"ജി.എം.എൽ.പി.എസ്.കൂട്ടായി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) |
No edit summary |
||
| വരി 69: | വരി 69: | ||
== ചരിത്രം: 1918 ൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കൂട്ടായി എന്ന തീരദേശ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശത്തെ കുട്ടികൾക്കു വേണ്ടി പ്രദേശവാസിയായ ഒരു ഉമ്മ ഇവിടെ എഴുത്ത് പള്ളിക്കൂടം സ്ഥാപിക്കുകയും കുട്ടികൾക്ക് അവർ അറിവ് പകർന്നുനൽകുകയും ചെയ്തു.അതിനാൽ അന്നുമുതൽ ഈ സ്കൂൾ 'എഴുത്തുമ്മ' സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്,പിന്നീട് സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ജി.എം.എൽ.പി.എസ്. എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. | == ചരിത്രം: == | ||
1918 ൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കൂട്ടായി എന്ന തീരദേശ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശത്തെ കുട്ടികൾക്കു വേണ്ടി പ്രദേശവാസിയായ ഒരു ഉമ്മ ഇവിടെ എഴുത്ത് പള്ളിക്കൂടം സ്ഥാപിക്കുകയും കുട്ടികൾക്ക് അവർ അറിവ് പകർന്നുനൽകുകയും ചെയ്തു.അതിനാൽ അന്നുമുതൽ ഈ സ്കൂൾ 'എഴുത്തുമ്മ' സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്,പിന്നീട് സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ജി.എം.എൽ.പി.എസ്. എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ:പ്രധാനമായും 4 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവ കൂടാതെ 9 ക്ളാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ബഡ്സ് ക്ളാസ് റൂമും സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ളാസ് റൂമുകളും വൈദ്യുതീകരിച്ചതും മികച്ച അടച്ചുറപ്പുള്ളതും ആണ്.ഇവയിൽ സ്മാർട്ട് ക്ളാസ് റൂമുകളും ഉൾപ്പെടുന്നു.കൂടാതെ വിശാലമായ ഗ്രൌണ്ടും ഓപ്പൺ സ്റ്റേജും ആവശ്യത്തിന് ബാത്ത്റൂം സൌകര്യങ്ങളും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ: == | |||
പ്രധാനമായും 4 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവ കൂടാതെ 9 ക്ളാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ബഡ്സ് ക്ളാസ് റൂമും സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ളാസ് റൂമുകളും വൈദ്യുതീകരിച്ചതും മികച്ച അടച്ചുറപ്പുള്ളതും ആണ്.ഇവയിൽ സ്മാർട്ട് ക്ളാസ് റൂമുകളും ഉൾപ്പെടുന്നു.കൂടാതെ വിശാലമായ ഗ്രൌണ്ടും ഓപ്പൺ സ്റ്റേജും ആവശ്യത്തിന് ബാത്ത്റൂം സൌകര്യങ്ങളും ഉണ്ട്. | |||