"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടി കളുടെ കലാപരവും സര്‍ഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ആണ്‍കു ട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരില്‍നിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. സ്ക്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയമേളകള്‍ സ്ക്കൂള്‍തലത്തില്‍ സം ഘടിപ്പിച്ച് അര്‍ഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങള്‍ എന്നിവ നടത്തി അര്‍ഹരായവരെ ഉയര്‍ന്ന തലങ്ങളില്‍ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടി കളുടെ കലാപരവും സര്‍ഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ആണ്‍കു ട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരില്‍നിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. സ്ക്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയമേളകള്‍ സ്ക്കൂള്‍തലത്തില്‍ സം ഘടിപ്പിച്ച് അര്‍ഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങള്‍ എന്നിവ നടത്തി അര്‍ഹരായവരെ ഉയര്‍ന്ന തലങ്ങളില്‍ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | |||
*[[{{PAGENAME}}/എന്‍.സി.സി.|എന്‍.സി.സി.]] | |||
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]] | |||
*[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]] | |||
*[[{{PAGENAME}}/ട്രാഫിക്ക് ക്ലബ്ബ്|ട്രാഫിക്ക് ക്ലബ്ബ്]] | |||
*[[{{PAGENAME}}/സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]] | |||
*[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]] | |||
*[[{{PAGENAME}}/നിയമപാഠ ക്ലബ്ബ്|നിയമപാഠ ക്ലബ്ബ്]] | |||
*[[{{PAGENAME}}/എെ.ടി. ക്ലബ്ബ്|എെ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ലഹരിവിമുക്ത ക്ലബ്|ലഹരിവിമുക്ത ക്ലബ്]] | |||
*[[{{PAGENAME}}/സംഗീത ക്ലബ്|സംഗീത ക്ലബ്]] | |||
*[[{{PAGENAME}}/"വിദ്യാപോഷണം പോഷകസമൃദ്ധം"|"വിദ്യാപോഷണം പോഷകസമൃദ്ധം"]] | |||
*[[{{PAGENAME}}/പഠനയാത്ര|പഠനയാത്ര]] | |||
*[[{{PAGENAME}}/ഹരിതകേരളം 2016|ഹരിതകേരളം 2016]] | |||
==[[{{PAGENAME}}/വിവിധ ദിനാചരണങ്ങള്‍|വിവിധ ദിനാചരണങ്ങള്‍.]]== | |||
==[[{{PAGENAME}}/വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍| വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍]]== | |||
==[[{{PAGENAME}}/പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)|പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)]]== | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == |
12:58, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി | |
---|---|
വിലാസം | |
കുമ്പളങ്ങി എറണാകുളം ജില്ല | |
സ്ഥാപിതം | 21 - സെപ്തംമ്പര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-12-2016 | Stpeterskumbalanghihs |
ആമുഖം
കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലര്‍ത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്.
കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂര്‍, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളില്‍ നിന്നും നിരവധി കുട്ടികള്‍ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് ST Antony's U.P.S , നോര്‍ത്ത് കുമ്പളങ്ങിയിലെ ST Joseph's LPS, ഇല്ലിക്കല്‍ V.V.L.P.S,ഗവ.U.P.Sകുമ്പളങ്ങി,ST George L.P.S,U.PS, എന്നിവിടങ്ങളിലെകുട്ടികള്‍ പഠനത്തിനായി ഈ സ്‌ക്കൂളിലെത്തുന്നു
കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതില്‍ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികള്‍ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്.
കേരളത്തിലെമ്പാടും ക്രിസ്ത്യന്‍ മിഷിനറിമാര്‍ വിദ്യാഭ്യാസരംഗത്ത് ചെയ്ത സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. അതുപോലെ സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഈ പള്ളിയുടെ വടക്കൂവശം ഓലഷെഡ്ഡില്‍ അരക്ലാസ്സുമുതല്‍ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കൂളായി വളര്‍ന്നത്.
A.D.1899 മുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പര്‍ 21- ാം തിയതിയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുന്നു കുമ്പളങ്ങിയില്‍ 1921- ല്‍ സ്ഥാപിതമായ ക്രിസ്തീയാഭ്യുന്നതി സമാജം മുന്‍കൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്‌ക്കൂളായി ഉയര്‍ത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവര്‍ രൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട ഉള്‍പ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ഇരിക്കുന്ന കെട്ടിടം ആദ്യം നിര്‍മ്മിക്കുകയുംചെയ്തു. പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂള്‍ ആരംഭിച്ചത് പിന്നീട് നിര്‍മ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോള്‍.
1923- ല്‍ഹൈസ്‌ക്കൂള്‍ ആരംഭിക്കുമ്പോള്‍ പ്രഥമ ഹെഡ്മാസ്റ്ററായി ചാര്‍ജ്‌ജെടുത്തത് ശ്രീ P.I രവികൈമള്‍ മാസ്സറാണ്.തുടര്‍ന്ന് 1926 -ല്‍ മുന്‍കേരള സ്പീക്കറായിരുന്ന ശ്രീ അലക്‌സാണ്ടര്‍ പറമ്പിത്തറ ചാര്‍ജെടുക്കുകയും 1960 വരെ സേവനമനുഷ്ഠിച്ച് കുമ്പളങ്ങിയിലെ മാത്രമല്ല കേരളത്തിലെ ആകമാനം ജനമനസ്സുകളില്‍ സ്ഥാനം ഉറപ്പിക്കുയും ചെയ്തു
കുട്ടികളില്‍ നിന്നും പിരിച്ചെടുക്കുന്ന ഫീസാണ് അന്ന് അദ്ധ്യാപകര്‍ക്ക് മാനേജ്‌മെന്റ് ശമ്പളമായി കൊടുത്തു പോന്നത് സാമ്പത്തികക്ലേശങ്ങള്‍ മൂലം സ്കൂളിന്റെ പ്രവര്‍ത്തനം നില്കുന്ന ഘട്ടമെത്തിയപ്പോള്‍ 1934 -ല്‍ കൊച്ചി മെത്രാന്‍ അബീലിയോ തിരുമേനി ഏറ്റെടുക്കുകയും മഞ്ഞുമ്മല്‍ആശ്രമത്തെ ഭരണച്ചുമതല ഏല്പിക്കുകയും ചെയ്തു.
