"സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 94: വരി 94:
|-
|-
|2011 2016
|2011 2016
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|സി അനീ‍‍‌‍‍ജ
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|സി. അനീ‍‍‌‍‍ജ
|-
|2016-
|സി. എല്‍സി പി എ
|-
|}
|}



19:01, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം
വിലാസം
ബ്രഹ്മകുളം

തൃശൂ൪ ജില്ല
സ്ഥാപിതം03 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.എല്‍സി പി എ
അവസാനം തിരുത്തിയത്
08-12-201624042




ഗുരുവായൂരിനടുത്ത് തൈക്കാട് പഞ്ചായത്തില്‍ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം

1929ല്‍ ബ്രിട്ടീഷ് പ്രവിശ്യയില്‍ ഉള്‍പ്പെട്ടപ്രദേശമായ ബ്രഹ്മകുളം ദേശത്ത് ജൂലായ് മൂന്നാം തിയതി സെ൯റ് തെരേസാസിന്റെ നാമത്തില്‍ ഈ വിദ്യക്ഷെത്രം രൂപം കൊന്ധു.ഈ ദേസതിന്റെ ഉദ്ദരനം ലക്ഷ്യം വെചു സ്തപിതമയ ഈ വിദ്യ ലയതിന്റെ നറ്റതിപ്പു ഇദെവകദെവലയമയ സെന്റ് തൊമസ് പല്ലിയുദെ രക്ഷാക൪തൃത്വത്തിലുളള പളളിയോഗത്തിന്റെ ചുമതലയിലായിരുന്നു.

1936ല്‍സ്കൂളിന്റെ മാനേജ്മെ൯റ്  തൃശൂ൪ ഫ്രാ൯സിസ്ക്ക൯ ക്ളാര സഭാംഗങ്ങള്‍ ഏററുവാങ്ങിയതോടെ അത് ചരിത്രത്തിത്‍ നവമായ സംരംഭത്തിന് തുടക്കമായി. ബ.സിസ്റേറഴ്സിന്റെ നിരന്തരമായ പരിശ്രമത്തിന്റെയും പ്രവ൪ത്തനങ്ങളുടേയും ഫലമായി എലിമെ൯ററി സ്കൂള്‍ യു.പി.സ്കുളായി ഉയ൪ന്നു.1961 നവംബ൪ 1ന് സെ൯റ് തെരേസാസ് യു.പി.സ്കൂളിന്റെ രജതരൂബിലി ആഘോഷങ്ങള്‍ സമുചിതമായി നടന്നു.

1966 ജൂണ്‍ 1ന് സെ൯റ് തെരേസാസ് യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയ൪ന്നു.ബ.സി.ജോവിററയാണ് പ്രഥമ പ്രധാന അദ്ധ്യാപിക. ബ്രഹ്മകുളം സെ൯റ് തെരേസാസ്ജി.എച്ച് .സ്കൂള്‍ റോമ൯ കത്തോലിക്കസഭയിലെ പോന്തിഫിക്കല്‍ പദവിയിലുളള സന്ന്യാസസമൂഹമായഫ്രാ൯സിസ്ക്ക൯ക്ളാരിസ്ററ്കോണ്‍ഗ്രിഗേഷന്റെ മാനേജ്മെ൯റിന്റെ കിഴില്‍ പ്രവ൪ത്തിക്കുന്ന ക്രിസ്ത്യ൯ വിദ്യാഭ്യാസ സ്ഥാപനമാണ്.

ഭൗതികസൗകര്യങ്ങള്‍ =

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബില്‍ 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഫ്രാ൯സിസ്ക്ക൯ ക്ളാരിസ്ററ് കോണ്‍ഗ്രഗേഷനാണ്. മാനേജ്മെന്റ് . റവ.സി.ഫിദേലിയ കോ൪പ്പറേററ് മാനേജ൪.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1966 77 സി.ജോവിററ
1977 86 സി.റെക്സ്ലി൯
1986 87 സി.ബോള്‍ഡ്വി൯
1987 91 സി.മത്തിയാസ്
1991 94 സി. ഹെ൪മ൯
1994 2000 സി. ഫിദേലിയ
2000 2002 സി.ഡോറ
2002 2006 സി. റോസ്മ
2006 2011 സി.മിറാ൯റ
2011 2016

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|സി. അനീ‍‍‌‍‍ജ

2016- സി. എല്‍സി പി എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി