"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/അല്ലയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/അല്ലയോ എന്ന താൾ എം.ഡി.പി.എസ് യുപി സ്‌കൂൾ ഏഴൂർ, തിരൂർ/അക്ഷരവൃക്ഷം/അല്ലയോ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(വ്യത്യാസം ഇല്ല)

22:37, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അല്ലയോ

പ്രിയ സുഹൃത്തുക്കളെ നാം ഓരോരുത്തരും ഇപ്പോൾ നില കൊള്ളുന്നത് വളരെ ദയനീയമായ അവസ്ഥയിലാണ്.അത് കൊണ്ട് നാം ഓരോരുത്തരും അവരവരുടെ കൈകാലുകളും മുഖവും വ്യത്തിയായി കൊണ്ട് നടക്കുക.വായുവിൽ നിന്നുള്ള പൊടി പടലങ്ങളിൽ നിന്നും വൈറസുകളിൽ നിന്നും രക്ഷ നേടാൻ നാം സ്വയം മുൻകരുതൽ എടുക്കുക(അതിനായി നാം നമ്മുടെയും മറ്റുള്ളവരുടെയും രക്ഷക്ക് തീർച്ചയായും മാസ്ക്കുകൾ ഉപയോഗിക്കണം)

സയ്യിദത്ത് റമീസാ V T
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം