"തൂണേരി വെസ്റ്റ് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം താൾ കൂട്ടിച്ചേർത്തു.)
 
(ചെ.)No edit summary
 
വരി 1: വരി 1:
പ്രകൃതി സുന്ദരമായ വയലോരത്ത് കോട്ടേമ്പ്രം മഹാഭഗവതിക്ഷേത്തിൽ നിന്ന് കുറച്ചകലെയായി ചാമത്തൂര് സ്‌കൂൾ എന്ന് വിളിപ്പേരുള്ള തൂണേരി വെസ്റ്റ് എൽ.പി. സ്‌കൂൾ 1914 ൽ ശ്രീ. പി. രാമുണ്ണിക്കുറുപ്പ് സ്ഥാപിച്ചു.തുടക്കത്തിൽ ഇന്ന് സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്തുള്ള 'ചാമത്തൂര്' പറമ്പിലായിരുന്നത്രെ ഇതിന്റെ തുടക്കം. അതുകൊണ്ടാവാം ചാമത്തൂര് സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നതും. തൂണേരി പഞ്ചായത്തിലെ 10-ാം വാർഡിൽ താഴെ കരുവാഞ്ചേരി എന്ന പറമ്പിലാണ് സ്‌കൂളിന്റെ ഇന്നത്തെ സ്ഥാനം. 1914 ൽ ആരംഭിച്ചെങ്കിലും 1918ൽ ആണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ 50 വിദ്യാർത്ഥികളും 2 പരിശീലനം സിദ്ധിക്കാത്ത അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന നാട്ടുകാർക്ക് ഈ വിദ്യാലയം ഒരനുഗ്രഹം തന്നെയായിരുന്നു. വളരെ പരിമിതമായ സൗകര്യങ്ങളെ സ്‌കൂളിലുണ്ടായിരുന്നുള്ളൂ. എങ്കിലും ചുറ്റുപാടുമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ സ്‌കൂൾ മുഖ്യ പങ്കുവഹിച്ചു. 2001-02 വർഷത്തിൽ തദ്ദേശസ്ഥാപനത്തിന്റെ വകയായി സ്‌കൂളിൽ മൂത്രപ്പുര ഇരട്ടക്കുഴി കക്കൂസ് എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഇന്ന് സ്വന്തമായി ഈ സ്‌കൂളിന് മികച്ച ഒരു കമ്പ്യൂട്ടർ ലാബും, സൗകര്യപൂർണമായ ഓഫീസ് റൂം, അടച്ചുറപ്പുള്ള അടുക്കള, വാഹനസൗകര്യം എന്നിവയും ഉണ്ട്. ധാരാളം പരിമിതികൾ ഇനിയും ഉണ്ടെങ്കിലും ഇവിടെ നിന്നും പുറത്തുവരുന്ന മിക്കവിദ്യാർത്ഥികളും നല്ലനിലവാരം പുലർത്തുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ കാട്ടാറുണ്ട്. 2016-17 വർഷത്തിൽ 34 ആൺകുട്ടികളും 38 പെൺകുട്ടികളുമടക്കം 72 കുട്ടികൾ ഇവിടെ പഠിക്കുന്നു. പവിത്രൻ പോയിനാണ്ടിയിൽ പി.ടി.എ പ്രസിഡണ്ടും മഹിജ. എം മദർ പി.ടി.എ പ്രസിഡണ്ടും ആയുള്ള ഒരു കമ്മിറ്റി സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.
പ്രകൃതി സുന്ദരമായ വയലോരത്ത് കോട്ടേമ്പ്രം മഹാഭഗവതിക്ഷേത്തിൽ നിന്ന് കുറച്ചകലെയായി ചാമത്തൂര് സ്‌കൂൾ എന്ന് വിളിപ്പേരുള്ള തൂണേരി വെസ്റ്റ് എൽ.പി. സ്‌കൂൾ 1914 ൽ ശ്രീ. പി. രാമുണ്ണിക്കുറുപ്പ് സ്ഥാപിച്ചു.തുടക്കത്തിൽ ഇന്ന് സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്തുള്ള 'ചാമത്തൂര്' പറമ്പിലായിരുന്നത്രെ ഇതിന്റെ തുടക്കം. അതുകൊണ്ടാവാം ചാമത്തൂര് സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നതും. തൂണേരി പഞ്ചായത്തിലെ 10-ാം വാർഡിൽ താഴെ കരുവാഞ്ചേരി എന്ന പറമ്പിലാണ് സ്‌കൂളിന്റെ ഇന്നത്തെ സ്ഥാനം. 1914 ൽ ആരംഭിച്ചെങ്കിലും 1918ൽ ആണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ 50 വിദ്യാർത്ഥികളും 2 പരിശീലനം സിദ്ധിക്കാത്ത അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന നാട്ടുകാർക്ക് ഈ വിദ്യാലയം ഒരനുഗ്രഹം തന്നെയായിരുന്നു. വളരെ പരിമിതമായ സൗകര്യങ്ങളെ സ്‌കൂളിലുണ്ടായിരുന്നുള്ളൂ. എങ്കിലും ചുറ്റുപാടുമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ സ്‌കൂൾ മുഖ്യ പങ്കുവഹിച്ചു. 2001-02 വർഷത്തിൽ തദ്ദേശസ്ഥാപനത്തിന്റെ വകയായി സ്‌കൂളിൽ മൂത്രപ്പുര ഇരട്ടക്കുഴി കക്കൂസ് എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഇന്ന് സ്വന്തമായി ഈ സ്‌കൂളിന് മികച്ച ഒരു കമ്പ്യൂട്ടർ ലാബും, സൗകര്യപൂർണമായ ഓഫീസ് റൂം, അടച്ചുറപ്പുള്ള അടുക്കള, വാഹനസൗകര്യം എന്നിവയും ഉണ്ട്. ധാരാളം പരിമിതികൾ ഇനിയും ഉണ്ടെങ്കിലും ഇവിടെ നിന്നും പുറത്തുവരുന്ന മിക്കവിദ്യാർത്ഥികളും നല്ലനിലവാരം പുലർത്തുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ കാട്ടാറുണ്ട്.

22:51, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം