"എച്.എച്.പി.വി.എൻ.എസ്.എസ്.എൽപിഎസ് മുണ്ടപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
മലയോര റാണിയായ റാന്നിയുടെ മടിത്തട്ടിൽ വിഹരിക്കുന്നതും പമ്പാനദിയുടെ പുളിനത്തിൽ ശോഭിക്കുന്നതമായ മുണ്ടപ്പുഴ  എന്ന
മലയോര റാണിയായ റാന്നിയുടെ മടിത്തട്ടിൽ വിഹരിക്കുന്നതും പമ്പാനദിയുടെ പുളിനത്തിൽ ശോഭിക്കുന്നതമായ മുണ്ടപ്പുഴ  എന്ന

കൊച്ചു ഗ്രാമത്തിന്റെ അറിവിന്റെ വെളിച്ചം ആയി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ്  എച്ച് എച്ച് പി വി എൻഎസ്എസ് എൽ പി എസ് സ്കൂൾ. ഹരിഹരപുത്രൻ ആയ അയ്യപ്പന്റെ പ്രസിദ്ധമായ ഒരു ക്ഷേത്രവും സ്കൂളിന് അടുത്തുണ്ട്.അയ്യപ്പന്റെ നാമധേയത്തിലുള്ള റാന്നി ഉപജില്ലയിലെ ഒരേയൊരു വിദ്യാലയം ആണിത്. മുണ്ട പുഴ കരയോഗം വക സ്കൂളായ ഈ വിദ്യാലയം 1963ൽ സ്ഥാപിച്ച 1,2 ക്ലാസുകൾ ആരംഭിച്ചു തുടർന്ന് 1965 ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള ഒരു സമ്പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. മുണ്ട് പ്പുഴ തച്ചൻമാർ ആണ്  ഈ ഗ്രാമത്തെ പ്രസിദ്ധമാക്കിയ പള്ളിയോടങ്ങൾ നിർമ്മിച്ചത്. പമ്പാനദിയും അയ്യപ്പ ക്ഷേത്രവും ആനപ്പാറ മലയും കൊണ്ട് പ്രകൃതിരമണീയമാണ് മുണ്ട് പുഴ എന്ന ഈ കൊച്ചു ഗ്രാമം  
കൊച്ചു ഗ്രാമത്തിന്റെ അറിവിന്റെ വെളിച്ചം ആയി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ്  എച്ച് എച്ച് പി വി എൻഎസ്എസ് എൽ പി എസ് സ്കൂൾ. ഹരിഹരപുത്രൻ ആയ അയ്യപ്പന്റെ പ്രസിദ്ധമായ ഒരു ക്ഷേത്രവും സ്കൂളിന് അടുത്തുണ്ട്.അയ്യപ്പന്റെ നാമധേയത്തിലുള്ള റാന്നി ഉപജില്ലയിലെ ഒരേയൊരു വിദ്യാലയം ആണിത്. മുണ്ടപ്പുഴ  കരയോഗം വക സ്കൂളായ ഈ വിദ്യാലയം 1963ൽ സ്ഥാപിച്ച 1,2 ക്ലാസുകൾ ആരംഭിച്ചു തുടർന്ന് 1965 ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള ഒരു സമ്പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. മുണ്ടപ്പുഴ  തച്ചൻമാർ ആണ്  ഈ ഗ്രാമത്തെ പ്രസിദ്ധമാക്കിയ പള്ളിയോടങ്ങൾ നിർമ്മിച്ചത്. പമ്പാനദിയും അയ്യപ്പ ക്ഷേത്രവും ആനപ്പാറ മലയും കൊണ്ട് പ്രകൃതിരമണീയമാണ് മുണ്ട് പുഴ എന്ന ഈ കൊച്ചു ഗ്രാമം  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മുണ്ട്പ്പുഴ വിദ്യാലയത്തിന് എൽ ആകൃതിയിലുള്ള രണ്ട് ഹാളുകൾ ഉള്ള ഉറപ്പുള്ള ഒരു കെട്ടിടം ആണുള്ളത്. ചുറ്റുമതിലും ഗേറ്റും കുട്ടികൾക്ക് കളിക്കാൻ പറ്റിയ പുൽത്തകിടിയുള്ള മുറ്റവും ഉള്ള പ്രകൃതിരമണീയമായ സ്കൂളാണ്. കുട്ടികൾക്ക് 2 യൂറിനൽസും രണ്ടു ടോയ്‌ലറ്റുകളും ഉണ്ട്. പിന്നീട് 2020ഇൽ റാന്നി പഞ്ചായത്ത് ടോയ്ലറ്റ് ബ്ലോക്കുകൾ പണിതു നൽകി. 2012-2013 ഇൽ എസ് എസ് എ ഫണ്ടിൽനിന്നും സ്കൂളിലേക്ക് റാമ്പ് ആൻഡ് റെയിൽ അനുവദിച്ചു
മുണ്ടപ്പുഴ  വിദ്യാലയത്തിന് എൽ ആകൃതിയിലുള്ള രണ്ട് ഹാളുകൾ ഉള്ള ഉറപ്പുള്ള ഒരു കെട്ടിടം ആണുള്ളത്. ചുറ്റുമതിലും ഗേറ്റും കുട്ടികൾക്ക് കളിക്കാൻ പറ്റിയ പുൽത്തകിടിയുള്ള മുറ്റവും ഉള്ള പ്രകൃതിരമണീയമായ സ്കൂളാണ്. കുട്ടികൾക്ക് 2 യൂറിനൽസും രണ്ടു ടോയ്‌ലറ്റുകളും ഉണ്ട്. പിന്നീട് 2020ഇൽ റാന്നി പഞ്ചായത്ത് ടോയ്ലറ്റ് ബ്ലോക്കുകൾ പണിതു നൽകി. 2012-2013 ഇൽ എസ് എസ് എ ഫണ്ടിൽനിന്നും സ്കൂളിലേക്ക് റാമ്പ് ആൻഡ് റെയിൽ അനുവദിച്ചു

