"ഗവ. വി എച്ച് എസ് എസ് കൈതാരം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 41: | വരി 41: | ||
[[പ്രമാണം:Ojet2002.png|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Ojet2002.png|ലഘുചിത്രം|വലത്ത്]] | ||

നല്ല കലാ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണ് നമ്മുടേത്. എർണ്ണാകുളം ജില്ലാ , പറവൂർ ഉപജില്ല കലാമേളകളിലും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമാണ് നമ്മുടേത്. ഇതിന് സാധ്യമാകുന്നത് നമ്മുടെ ആർട്ട്സ് ക്ലബിൻ്റെ നല്ല പ്രവർത്തനമാണ്. |
സ്കൂൾ അധിഷ്ഠിത കലാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ ആർട്സ് ക്ലബ്നു രൂപം നൽകി .വിദ്യാർത്ഥികൾക്ക് ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഇവിടെ അവസരം ലഭിക്കുന്നു .ദൃശ്യകലയിൽ താൽപ്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും ആർട്ട്സ് ക്ലബിൽ അംഗങ്ങൾ ആണ് . ഡ്രോയിംഗ്, പെയിന്റിംഗ് , പോസ്റ്റർ നിർമ്മാണം , സംഗീതം , നൃത്തം എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുകയും കലോത്സവ വേദികളിലേക്ക് മത്സരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും സ്‌കൂൾ ആർട്സ് ക്ലബിന് കഴിഞ്ഞിട്ടുണ്ട് . | ||

നല്ല കലാ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണ് നമ്മുടേത്. എർണ്ണാകുളം ജില്ലാ , പറവൂർ ഉപജില്ല കലാമേളകളിലും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമാണ് നമ്മുടേത്. ഇതിന് സാധ്യമാകുന്നത് നമ്മുടെ ആർട്ട്സ് ക്ലബിൻ്റെ നല്ല പ്രവർത്തനമാണ്. കോവിഡ് കാലമായതുകൊണ്ട് ചെറിയ തോതിൽ പരിപാടികൾ ഏറ്റെടുത്ത് നടത്താൻ മാത്രമേ ആർട്ട്സ് ക്ലബിന് കഴിഞ്ഞുള്ളു. | |||

ഉപജില്ല ഓൺലൈൻ യൂത്ത് ഫെസ്റ്റിവലിൽ നമ്മുടെ കുട്ടികളുടെ പ്രകടനം വളരെ പ്രശംസനാർഹമായിരുന്നു. നമ്മുടെ വിദ്യാലയവുമായി അഭേദ്യബന്ധമുള്ള സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സഹകരണ വാരാഘോഷത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. |
ഉപജില്ല ഓൺലൈൻ യൂത്ത് ഫെസ്റ്റിവലിൽ നമ്മുടെ കുട്ടികളുടെ പ്രകടനം വളരെ പ്രശംസനാർഹമായിരുന്നു. നമ്മുടെ വിദ്യാലയവുമായി അഭേദ്യബന്ധമുള്ള സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സഹകരണ വാരാഘോഷത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. | ||

ചെറിയപ്പള്ളി സുഭാഷ് ലൈബ്രറി നടത്തിയ കലാമേളയിൽ വളരെ ശ്രദ് ദേയമായ പ്രകടനം നടത്താനും നമ്മുടെ കുട്ടികൾക്കായി. നാടൻപാട്ട് കലാകാരൻമാരായ ഹരികണ്ടം മുറി, ഷിബു പുലർകാഴ്ച, സൂരജ് എന്നിവരെ ക്ലമ്പ് സ്കൂളിൽ കൊണ്ടുവരുകയും കുട്ടികൾക്ക് നാടൻ പാട്ട് പരിശീലനം നല്കുകയും ചെയ്തു. |
ചെറിയപ്പള്ളി സുഭാഷ് ലൈബ്രറി നടത്തിയ കലാമേളയിൽ വളരെ ശ്രദ് ദേയമായ പ്രകടനം നടത്താനും നമ്മുടെ കുട്ടികൾക്കായി. നാടൻപാട്ട് കലാകാരൻമാരായ ഹരികണ്ടം മുറി, ഷിബു പുലർകാഴ്ച, സൂരജ് എന്നിവരെ ക്ലമ്പ് സ്കൂളിൽ കൊണ്ടുവരുകയും കുട്ടികൾക്ക് നാടൻ പാട്ട് പരിശീലനം നല്കുകയും ചെയ്തു. | ||