കലാ കായിക രാഷ്ട്രീയ അക്കാദമീയ മേലകളില്‍ നിരവധി പേരെ രൂപപ്പെടുത്തിയ സ്‌ക്കൂള്‍ 1982 -ല്‍ ബിഷപ്പ് റൈറ്റ് .റവ.ഡോ.ജോസഫ് കുരീത്തറ തിരുമേനിയുടെ കാലത്ത് കൊച്ചി രൂപതയിലെ എയ്ഡഡ് സ്കൂളുകള്‍ സംയോജിപ്പിച്ച് കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി ഉണ്ടാക്കിയപ്പോള്‍ അതിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു.1993 -ല്‍ ഈ വിദ്യാലയം മറ്റൊരു ചുവടുവയ്പ്പുക്കൂടി നടത്തിക്കൊണ്ട് ഒരു ഹയര്‍ സെക്കന്ററി വിദ്യാലയമായി മാറി. പ്രഥമ പ്രിന്‍സിപ്പളായി ശ്രീമതി ഗ്രേസി തോമസ് അധികാരമേറ്റു.
പുതിയ കെട്ടിടം നിര്‍മ്മിക്കുകയും പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ഹയര്‍സെക്കന്‍ഡറിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിçകയും ചെയ്തു.2006 ല്‍ മാതൃകാടൂറിസം ഗ്രാമമായി ലോകമാപ്പില്‍ തന്നെ ഇടം നേടിയ കുമ്പളങ്ങി യുടെ തിലകക്കുറിയായി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്ററി സ്കൂള്‍ നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ.മാര്‍ച്ച് 2009 ലെ S.S.L.C വിജയം ഏറ്റവും തിളക്കമാര്‍ന്നതായി. വിജയശതമാനം 97.5 ആയി. തെദീസ് ഇ.ജെ എന്ന വിദ്യാര്‍ത്ഥിനി എല്ലാ വിഷയങ്ങള്‍ക്കും A+ grade കരസ്ഥമാക്കി.
ഹൈസ്‌ക്കൂളില്‍ 18 ഉം U.P യില്‍ 10 ഉം ഡിവിഷനുകളില്‍ 618ആണ്‍ കുട്ടികളും ,506 പെണ്‍ കുട്ടികളുമായി 1124വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ അധ്യയനം നടത്തുന്നു. 41അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതല്‍പരതയോടെയും മുന്നേറികൊണ്ടിരിന്നു .2016 ല്‍ എത്തിനില്‍ക്കുമ്പോള്‍ കേന്ദ്രമന്ത്രിപദം അലങ്കരിക്കുന്ന പ്രൊ.കെ.വി.തോമസ് ഈ സ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് എന്ന് അഭിമാനത്തോടെ സൂചിപ്പിച്ചുകൊണ്ട്ഇതു സമര്‍പ്പിക്കുന്നു
നേട്ടങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടി കളുടെ കലാപരവും സര്‍ഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ആണ്‍കു ട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരില്‍നിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. സ്ക്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയമേളകള്‍ സ്ക്കൂള്‍തലത്തില്‍ സം ഘടിപ്പിച്ച് അര്‍ഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങള്‍ എന്നിവ നടത്തി അര്‍ഹരായവരെ ഉയര്‍ന്ന തലങ്ങളില്‍ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം
- റെഡ് ക്രോസ്
- ട്രാഫിക്ക് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- സമൂഹ്യ ശാസ്ത്ര ക്ലബ്
- നിയമപാഠ ക്ലബ്ബ്
- എെ.ടി. ക്ലബ്ബ്
- ലഹരിവിമുക്ത ക്ലബ്
- സംഗീത ക്ലബ്
- "വിദ്യാപോഷണം പോഷകസമൃദ്ധം"
- പഠനയാത്ര
- ഹരിതകേരളം 2016
വിവിധ ദിനാചരണങ്ങള്‍.
വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍
പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)
മറ്റു പ്രവര്‍ത്തനങ്ങള്‍
== യാത്രാസൗകര്യം ==വടക്കു നിന്നും വരുന്നവര്‍ക്ക് കുമ്പളങ്ങി പാലം വഴി തെക്കോട്ടു വന്ന് ഇല്ലിക്കല്‍ ബസ്സ്റ്റോപ്പ് കഴിഞ്ഞാല്‍ കുമ്പളങ്ങി സെന്റ്. പീറ്റേഴ്‌സ് പള്ളിക്ക് എതിർവശത്തായി കാണുന്നു
== മേല്‍വിലാസം ==St.Peter's H.S.S, Kumbalanghi, Kochi-682007