"2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കോവിഡ് മഹാമറിക്കാലത്തും വിവിധ പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== 2020-21 == | |||
2020 ജൂൺ 05 സ്കൂൾ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ട് പി ടി എ പ്രസിഡണ്ട് വൃക്ഷത്തൈ നട്ടു. | |||
2020ജൂൺ 30 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . 281 പേർ പരീക്ഷയെഴുതിയതിൽ 280 പേരും പാസായി. 17 പേർ മുഴുവൻ വിഷയത്തിലും എ പ്ളസ് നേടി. | |||
2020 ജൂലൈ 01 കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്താൻ ഗൃഹസന്ദർശന പരിപാടികൾക്ക് തുടക്കമായി. ലോക്ക് ഡൗൺ മാനദണ്ടങ്ങൾ പാലിച്ചുകൊണ്ട് | |||
അദ്ധ്യാപകരും പി ടി എ അംഗങ്ങളും ചെറിയ സംഘമായി വീടുകൾ സന്ദർശിച്ച് മാർഗ്ഗ നിർദ്ദേശം നൽകുകയുണ്ടായി. | |||
2021ജനുവരി 22 കലാലയ ജ്യോതി എന്ന പേരിൽ തെരഞ്ഞെടുത്ത സ്കളുകളിൽ സൈബർ അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ക്ളാസ് നടന്നു. | |||
2021 ജനുവരി 21 സുഗത കുമാരി ടീച്ചറുടെ ഓർമ്മയ്ക്കായ് സ്കൂൾ ഗ്രൗണ്ടിൽ പ്ളാവ് നടുകയുണ്ടായി. | |||
2021ഫെബ്രുവരി 02 പൊതു പരീക്ഷകളെ നേരിടാൻ ജില്ലാ പഞ്ചായത്തിൻെറ "അരികിലുണ്ട് ആശങ്ക വേണ്ട" എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിൻെറ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം കുറിക്കുകയുണ്ടായി. | |||
2021 മാർച്ച് 02 വരാനിരിക്കുന്ന പൊതു പരീക്ഷകളെ നേരിടാനുള്ള ആത്മവിശ്വാസം പ്രധാനമാണ്. പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികൾക്ക് ഗണിത ക്യാമ്പ് നടത്തി.<gallery> | |||
പ്രമാണം:13075 238.jpeg | |||
പ്രമാണം:13075 239.jpeg | |||
പ്രമാണം:13075 236.jpeg | |||
പ്രമാണം:13075 267.jpeg | |||
പ്രമാണം:13075 247.jpeg | |||
പ്രമാണം:13075 248.jpeg | |||
പ്രമാണം:13075 253.jpeg | |||
</gallery> | |||