Schoolwiki സംരംഭത്തിൽ നിന്ന്
20:39, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ലോകമഹാമാരി 2020
കോവിഡ് 19.
ആമുഖം
ലോകം കീഴടക്കിയ മഹാമാരിയായ കൊറോണയെ കുറിച് എനിക്കറിയാവുന്ന ഏതാനും കുറച്ചു കാര്യങ്ങൾ ഇവിടെ പങ്കുവക്കുകയാണ്..
ലോകമഹാമാരി 2020.
മനുഷ്യർ, മൃഗങ്ങൾ പക്ഷികൾ, തുടംകിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസ് ആണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസ്ന് ആ പേര് വന്നത് സൂര്യ രശ്മികളെപോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള കൂർത്ത മുനകൾ കാരണമാണ്. സാദാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയ വരെ കൊറോണവൈറസ് മനുഷ്യരിൽ ഉണ്ടാക്കും.
2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജയങ്ങളിലും പടർന്നുപിടിച്ച SARS 8096പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തു. 2012 സൗദി അറേബിയയിൽ MERS കൊന്നൊടുക്കിയത് 858 പേരെയാണ്. ബ്രോങ്കയത്തിസ് ബാധിച്ച പക്ഷിളളിൽനിന്നുമാണ് 1937 ആദ്യമായി കൊറോണ വൈറസ് നെ തിരിച്ചറിഞ്ഞത്.സാദാരണ ജലദോഷത്തിന് കരണമാകുന്നത് ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, കന്നുകാലികൾ, പന്നി, ഇവയെ ബാധിക്കുമെന്നത് ശാത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുംമൊകെ യാണ് ഈ വൈറസ് ബാധയുടെ ലകഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്ക സ്തംഭനം എന്നിവ ഉണ്ടാകും. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരികുനത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വൈറസ് ആണ്. രോഗലക്ഷങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നല്കുന്നത്. സാർസ് കോവ് 2 എന്ന ഈ വൈറസ് പൊട്ടിപുറപ്പെടത് 2019 ഡിസംബറിൽ ചൈനയിൽ വുഹാൻ നഗരത്തിലെ മൽത്സ്യ ചന്തയിൽ നിന്നാണ് രോഗം ഉണ്ടായത് എന്നാണ് നിഗമനം. 2019 ഡിസമ്പർ 31ചൈനയിൽ ആദ്യ വൈറസ് ബാധലക്ഷണങ്ങൾ കണ്ടു. 2020 ജനുവരി 3 ന് കൊറോണ വൈറസ് നെ കണ്ടെത്തി ഒരാഴ്ചക്കകം ജനിതക ഘടന, ചൈനലോകരോഗിയസംഘടനക് കൈമാറി 2020ജനുവരി 11ന് കൊറോണ ബാധിച് ആദ്യ മരണം സംഭവിച്ചു. ജനുവരി 21ന് വുഹാനിൽ ലോക്ക് ഡൌൺ പ്രഖ്യപിച്ചി.
2020ജനുവരി 30 ന് ഇന്ത്യയിൽ ആദ്യ കൊറോണ വൈറസ് രോഗം കേരളത്തിൽ തൃശ്ശൂരിൽസ്ഥിതീകരിച്ചു.ഇതേ ദിവസം തന്നെ ലോകാരോഗ്യ സംഘടന രാജ്യനന്ദരഅടിയന്ദിരാവസ്ഥ പ്രഖ്യപിച്ചു. 2020ജനുവരി 11ന് കൊറോണ വൈറസ് രോഗത്തിന് കോവിഡ് 19 എന്ന ഔദ്യോഗിക പേര് പ്രഖ്യപിച്ചു. മാർച്ച് 8ന് കേരളത്തിൽ കൊറോണ വീണ്ടും റിപ്പോർട് ചെയ്തു. മാർച്ച് 20ന് കർശന ഏർപ്പെടുത്തി.
$ കേരളം ലോകത്തിന് മാതൃക......
- കേരള സർക്കാരിന്റെ രോഗ വ്യാപനം തടയാൻ ചിട്ടയായ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
- ബ്രേക്ക് ദ ചെയിൻ.
- സാമൂഹിക അകലം പാലിക്കൽ.
- ഇടവിട്ടിടവിട് കൈ കൈകൾ വൃത്തിയായി കഴുകുക.
- ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദേശം പാലിക്കൽ.
- കൊറാന്ഡിന് -വിദേശത്തുനിന്നും വന്നവരെ പ്രത്യേക നിരീക്ഷണം, രോഗലക്ഷണമുള്ളവരെ ആശുപത്രിയിലാക്കുകയും, പരിശോധനകൾ വേഗത്തിലാകുകയും സർക്കാർ എല്ലാവരുടെയും സാമൂഹിക സുരക്ഷിത ക്ഷേമ കാര്യങ്ങൾ ശ്രദ്ധിക്കുന്നു..
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|