"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. മാടമൺ (മൂലരൂപം കാണുക)
18:09, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→പ്രാദേശിക ചരിത്രം
| വരി 68: | വരി 68: | ||
മാടമൺഗ്രാമത്തിന്റെ ചരിത്രം | മാടമൺഗ്രാമത്തിന്റെ ചരിത്രം | ||
ആറൻമുളക്ഷേത്രത്തോളം പഴക്കമുള്ള ചരിത്രമാണ് മാടമൺ ഗ്രാമത്തിനുള്ളത്. ഏകദേശം 700 വർഷം പഴക്കമുള്ള ഈ ചരിത്രം ആരംഭിക്കുന്നത് മധുരയിൽ നിന്നാണ്. ആ കാലഘട്ടത്തിൽ മധുര രാജവംശത്തിലെ രാജാക്കൻമാർ എല്ലാവരും തന്നെ ശൈവഭക്തരായിരുന്നു. അതിൽ ഒരു രാജകുമാരി വൈഷ്ണവഭക്തിയിലേക്ക് മാറുകയും ഇതറിഞ്ഞ രാജഭരണാധികാരി കൂടിയായ സ്വന്തം അച്ഛൻ മകളെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ സഹോദരൻ സഹോദരിയെ നാരായണപുരം (ഇന്നത്തെ നിലയ്ക്കൽ) എന്ന സ്ഥലത്ത് രഹസ്യമായി പാർപ്പിച്ചു. കാട്ടു കള്ളനായ ഉദയനന്റെ ശല്യം സഹിക്കാൻ കഴിയാതെ അവർ ഈറ്റവെട്ടാനായി എത്തിയ ചാക്കമർ വിഭാഗക്കാരുടെ സഹായത്തോടെ പുഴ വഴി വൈഷ്ണവ വിഗ്രഹവും എടുത്ത് താഴേക്ക് സഞ്ചരിച്ച് മാടമൺ എന്ന സ്ഥലത്തെത്തി എന്നാണ് ഐതീഹ്യം.'''[[ഗവ. യു. പി. എസ്. മാടമൺ/ചരിത്രം|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ആറൻമുളക്ഷേത്രത്തോളം പഴക്കമുള്ള ചരിത്രമാണ് മാടമൺ ഗ്രാമത്തിനുള്ളത്. ഏകദേശം 700 വർഷം പഴക്കമുള്ള ഈ ചരിത്രം ആരംഭിക്കുന്നത് മധുരയിൽ നിന്നാണ്. ആ കാലഘട്ടത്തിൽ മധുര രാജവംശത്തിലെ രാജാക്കൻമാർ എല്ലാവരും തന്നെ ശൈവഭക്തരായിരുന്നു. അതിൽ ഒരു രാജകുമാരി വൈഷ്ണവഭക്തിയിലേക്ക് മാറുകയും ഇതറിഞ്ഞ രാജഭരണാധികാരി കൂടിയായ സ്വന്തം അച്ഛൻ മകളെ വധിക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ സഹോദരൻ സഹോദരിയെ നാരായണപുരം (ഇന്നത്തെ നിലയ്ക്കൽ) എന്ന സ്ഥലത്ത് രഹസ്യമായി പാർപ്പിച്ചു. കാട്ടു കള്ളനായ ഉദയനന്റെ ശല്യം സഹിക്കാൻ കഴിയാതെ അവർ ഈറ്റവെട്ടാനായി എത്തിയ ചാക്കമർ വിഭാഗക്കാരുടെ സഹായത്തോടെ പുഴ വഴി വൈഷ്ണവ വിഗ്രഹവും എടുത്ത് താഴേക്ക് സഞ്ചരിച്ച് മാടമൺ എന്ന സ്ഥലത്തെത്തി എന്നാണ് ഐതീഹ്യം.'''[[ഗവ. യു. പി. എസ്. മാടമൺ/ചരിത്രം|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
== മാടമൺ- പ്രാദേശിക ചരിത്രം == | |||
'''മാടമൺ ഇന്ന് -ഇന്നലെ''' | |||
== പ്രാദേശിക ചരിത്രം == | |||
മാടമൺ ഇന്ന് -ഇന്നലെ | |||
