"എം.ജി.എൽ.സി മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,915 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
}}
}}
==ചരിത്രം==
==ചരിത്രം==
കുഴിമണ്ണ പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് എം. ജി .എൽ.സി മേൽമുറി പ്രപർത്തിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന പിന്നോക്ക പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദേശത്തിലാണ് കേന്ദ്ര സർക്കാർ ബദൽ സ്കൂളുകൾ ആരംഭിക്കുന്നത്.4 കിലോമീറ്റർ പരിസരത്ത് LP സ്കൂൾ ഇല്ലാത്ത മേൽമുറിയിൽ 2004ൽ ആണ് സ്കൂൾ ആരംഭിക്കുന്നത് 60 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.ഈ സ്കൂളിന് സൗജന്യമായി കിട്ടിയതും വില കൊടുത്തു വാങ്ങിയതുമായ 50 സെന്റ് സ്ഥലം ഉണ്ട്. പക്ഷേ ഒരു ഷെഡിലാണ് ഇപ്പോൾസ്കൂൾ പ്രവർത്തിക്കുന്നത്.ഈ നാട്ടിലെ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിരന്തര ആവശ്യപ്രകാരം ഏറനാട് MLA പി കെ ബഷീർ 30 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട് വർഷങ്ങളായുള്ള ഈ നാട്ടുകാരുടെ ആവശ്യം അഗീകരിച്ച MLA-യ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155405" എന്ന താളിൽനിന്ന് ശേഖരിച്ചത്