"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
== '''27/1/22, മലയാളം''' ==
== '''27/1/22, മലയാളം''' ==
സാജൻ മാഷിന്റെ മലയാളത്തിന്റെ ക്ലാസ്സിൽ കഴിഞ്ഞ ക്ലാസിലെ തുടർപ്രവർത്തനം ആയ മാറിയ  ഭക്ഷണ ശീലങ്ങളെ കുറിച്ചുള്ള അഭിപ്രായക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു ആദ്യമായി അവതരിപ്പിച്ചത്. തഴുതാമയില തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോ വളരെ ഭംഗിയായി അവതരിപ്പിക്കുകയും കുട്ടികളോട് നാടൻ വിഭവങ്ങളുടെ പാചക കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആഹാരവുമായി ബന്ധപ്പെട്ട കടംകഥകൾ പഴഞ്ചൊല്ലുകൾ ശൈലികൾ തുടങ്ങിയവ ഇന്നത്തെ ക്ലാസിൽ പരിചയപ്പെടുത്തുകയും കൂടുതൽ കുട്ടികളോട് ശേഖരിച്ച് ശേഖരണ പുസ്തകത്തിൽ എഴുതാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഊണിന് മേളം എന്ന കവിത രുക്മിണി  സ്വയംവരത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്.  രുക്മിണി  സ്വയംവരത്തിന്റെ അനിമേഷൻ വീഡിയോ ഇന്നത്തെ ക്ലാസിൽ കാണിച്ചു.  എല്ലാ കുട്ടികളും ക്ലാസ് കാണുന്നുണ്ട്. പ്രവർത്തനങ്ങൾ  അയക്കാത്ത കുട്ടികളെ വിളിച്ചു കൊണ്ടിരിക്കുന്നു.

== '''28.1.2022''' ==
ഇന്ന് ഗണിതത്തിന്റെ ക്ലാസ് ആയിരുന്നു. അനു രഞ്ജൻ സർ ആയിരുന്നു ക്ലാസ്സ്‌ നയിച്ചത്. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച  ഗണിത രൂപങ്ങളുടെ ചുറ്റളവ് കാണുന്നതുമാ യി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇന്ന് ചെയ്തത് ഓരോ പ്രവർത്തനവും ചിത്രങ്ങൾ കാണിച്ച് അളവുകൾ കൃത്യമായി പറഞ്ഞ് വളരെ വിശദീകരിച്ചാണ് ചെയ്തത്. ചതുരം, സമചതുരം, ത്രികോണം  എന്നിവയുടെ ചുറ്റളവ് കാണുന്നരീതിയും, ചുറ്റളവിൽ നിന്ന് വശങ്ങളുടെ നീളം കണ്ടുപിടിക്കുന്ന രീതിയും ഇന്നത്തെ ക്ലാസ്സിലൂടെ വ്യക്തമാക്കി. ഉദാഹരണമായി ഓരോ പ്രവർത്തനങ്ങൾ ചെയ്തു കാണിക്കുകയും, ടെക്സ്റ്റ് ബുക്കിലെ പ്രവർത്തനങ്ങൾ തുടർപ്രവർത്തനങ്ങൾ ആയി നൽകുകയും ചെയ്തു.
== '''29.1.2022''' ==
നാലാം ക്ലാസിന് ഇന്ന് പരിസരപഠനം ക്ലാസ്സ് ആയിരുന്നു. കല്ലായി കാറ്റായി എന്ന പുതിയ പാഠഭാഗം ആണ് ഇന്ന് പഠിപ്പിച്ചത്.
ഓരോ വസ്തുവിനും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്, ജലത്തിന് നിശ്ചിത ആകൃതിയില്ല, കല്ലിന് നിശ്ചിത ആകൃതിയും വലുപ്പവും ഉണ്ട്,ഒഴുകുന്ന ജലത്തിന് ശക്തിയുണ്ട്  എന്നിങ്ങനെയുള്ള ശാസ്ത്രീയ തത്വങ്ങളാണ് ചെറിയ ചെറിയ പരീക്ഷണത്തിലൂടെ ക്ലാസ്സിൽ വിശദമാക്കിയത്. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന വിധം ആയിരുന്നു ക്ലാസ്സ്. ടെക്സ്റ്റ് ബുക്കിലെ പ്രവർത്തനമായ 'ജലത്തെ പോലെ ഒഴുകുന്നത് ആരൊക്കെയാണ് '? എന്ന പ്രവർത്തനംതുടർ പ്രവർത്തനമായി നൽകി.
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541880" എന്ന താളിൽനിന്ന് ശേഖരിച്ചത്