"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
'''2006-07 അധ്യയനവർഷത്തിൽ ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി'''
'''2006-07 അധ്യയനവർഷത്തിൽ ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി'''

'''2015 -16 അധ്യയനവർഷത്തിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മികച്ച  സ്കൂൾകൃഷിത്തോട്ടം ആയി സ്ജി യു പി സ്കൂൾ ചുണ്ടത്തും പൊയിൽ തെരഞ്ഞെടുക്കപ്പെട്ടു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂൾ കൃഷി തോട്ടങ്ങളിൽ ഒന്നായി ജി യു പി സ്കൂൾ  ചുണ്ടത്തും പൊയിലിന്  മാതൃഭൂമി സീഡ് പുരസ്കാരം ലഭിച്ചു.  സ്ഥലം പാട്ടത്തിനെടുത്ത് വാഴ, ചേന ,ചേമ്പ് എന്നിവ കൃഷി ചെയ്തതും കരനെൽകൃഷി നടത്തിയതും ഇവയിൽ എടുത്തുപറയേണ്ടവയാണ്.'''
'''2015 -16 അധ്യയനവർഷത്തിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മികച്ച  സ്കൂൾകൃഷിത്തോട്ടം ആയി ജി യു പി സ്കൂൾ ചുണ്ടത്തും പൊയിൽ തെരഞ്ഞെടുക്കപ്പെട്ടു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂൾ കൃഷി തോട്ടങ്ങളിൽ ഒന്നായി ജി യു പി സ്കൂൾ  ചുണ്ടത്തും പൊയിലിന്  മാതൃഭൂമി സീഡ് പുരസ്കാരം ലഭിച്ചു.  സ്ഥലം പാട്ടത്തിനെടുത്ത് വാഴ, ചേന ,ചേമ്പ് എന്നിവ കൃഷി ചെയ്തതും കരനെൽകൃഷി നടത്തിയതും ഇവയിൽ എടുത്തുപറയേണ്ടവയാണ്.'''

'''2016- 17 അധ്യയനവർഷത്തിൽ ജൈവ  വൈവിധ്യ പാർക്ക് ഉദ്ഘാടനം  ബി ആർ സി ട്രെയിനർ ആയ ശ്രീ .സന്തോഷ് ബേബി ദശപുഷ്പങ്ങളിൽ ഒന്നായ വിഷ്ണുക്രാന്തി നട്ടുകൊണ്ട് നിർവഹിച്ചു.  ഗ്രീൻപ്രോട്ടോകോളിന്റെ ഭാ ഗമായി  മഷിപ്പേനയുടെ ഉപയോഗം  ആരംഭിച്ചു. ഈ അധ്യയന വർഷം അരീക്കോട് സബ്ജില്ലാ കലോത്സവം ഞങ്ങളുടെ സ്കൂളിൽ വച്ച് വിജയകരമായി നടത്തി.  അരീക്കോട് സബ് ജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ വർക്ക് എക്സ്പീരിയൻസ് ഓവറോൾ തേർഡ് ലഭിച്ചു. സ്കൂളിനേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം  തുടങ്ങി.  ഈ വർഷം അരീക്കോട് സബ് ജില്ലയിലെ ആദ്യ ഗണിത ലാബ് ആയി ചുണ്ടത്തും പൊയിൽ സ്കൂളിലെ ഗണിതലാബ് ഉദ്ഘാടനം ചെയ്യപ്പെട്ടു.'''

185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555923" എന്ന താളിൽനിന്ന് ശേഖരിച്ചത്