[[പ്രമാണം:38546 ഹരിതവിദ്യാലയം.jpg|ലഘുചിത്രം|150x150ബിന്ദു|ഹരിതവിദ്യാലയം]] | [[പ്രമാണം:38546 ഹരിതവിദ്യാലയം.jpg|ലഘുചിത്രം|150x150ബിന്ദു|ഹരിതവിദ്യാലയം]] | ||
പത്തനംതിട്ട ജില്ലയിൽ മലനാടിന്റെ റാണിയായ റാന്നി താലൂക്കിൽ പരിപാവനമായ ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ 15 മത്തെ വാർഡാണ് മാടമൺ .മാടമൺ എന്ന നാമധേയത്തിന്റെ പിന്നിലും ചില ഐതീഹ്യങ്ങൾ ഉണ്ട് .ധാരാളം കർഷകർ കുടിയേറിപ്പാർത്ത ഈ പ്രദേശത്തു മാടുകൾ ധാരാളമുണ്ടായിരുന്നുവെന്നും ,തിരുവാറന്മുളയപ്പൻ മാടത്തിൽ വന്നു വിശ്രമിച്ച മണ്ണ് എന്ന നിലയിലും ഈ പ്രദേശം പിൽക്കാലത്തു് മാടമണ്ണായി അറിയപ്പെട്ടു . | പത്തനംതിട്ട ജില്ലയിൽ മലനാടിന്റെ റാണിയായ റാന്നി താലൂക്കിൽ പരിപാവനമായ ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ 15 മത്തെ വാർഡാണ് മാടമൺ .മാടമൺ എന്ന നാമധേയത്തിന്റെ പിന്നിലും ചില ഐതീഹ്യങ്ങൾ ഉണ്ട് .ധാരാളം കർഷകർ കുടിയേറിപ്പാർത്ത ഈ പ്രദേശത്തു മാടുകൾ ധാരാളമുണ്ടായിരുന്നുവെന്നും ,തിരുവാറന്മുളയപ്പൻ മാടത്തിൽ വന്നു വിശ്രമിച്ച മണ്ണ് എന്ന നിലയിലും ഈ പ്രദേശം പിൽക്കാലത്തു് മാടമണ്ണായി അറിയപ്പെട്ടു . | ||
കാർഷികവൃത്തിയുടെ ഉയർച്ചയിലും പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ,ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടേയും മകുടോദാഹരണമാണീ ഗ്രാമത്തിന്റെ പാരമ്പര്യം. കാർഷിക പാരമ്പര്യവും തന്മൂലം പ്രകൃതി ശക്തികളോട് ഉള്ള ഭക്തിയും ആരാധനയും ആണ് ഈ നാടിന്റെ പ്രാദേശിക ആചാരങ്ങളും ആഘോഷങ്ങളും .ഈ ഗ്രാമത്തിലെ ഉത്സവങ്ങൾ അതിനുദാഹരണമാണ്. ജാതിമത ചിന്തയ്ക്കും വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിന്റെ സാന്നിധ്യവും സമവായ സഹകരണങ്ങളും ഈ നാടിന്റെ ആഘോഷങ്ങളിലും ആരാധനകളിലും ഉത്സവങ്ങളിലും പ്രകടമാണ് .മല ദൈവങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടുള്ള ആരാധനാലയമാണ് മണ്ണിലെ കൊട്ടാര ക്ഷേത്രം എല്ലാവർഷവും ഈ ഗ്രാമത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഒത്തൊരുമയോടെ ഘോഷയാത്രയായി പടയനിപാറ എന്ന സ്ഥലത്തേക്ക്പോകുക പതിവാണ് .ഇതിൽ ഈ പ്രദേശത്ത് വസിക്കുന്ന വേല സമുദായത്തിൽ പെട്ടവരുടെ പങ്കാളിത്തം സജീവമാണ് .ഇന്നും ജാതി മത ചിന്തകളും ദുരാചാരങ്ങളും പരിപൂർണ്ണമായി ഉന്മൂലനം ചെയ്യാത്ത നമ്മുടെ നാട്ടിൽ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തിൽ ചാർത്തുന്നതിന് കൊണ്ടുവരുന്ന തിരുവാഭരണത്തെ സ്വീകരിക്കുന്നതിനും അനുഗമിക്കുന്നതിനും വേലസമുദായങ്ങൾക്ക് അനുവാദമുണ്ട്. സന്നിധാനത്ത് മാളികപ്പുറത്ത് നടയിൽ പ്രത്യേക വാദ്യോപകരണത്തോടെ പാട്ടുപാടുന്നത് മാടമണ്ണിലെ വേലന്മാരുടെ കുടുംബാംഗങ്ങളാണ് .