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 78: വരി 78:
* കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നൽകുന്നതിനോടൊപ്പം നൽകുന്ന പ്രവർത്തനങ്ങൾ 1. താല്പര്യമുള്ള കുട്ടികൾക്ക് നൃത്ത പരിശീലനം  2. വായന,എഴുത്ത് എന്നിവയിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം  3. എൽ എസ് എസ് പരിശീലനം  4. കുട്ടികൾക്ക് എയറോബിക്സ് പോലുള്ള കായിക പരിശീലനം

==മാനേജ്‌മന്റ്==
==മാനേജ്‌മന്റ്==
മുണ്ട്പ്പുഴ എൻഎസ്എസ് കരയോഗം പ്രസിഡന്റ് ആണ് സ്കൂൾ മാനേജർ പദവി അലങ്കരിക്കുന്നത്. മൂന്നുവർഷത്തിലൊരിക്കൽ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നു. ഒരു മാനേജരുടെ ചുമതല കാലയളവ് മൂന്ന് വർഷമാണ്. ഇപ്പോൾ മുണ്ട പുഴ മുളമൂട്ടിൽ ആനന്ദ്ഭവനത്തിൽ ക്യാപ്റ്റൻ എം പി ചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ.
മുണ്ടപ്പുഴ എൻഎസ്എസ് കരയോഗം പ്രസിഡന്റ് ആണ് സ്കൂൾ മാനേജർ പദവി അലങ്കരിക്കുന്നത്. മൂന്നുവർഷത്തിലൊരിക്കൽ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നു. ഒരു മാനേജരുടെ ചുമതല കാലയളവ് മൂന്ന് വർഷമാണ്. ഇപ്പോൾ മുണ്ട പുഴ മുളമൂട്ടിൽ ആനന്ദ്ഭവനത്തിൽ ക്യാപ്റ്റൻ എം പി ചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ.

അഡ്വക്കേറ്റ് ബാലകൃഷ്ണൻ നായർ, മുഴച്ചിക്കൽ ഭാസ്കരൻ നായർ, വെള്ളാപ്പള്ളിൽ അയ്യപ്പൻ നായർ,മല്ലപ്പള്ളിൽ എം എൻ ഗോപാലകൃഷ്ണപണിക്കർ, കരയേത്ത് സിഎൻ ഗോപിനാഥപിള്ള വരാപ്പുഴ പുരുഷോത്തമ പണിക്കർ, കല്ലൂർ വിജയകുമാരൻ. വി, ഗോപ സദനത്തിൽ പികെ ഗോപകുമാർ തുടങ്ങിയവർ മുൻകാല സ്കൂൾ മാനേജർ സ്ഥാനം അലങ്കരിച്ച പ്രമുഖ വ്യക്തികളാണ്

39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548864" എന്ന താളിൽനിന്ന് ശേഖരിച്ചത്