"ജി . എച്ച് . എസ് . വെള്ളിനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
സ്കൂള്‍ കോഡ്= 20041 |
സ്കൂള്‍ കോഡ്= 20041 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 01 |
സ്ഥാപിതവര്‍ഷം= 1957 |
സ്ഥാപിതവര്‍ഷം= 1875 |
സ്കൂള്‍ വിലാസം= വെള്ളിനേഴി പി.ഒ, <br/>പാലക്കാട് |
സ്കൂള്‍ വിലാസം= വെള്ളിനേഴി പി.ഒ, <br/>പാലക്കാട് |
പിന്‍ കോഡ്= 679504 |
പിന്‍ കോഡ്= 679504 |
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം= 30 |
അദ്ധ്യാപകരുടെ എണ്ണം= 30 |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
പ്രിന്‍സിപ്പല്‍= കമലാവതി  |
പ്രിന്‍സിപ്പല്‍= എം.കമലാവതി  |
പ്രധാന അദ്ധ്യാപകന്‍= [[എം.വിനോദന്‍]]    |
പ്രധാന അദ്ധ്യാപകന്‍= [[എം.വിനോദന്‍]]    |
പി.ടി.ഏ. പ്രസിഡണ്ട്= നിഷ |
പി.ടി.ഏ. പ്രസിഡണ്ട്= പി.നിഷ |
സ്കൂള്‍ ചിത്രം= vellinezhi.JPG |
സ്കൂള്‍ ചിത്രം= vellinezhi.JPG |
}}
}}
== ചരിത്രം ==
== ചരിത്രം ==
 
കഥകളി പാഠ്യവിഷയമായ ഏക സര്‍ക്കാര്‍ഹൈസ്‌കൂളെന്ന ഖ്യാതി പേറുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിന് നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുണ്ട്.  1875ല്‍ വെള്ളിനേഴി ഒളപ്പമണ്ണമനയിലെ കുട്ടികള്‍ക്കായി ആരംഭിച്ച എഴുത്തുപള്ളിയില്‍ തുടങ്ങുന്നതാണ് സ്‌കൂളിന്റെ ചരിത്രം. 1902ല്‍ മദ്രാസ് സര്‍ക്കാരിന്റെ ഭാഷാവിദ്യാലയങ്ങള്‍ക്കുള്ള (വെര്‍ണാക്കുലര്‍ സ്‌കൂള്‍) ഗ്രാന്‍േറാടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാകേന്ദ്രമായി.
1956വരെ ഹയര്‍ എലിമെന്ററിസ്‌കൂളായി പ്രവര്‍ത്തിച്ചു. ഈ വര്‍ഷം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായി തൊട്ടടുത്ത പ്രദേശമായ അടയ്ക്കാപുത്തൂരിലെ പി.ടി. ഭാസ്‌കരപണിക്കര്‍ സ്ഥാനമേറ്റതോടെ സ്‌കൂള്‍ ബോര്‍ഡ് ഹൈസ്‌കൂളാക്കി. സ്‌കൂളിന് 8.35 ഏക്കര്‍ സ്ഥലം ഒളപ്പമണ്ണ മന സൗജന്യമായി നല്‍കുകയായിരുന്നു.




11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154748" എന്ന താളിൽനിന്ന് ശേഖരിച്ചത്