ദൈവങ്ങളുടെ തിരുസന്നിധിയിൽ വാളും കൊടിയും എടുക്കുന്നതിനും പടയണി നടത്തുന്നതിനും ഇവർക്ക് അനുമതിയും അവകാശവുമുണ്ട്. | കാർഷികവൃത്തിയുടെ ഉയർച്ചയിലും പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ,ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടേയും മകുടോദാഹരണമാണീ ഗ്രാമത്തിന്റെ പാരമ്പര്യം. കാർഷിക പാരമ്പര്യവും തന്മൂലം പ്രകൃതി ശക്തികളോട് ഉള്ള ഭക്തിയും ആരാധനയും ആണ് ഈ നാടിന്റെ പ്രാദേശിക ആചാരങ്ങളും ആഘോഷങ്ങളും .ഈ ഗ്രാമത്തിലെ ഉത്സവങ്ങൾ അതിനുദാഹരണമാണ്. ജാതിമത ചിന്തയ്ക്കും വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിന്റെ സാന്നിധ്യവും സമവായ സഹകരണങ്ങളും ഈ നാടിന്റെ ആഘോഷങ്ങളിലും ആരാധനകളിലും ഉത്സവങ്ങളിലും പ്രകടമാണ് .മല ദൈവങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടുള്ള ആരാധനാലയമാണ് മണ്ണിലെ കൊട്ടാര ക്ഷേത്രം എല്ലാവർഷവും ഈ ഗ്രാമത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഒത്തൊരുമയോടെ ഘോഷയാത്രയായി പടയനിപാറ എന്ന സ്ഥലത്തേക്ക്പോകുക പതിവാണ് .ഇതിൽ ഈ പ്രദേശത്ത് വസിക്കുന്ന വേല സമുദായത്തിൽ പെട്ടവരുടെ പങ്കാളിത്തം സജീവമാണ് .ഇന്നും ജാതി മത ചിന്തകളും ദുരാചാരങ്ങളും പരിപൂർണ്ണമായി ഉന്മൂലനം ചെയ്യാത്ത നമ്മുടെ നാട്ടിൽ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തിൽ ചാർത്തുന്നതിന് കൊണ്ടുവരുന്ന തിരുവാഭരണത്തെ സ്വീകരിക്കുന്നതിനും അനുഗമിക്കുന്നതിനും വേലസമുദായങ്ങൾക്ക് അനുവാദമുണ്ട്. സന്നിധാനത്ത് മാളികപ്പുറത്ത് നടയിൽ പ്രത്യേക വാദ്യോപകരണത്തോടെ പാട്ടുപാടുന്നത് മാടമണ്ണിലെ വേലന്മാരുടെ കുടുംബാംഗങ്ങളാണ് .ദൈവങ്ങളുടെ തിരുസന്നിധിയിൽ വാളും കൊടിയും എടുക്കുന്നതിനും പടയണി നടത്തുന്നതിനും ഇവർക്ക് അനുമതിയും അവകാശവുമുണ്ട്. | ||
| വരി 82: | വരി 78: | ||
'കാവ് തീണ്ടിയാൽ കുളം വറ്റും' എന്ന പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് മേപ്രത്തു കാവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരാണി ഗ്രാമവാസികൾ .നായർ ,ഈഴവർ, വേലൻ ,പാണൻ, ചാക്ക ,ക്രിസ്താനികൾ ,മുസ്ലിം തുടങ്ങിയവർ ഇവിടെ വസിക്കുന്നു. | 'കാവ് തീണ്ടിയാൽ കുളം വറ്റും' എന്ന പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് മേപ്രത്തു കാവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരാണി ഗ്രാമവാസികൾ .നായർ ,ഈഴവർ, വേലൻ ,പാണൻ, ചാക്ക ,ക്രിസ്താനികൾ ,മുസ്ലിം തുടങ്ങിയവർ ഇവിടെ വസിക്കുന്നു. | ||
