"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്/അക്ഷരവൃക്ഷം/കോറോണ എന്ന താൾ ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോറോണ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

14:31, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോറോണ

കോറോണ - കവിത


കവിത - കൊറോണ

പേടിച്ചിടില്ല നാം കൈകൾ, ചേർത്തിടും നാട്ടിൽ നിന്നു പേടിമുക്തരാക്കും നാം.
ചെറുത്തു നിന്നിടും നാം കൊറോണയെന്നഭീകരന്റ കഥ കഴിച്ചിടും നാം.
                                (പേടി)
ഇടയക്കിടക്ക്സോപ്പു - കൊണ്ട് ,കൈകൾ കഴികിടാം നമ്മുക്ക് ചുമക്കുമ്പോഴും, തു-
മ്മുമ്പോഴും, തുവാല - കൊണ്ട് മുഖം' മറച്ചു. പിടിച്ചിടാം
                              (പേടി)
രോഗമുള്ള രാജ്യവും ദേശവും, താണ്ടിയാലോ എത്തിയാലോ ഒളിച്ചു വച്ചിടാതെ നാം ചികിത്സ -
 വേണ്ടി എത്തിച്ചിടും
                             (പേടി )
ഏതു സമയത്തസഹായ-
ത്തിനായി ആമ്പുലൻസും
ആളുമെത്തിയല്ലോ
                              (പേടി)
പിന്നെയെന്തിന്ഭയക്കണം
ഒത്തുചേർന്നു പോരാടാം
കൊറോണയെ തുരത്തി
ഓടിക്കാം (പേടി)

         മേഘ്ന മോൾ
          7 A
 

നന്ദന ആ‍‍‍ർ ബാബു
10 A g v h s aryad
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത