"കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നെയ്യാറ്റിൻകര താലൂക്കിലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കെ.വി.എൽ.പി.എസ്സ്.പുന്നക്കാട് എന്ന വിദ്യാനികേതനം സ്ഥാപിച്ചത് 1929 ൽ ശ്രീ.കൃഷ്ണപിള്ള എന്ന അഭ്യുദയകാംഷിയാണ്.പിന്നീട് ഫാദർ മാർക്ക് നെറ്റോ സ്കൂൾ വാങ്ങി. LC മാനേജ് മെന്റ് സ്കൂളിന്റെ കീഴിലാണിപ്പോൾ.
 
            നെയ്യാറ്റിൻകര തൊഴുക്കൽ ആനന്ദമന്ദിരത്തിൽ ശ്രീ.കൃഷ്ണൻ ആദ്യ പ്രധാനാദ്ധ്യാപകനും തലയൽ പരമേശ്വരൻ നായർ ആദ്യ വിദ്യാർത്ഥിയുമാണ്. ശ്രീ.ജനാർദ്ദനൻ നായർ (റിട്ട. ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസർ), ശ്രീമതി.പദ്മകുമാരിയമ്മ(റിട്ട.ഹെഡ് മിസ്റ്റ്ട്രസ്), അഡ്വ.ലാലു, ശ്രീ. പുന്നക്കാട് സജു (മുൻ കൗൺസിലർ) തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.
 
            ഇപ്പോഴത്തെ എച്ച്.എം. ശ്രീമതി.ഷാജിതയും മൂന്ന് അദ്ധ്യാപകരും പ്രവർത്തിക്കുന്നു.

19:28, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെയ്യാറ്റിൻകര താലൂക്കിലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കെ.വി.എൽ.പി.എസ്സ്.പുന്നക്കാട് എന്ന വിദ്യാനികേതനം സ്ഥാപിച്ചത് 1929 ൽ ശ്രീ.കൃഷ്ണപിള്ള എന്ന അഭ്യുദയകാംഷിയാണ്.പിന്നീട് ഫാദർ മാർക്ക് നെറ്റോ സ്കൂൾ വാങ്ങി. LC മാനേജ് മെന്റ് സ്കൂളിന്റെ കീഴിലാണിപ്പോൾ.