"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 22: | വരി 22: | ||
കോവിഡ് കാലത്ത് വായിച്ച ഒരു പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനം | കോവിഡ് കാലത്ത് വായിച്ച ഒരു പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനം | ||
🔹 കാവ്യാലാപനം | 🔹 കാവ്യാലാപനം | ||
കുട്ടികൾ കവിത ആലപിച്ചു | |||
സമയം: 3 മിനുട്ട് ( വീഡിയോ) | സമയം: 3 മിനുട്ട് ( വീഡിയോ) | ||
⬛ അഭിനയം | ⬛ അഭിനയം | ||
🔸കുട്ടികൾ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു🔹പാഠപുസ്തകത്തിലെയോ മറ്റേതെങ്കിലും സാഹിത്യ കൃതികളിലെയോ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. | |||
🟤 വീഡിയോ (3 മിനുട്ട് ) | 🟤 വീഡിയോ (3 മിനുട്ട് ) | ||
വരി 32: | വരി 32: | ||
🛑 രചനകൾ A4 ഷീറ്റിൽ | 🛑 രചനകൾ A4 ഷീറ്റിൽ | ||
ആണ് | ആണ് തയ്യാറാക്കിയത് | ||
🌐 ചിത്രരചന, ചാർട്ട് പേപ്പറിൻ്റെ 1/4 ഭാഗത്തിൽ ആണ് | 🌐 ചിത്രരചന, ചാർട്ട് പേപ്പറിൻ്റെ 1/4 ഭാഗത്തിൽ ആണ് ചെയ്തത് | ||
➖➖➖➖➖➖🔹➖➖ | ➖➖➖➖➖➖🔹➖➖ | ||
🟣 നാടൻപാട്ട് | 🟣 നാടൻപാട്ട് | ||
പ്രാദേശികമായ നാടൻ പാട്ടുകൾ | പ്രാദേശികമായ നാടൻ പാട്ടുകൾ | ||
(വീഡിയോ രൂപത്തിൽ,) | (വീഡിയോ രൂപത്തിൽ,) | ||
( 5 മിനുട്ട് ) | ( 5 മിനുട്ട് ) | ||
➖➖➖➖➖➖➖➖➖ | ➖➖➖➖➖➖➖➖➖ | ||
🟡ചിത്രരചന പൊതുവായ | 🟡ചിത്രരചന പൊതുവായ മത്സരം | ||
🟤 മറ്റു മത്സരങ്ങളെല്ലാം (മലയാളം / കന്നട ) വെവ്വേറെ | 🟤 മറ്റു മത്സരങ്ങളെല്ലാം (മലയാളം/കന്നട) വെവ്വേറെ | ||
19:22, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ-സാഹിത്യവേദി(2021-22)
2021 ജൂലൈ 18ന് വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം Dr.ദീപക് നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ് അധ്യാപകർ കൺവീനർമാരായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ തെരെഞ്ഞെടുത്ത് സബ്‍ജില്ലാതലത്തിലേക്ക് അയച്ചു.
➖➖➖➖➖➖➖➖➖
🔶 മത്സരയിനങ്ങൾ
➖➖➖➖➖➖➖➖➖
🔹 കഥ
🔹 കവിത 🔹 ചിത്രരചന 🔹 പുസ്തകാ സ്വാദനം 🔹 കാവ്യാലാപനം 🔹 നാടൻപാട്ട് 🔹 അഭിനയം
🔰 കഥ, കവിത... എന്നിവ ഇഷ്ട വിഷയങ്ങൾ സ്വീകരിച്ച് എഴുതാൻ അവസരമൊരുക്കി. 💠 ചിത്രരചന (പെൻസിൽ / ജലച്ചായം/ഓയിൽ...) വിഷയം:
കോവിഡ് കാലത്തെ ആശുപത്രി
🟪 പുസ്തകാസ്വാദനം കോവിഡ് കാലത്ത് വായിച്ച ഒരു പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനം 🔹 കാവ്യാലാപനം കുട്ടികൾ കവിത ആലപിച്ചു സമയം: 3 മിനുട്ട് ( വീഡിയോ)
⬛ അഭിനയം 🔸കുട്ടികൾ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു🔹പാഠപുസ്തകത്തിലെയോ മറ്റേതെങ്കിലും സാഹിത്യ കൃതികളിലെയോ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
🟤 വീഡിയോ (3 മിനുട്ട് )
🛑 രചനകൾ A4 ഷീറ്റിൽ
ആണ് തയ്യാറാക്കിയത്
🌐 ചിത്രരചന, ചാർട്ട് പേപ്പറിൻ്റെ 1/4 ഭാഗത്തിൽ ആണ് ചെയ്തത് ➖➖➖➖➖➖🔹➖➖ 🟣 നാടൻപാട്ട് പ്രാദേശികമായ നാടൻ പാട്ടുകൾ (വീഡിയോ രൂപത്തിൽ,)
( 5 മിനുട്ട് )
➖➖➖➖➖➖➖➖➖
🟡ചിത്രരചന പൊതുവായ മത്സരം 🟤 മറ്റു മത്സരങ്ങളെല്ലാം (മലയാളം/കന്നട) വെവ്വേറെ