"ഉപയോക്താവ്:45353" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(general info, history) |
||
വരി 1: | വരി 1: | ||
'''''<big><u>സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ</u></big>''''' | |||
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. | കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. | ||
== ചരിത്രം == | |||
ദൈവദാസനായ പൂതത്തിൽ തൊമ്മിയച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1927 ജൂൺ 7 സെൻറ് തോമസ് എൽ പി സ്കൂൾ ആരംഭിച്ചു . ആദ്യത്തെ അദ്ധ്യാപിക സി . മാർഗരറ്റും ആദ്യത്തെ ഹെഡ്മിസ്ട്രസ് സി . ജോസഫിനായുമായിരുന്നു . 1929 ഫെബ്രുവരി 27 പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു . മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തു നടത്തി . ആദ്യ ബാച്ചിൽ 57 പേരാണ് ഉണ്ടായിരുന്നത് . അതിൽ 29 പേർ ഒന്നാം ക്ലാസ്സിലും 28 പേർ രണ്ടാം ക്ലാസ്സിലും പ്രവേശനം നേടി . 1955 ൽ യു. പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . 2002 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ പുതിയ ഇരുനില കെട്ടിടം പണിതു . കനക ജൂബിലി ആഘോഷ വേളയിൽ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം പ്ലേ ഗ്രൗണ്ട് ഉണ്ടാക്കി . നാളിതു വരെ സി . ജോസഫിന മുതൽ സി . സുശീല വരെ 16 ഹെഡ്മിസ്ട്രെസുമാരും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ മുതൽ സി . ട്രീസ മരിയ വരെ 15 മാനേജർമാരും നേതൃത്വം നൽകി . നവതി ആഘോഷവേളയിൽ കുറുമുള്ളൂർ ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രമായി വിളങ്ങുന്ന സെൻറ് തോമസ് യു പി സ്കൂൾ 206 കുട്ടികളും 10 അദ്ധ്യാപകരും ഒരാനധ്യാപികയും ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു . അക്ഷരത്തിന്റെ അഗ്നി ജ്വാലയിൽ ജീവിതം ശുദ്ധി ചെയ്തെടുക്കാൻ തലമുറകൾക്കായി ഈ കലാലയ മുത്തശ്ശി കാത്തിരിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
# സുരക്ഷിതമായ കെട്ടിടങ്ങൾ | |||
# വിശാലമായ മൈതാനം | |||
# പ്രശാന്ത സുന്ദരമായ ചുറ്റുവട്ടം | |||
# സ്മാർട്ട് ക്ലാസ്സ്റൂം | |||
# 5000 പുസ്തകങ്ങൾ ഉള്ള ലൈബ്രറി | |||
# ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ് | |||
# വൃത്തിയുള്ള മനോഹരമായ കഞ്ഞി പുര | |||
# Girls ഫ്രണ്ട്ലി toilets | |||
# Modern Toilets for Boys | |||
# ഉച്ചക്കഞ്ഞി ഇരുന്നു കഴിക്കാനുള്ള ഹാൾ | |||
# ഓപ്പൺ സ്റ്റേജ് ആഡിറ്റോറിയം | |||
# ഇൻഡോർ ആഡിറ്റോറിയം |
12:27, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.
ചരിത്രം
ദൈവദാസനായ പൂതത്തിൽ തൊമ്മിയച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1927 ജൂൺ 7 സെൻറ് തോമസ് എൽ പി സ്കൂൾ ആരംഭിച്ചു . ആദ്യത്തെ അദ്ധ്യാപിക സി . മാർഗരറ്റും ആദ്യത്തെ ഹെഡ്മിസ്ട്രസ് സി . ജോസഫിനായുമായിരുന്നു . 1929 ഫെബ്രുവരി 27 പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു . മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തു നടത്തി . ആദ്യ ബാച്ചിൽ 57 പേരാണ് ഉണ്ടായിരുന്നത് . അതിൽ 29 പേർ ഒന്നാം ക്ലാസ്സിലും 28 പേർ രണ്ടാം ക്ലാസ്സിലും പ്രവേശനം നേടി . 1955 ൽ യു. പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . 2002 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ പുതിയ ഇരുനില കെട്ടിടം പണിതു . കനക ജൂബിലി ആഘോഷ വേളയിൽ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം പ്ലേ ഗ്രൗണ്ട് ഉണ്ടാക്കി . നാളിതു വരെ സി . ജോസഫിന മുതൽ സി . സുശീല വരെ 16 ഹെഡ്മിസ്ട്രെസുമാരും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ മുതൽ സി . ട്രീസ മരിയ വരെ 15 മാനേജർമാരും നേതൃത്വം നൽകി . നവതി ആഘോഷവേളയിൽ കുറുമുള്ളൂർ ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രമായി വിളങ്ങുന്ന സെൻറ് തോമസ് യു പി സ്കൂൾ 206 കുട്ടികളും 10 അദ്ധ്യാപകരും ഒരാനധ്യാപികയും ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു . അക്ഷരത്തിന്റെ അഗ്നി ജ്വാലയിൽ ജീവിതം ശുദ്ധി ചെയ്തെടുക്കാൻ തലമുറകൾക്കായി ഈ കലാലയ മുത്തശ്ശി കാത്തിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- സുരക്ഷിതമായ കെട്ടിടങ്ങൾ
- വിശാലമായ മൈതാനം
- പ്രശാന്ത സുന്ദരമായ ചുറ്റുവട്ടം
- സ്മാർട്ട് ക്ലാസ്സ്റൂം
- 5000 പുസ്തകങ്ങൾ ഉള്ള ലൈബ്രറി
- ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്
- വൃത്തിയുള്ള മനോഹരമായ കഞ്ഞി പുര
- Girls ഫ്രണ്ട്ലി toilets
- Modern Toilets for Boys
- ഉച്ചക്കഞ്ഞി ഇരുന്നു കഴിക്കാനുള്ള ഹാൾ
- ഓപ്പൺ സ്റ്റേജ് ആഡിറ്റോറിയം
- ഇൻഡോർ ആഡിറ്റോറിയം