. === |
11:21, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വടകര താലൂക്കിലെ കിഴക്കൻ പ്രദേശമായ വളയം പഞ്ചായത്തിലെ 10-ാംവാർഡിലാണ് ചെറുമോത്ത് എൽ.പി.സ്കൂൾ. എന്ന സ്ഥാപനം. കല്ലാച്ചി വളയം റോഡിൽ ജാതിയേരി എന്ന സ്ഥലത്ത് നിന്ന് കിഴക്കോട്ടുള്ള മെറ്റൽ റോഡു വഴി അരക്കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. വളയം കുയ്തേരി റോഡിൽ പള്ളിമുക്കിൽ നിന്നും 400 മീറ്റർ യാത്ര ചെയ്താലും ഇവിടെ എത്താം. ആദ്യ കാലങ്ങളിൽ ജനങ്ങൾ വ്യാപാര ആവശ്യങ്ങൾക്കും മറ്റുമായി തടിച്ചു കൂടിയിരുന്നത് അഞ്ചാംപീടിക എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലത്തായിരുന്നു. അന്ന് വിദ്യാഭ്യാസം ലഭിച്ചവരും സാമൂഹ്യ പുരോഗതിയിൽ താൽപര്യമുള്ളവരും ചുരുക്കമായിരുന്ന കാലത്ത് ശ്രീ. പി. ഗോവിന്ദക്കുറുപ്പ് എന്നയാൾ ഇവിടെയുള്ള കുനിയിൽ എന്ന സ്ഥലത്ത് 1920ൽ വെറും ഓലഷെഡ്ഡിൽ തുടങ്ങിയതാണ് ഈ സ്ഥാപനം. അന്ന് ചെറുമോത്ത് എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ 45 ആൺകുട്ടികളും 43 പെൺകുട്ടികളുമടക്കം 88 വിദ്യാർത്ഥികളും മൂന്ന് ക്ലാസുകളുമുണ്ടായിരുന്നു. ഈ സ്ഥാപനത്തിലെ ആദ്യ വിദ്യാർത്ഥി ചെട്ട്യാർപൊയിൽ പൊക്കൻ എന്ന ആളായിരുന്നു.