'''ഭൂപ്രകൃതി''' | |||
'''ഭൂപ്രകൃതി''' | |||
ഫലഭൂയിഷ്ഠമായ മണ്ണാണ് അധികവും .ചരിവ് പ്രദേശങ്ങൾ നിരവധിയുണ്ട് . ജലദൗർലഭ്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. | ഫലഭൂയിഷ്ഠമായ മണ്ണാണ് അധികവും .ചരിവ് പ്രദേശങ്ങൾ നിരവധിയുണ്ട് . ജലദൗർലഭ്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. | ||
| വരി 91: | വരി 86: | ||
മാടമണ്ണിലെ ഏറ്റവും പുരാതനമായ ഋഷികേശ ക്ഷേത്രം, ഗുരുമന്ദിരം ,മണ്ണിൽ കൊട്ടാരക്ഷേത്രം ,മഠങ്ങൾ ഇവ ഈ നാട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷികേശ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം "പത്താമുദയമാണ്" .ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ സപ്താഹയജ്ഞം തുടങ്ങിയ ആചാരത്തോടും നിരവധി കലാപരിപാടികളോടുംകൂടി 10 ദിവസം ആഘോഷിക്കുന്നു .പരിപാവനമായ പമ്പാമണപ്പുറത്തു മാടമൺ ശ്രീനാരായണ ഗുരുദേവ കൺവൻഷൻ ആണ്ടുതോറും നടത്തിവരുന്നു .മാടമൺ കോട്ടപ്പാറ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നടക്കുന്നു . | മാടമണ്ണിലെ ഏറ്റവും പുരാതനമായ ഋഷികേശ ക്ഷേത്രം, ഗുരുമന്ദിരം ,മണ്ണിൽ കൊട്ടാരക്ഷേത്രം ,മഠങ്ങൾ ഇവ ഈ നാട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷികേശ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം "പത്താമുദയമാണ്" .ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ സപ്താഹയജ്ഞം തുടങ്ങിയ ആചാരത്തോടും നിരവധി കലാപരിപാടികളോടുംകൂടി 10 ദിവസം ആഘോഷിക്കുന്നു .പരിപാവനമായ പമ്പാമണപ്പുറത്തു മാടമൺ ശ്രീനാരായണ ഗുരുദേവ കൺവൻഷൻ ആണ്ടുതോറും നടത്തിവരുന്നു .മാടമൺ കോട്ടപ്പാറ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നടക്കുന്നു . | ||
ഓണക്കാലത്തു അന്യംനിന്ന പല കലകളേയും പുനരുജ്ജീവിപ്പിക്കുന്ന ദൃശ്യങ്ങളും ആഘോഷങ്ങളും നടത്തിവരാറുണ്ട് | ഓണക്കാലത്തു അന്യംനിന്ന പല കലകളേയും പുനരുജ്ജീവിപ്പിക്കുന്ന ദൃശ്യങ്ങളും ആഘോഷങ്ങളും നടത്തിവരാറുണ്ട് . | ||
[[38546- മാടമൺ പ്രാദേശിക ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||