ഉള്ളടക്കത്തിലേക്ക് പോവുക

"എംടിഡിഎംഎച്ച് തൊണ്ടർനാട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MTDMHSS (സംവാദം | സംഭാവനകൾ)
No edit summary
MTDMHSS (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-02-01 at 11.56.24 AM.jpg|ലഘുചിത്രം|372x372ബിന്ദു|Online art class]]

[[പ്രമാണം:WhatsApp Image 2022-02-01 at 11.59.17 AM.jpg|ലഘുചിത്രം|ഓണപ്പാട്ട് മത്സരം ]]
വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും വളരെയേറെ പ്രാധാന്യം ഉണ്ട്. വിദ്യാർത്ഥികളുടെ കലാവാസനകളെ കണ്ടെത്തി മികച്ച രീതിയിൽ പരിപോഷിപ്പിക്കുക എന്നതാണ് ആർട്സ് ക്ലബിന്റെ ലക്ഷ്യം. ഡ്രോയിങ് അധ്യാപകൻ ശ്രീ ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ നടന്നുപോകുന്ന ആർട്സ് ക്ലബ് വളരെ നന്നായി മുന്നോട്ട് പോകുന്നു.  താൽപ്പരരായ വിദ്യാർത്ഥികൾക്ക് എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ആയി ട്രെയിനിങ് നടത്തി പോകുന്നു. സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കലാമേളകൾ സംഘടിപ്പിക്കുന്നത്.

12:07, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

Online art class
ഓണപ്പാട്ട് മത്സരം