"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 151: | വരി 151: | ||
===റെയിൻബോ ഇംഗ്ലീഷ് ക്ലബ്=== | ===റെയിൻബോ ഇംഗ്ലീഷ് ക്ലബ്=== | ||
[[പ്രമാണം:47234 skit.jpg|thumb|right|359px|ഇംഗ്ലീഷ് സ്കിറ്റ്]] | [[പ്രമാണം:47234 skit.jpg|thumb|right|359px|ഇംഗ്ലീഷ് സ്കിറ്റ്]] | ||
ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ കലാമേളയിൽ ഇംഗ്ലീഷ് പ്രസംഗ മൽസരത്തിൽ ക്ലബ് അംഗം ഹിബ ജെബിൻ മൂന്നാം സ്ഥാനം നേടി. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. | |||
നേട്ടങ്ങളുടെ പടവുകൾ ഒരോന്നായി പിന്നിടുന്ന മാക്കൂട്ടം എ.എം. യുപി സ്‌കൂളിന്റെ മികവിന്റെ താളുകളിലെ പ്രധാന കയ്യൊപ്പാവാൻ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആംഗലേയ ഭാഷയെ സമീപിക്കാൻ മാക്കൂട്ടം എ.എം. യുപി സ്‌കൂളിലെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ് മുന്നോട്ടു പോകുന്നത്. അതിനുള്ള അവസരം ഓരോ കുട്ടിക്കും നൽകി വരുന്നു. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ ഇംഗ്ലീഷ് ക്ലബിന് സാധിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ കലാമേളയിൽ ഇംഗ്ലീഷ് പ്രസംഗ മൽസരത്തിൽ ക്ലബ് അംഗം ഹിബ ജെബിൻ മൂന്നാം സ്ഥാനം നേടി. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. | |||
കുന്ദമംഗലം സബ്ജില്ലാ കലാമേളകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചിട്ടുണ്ട്. എൽ.പി വിഭാഗത്തിൽ ആംഗ്യപാട്ട് മൽസരത്തിലും യുപി വിഭാഗത്തിൽ കവിതാലാപാന മൽസരത്തിലും കുട്ടികൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ഒന്നിലധികം തവണ ലഭിച്ചിട്ടുണ്ട്. | |||
==ഇംഗ്ലീഷ് അസംബ്ലി== | |||
സ്‌കുളിൽ നടക്കുന്ന പ്രധാന പ്രവർത്തനങങളും വാർത്തകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വേദിയാണല്ലോ സ്‌കൂൾ അസംബ്ലി. എല്ലാ മാസത്തിലേയും രണ്ടാമത്തെ അസംബ്ലി ഇംഗ്ലീഷിലാണ് നടത്താറുള്ളത്. അധ്യാപകരോടൊപ്പം വിദ്യാർത്ഥികളും പുസ്തകപരിചയം, കഥാപാത്ര പരിചയം, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഭാഷയിലൂടെ അവതരിപ്പിക്കുന്നു. വിദ്യാർ്തഥികൾക്ക് ഇംഗ്ലീഷ് ഭാഷ മടികൂടാതെ ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്നതിനുള്ള വേദിയായി ഇംഗ്ലീഷ് അസംബ്ലി മാറുന്നു. | |||
==സ്‌കൂൾ റേഡിയോ== | |||
ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്‌കൂൾ റേഡിയോ എല്ലാ ബുധനാഴ്ചകളിലുമാണ് നടത്താറുള്ളത്. സ്‌കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളെകുറിച്ചും പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങിയവയും സ്‌കൂൾ റേഡിയോയിലൂടെ നടത്താറുണ്ട്. | |||
==ഇംഗ്ലീഷ് ഫെസ്റ്റ്== | |||
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവുകൾ സമൂഹത്തിനു മുൻപിൽ എത്തിക്കുന്നതിന് വർഷം തോറും നടത്തുന്ന ഈ ഫെസ്റ്റ് വളരെയധികം സഹായിക്കുന്നുണ്ട്. സ്‌കിറ്റ്, saliloquy, റീഡേഴ്‌സ് തിയേറ്റർ, റോൾ പ്ലേ, കോറിയോഗ്രഫി തുടങ്ങിയ പ്രവർത്തനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും അന്നേ ദിവസം നടത്തി വരാറുണ്ട്. | |||
==തിയേറ്റർ വർക്ക്‌ഷോപ്പ്== | |||
ഇംഗ്ലീഷ് ഭാഷ ആത്്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കാൻ ലളിതമായ അഭിനയശൈലിയിലൂടെ ഇംഗ്ലീഷ് ഭാഷ കുട്ടികളിലെത്തിക്കുന്നതിനും സ്‌കൂളിൽ നടന്ന ഈ ശിൽപ്പശാലയിലൂടെ കഴിഞ്ഞു. | |||
==Spelling Bee== | |||
വാക്കുകളിലെ അക്ഷരങ്ങൾ ക്രമത്തിൽ പറഞ്ഞുംപുതിയ വാക്കുകൾ പരിചയപ്പെടുന്നതിനും ശരിയായ ഉച്ചാരണരീതി പരിചയപ്പെടുന്നതിനും സ്‌പെല്ലിംഗ് ബി മത്സരം സഹായകമായി. ക്ലാസ് തലത്തിലും തുടർന്ന് സ്‌കൂൾ തലത്തിലും നടത്താറുണ്ട്. | |||
==വെരിഫിക്കേഷൻ== | |||
കുട്ടികളുടെ സർഗാത്മകകഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷത്തിലും വെരിഫിക്കേഷൻ ഒരു മത്സരമായി നടത്താറുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ കവിതയെഴുതുവാനുള്ള കഴിവ് ഇതിലൂടെ പരിപോഷിപ്പിക്കാൻ കഴിയു | |||
==Calligraphy competetion== | |||
ഇംഗ്ലീഷ് വളരെ മനോഹരമായി എഴുതുവാനുള്ള കഴിവ് കണ്ടെത്തുവാനായി കാലിഗ്രഫി മത്സരത്തിലൂടെ കഴിയുന്ന.ു ഇംഗ്ലീഷ് അക്ഷരങ്ങൾ ശരിയായ രീതിയിൽ എഴുതുവാൻ ഇത് പ്രോത്സാഹജനകമാണ്. | |||
==ഇംഗ്ലീഷ് മാഗസിൻ== | |||
കുട്ടികളുടെ സർഗ്ഗാത്മ രചനകൾ ഉൾപ്പെടുത്തികൊണ്ടുള്ള പതിപ്പ് നിർമ്മാണം എല്ലാ വർഷവും നടത്താറുണ്ട് | |||
==ഹോട്ട് സീറ്റ്== | |||
ഇംഗ്ലീഷ് ഭാഷയിൽ ചോദ്യനിർമ്മിതിയിലൂടെ ലക്ഷ്യത്തിലെത്തുന്നതിനും പദവിവരണത്തിലൂടെ പദങ്ങൾ കണ്ടെത്തുന്നതിനും ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു. | |||
== Elocution== | |||
എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും ഇംഗ്ലീഷ് പ്രസംഗം ഉൾപ്പെടുത്താറുണ്ട്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രസംഗം കുട്ടികളെ സഹായിക്കുന്നു. | |||
==A Word - A Day== | |||
കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഓരോ വാക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട്. തുടർന്ന് ഈ പദങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്. | |||
===സാമൂഹ്യ ശാസ്ത്ര ക്ലബ്=== | ===സാമൂഹ്യ ശാസ്ത്ര ക്ലബ്=== | ||