"എ.എം.എൽ.പി.എസ്. കാരാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
| സ്കൂള്‍ ഫോണ്‍= 9526494674 | | സ്കൂള്‍ ഫോണ്‍= 9526494674 | ||
| സ്കൂള്‍ ഇമെയില്‍= amlpskaraparamba@gmail.com | | സ്കൂള്‍ ഇമെയില്‍= amlpskaraparamba@gmail.com | ||
| ഉപ ജില്ല= | | ഉപ ജില്ല= കിഴിശ്ശേരി | ||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| വരി 44: | വരി 44: | ||
*വാഹന സൗകര്യം | *വാഹന സൗകര്യം | ||
* എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍ | |||
* മൈക്ക് സെറ്റ് | |||
* വാട്ടർ ടാങ്ക് | |||
* എല്ലാ ക്ലാസ്സുകളിലും ലൈബ്രറി | |||
* ഇലക്ട്രിക് ബെല്‍ | |||
* പൂന്തോട്ടം | |||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
16:34, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എം.എൽ.പി.എസ്. കാരാപറമ്പ | |
|---|---|
| വിലാസം | |
കാരാപറമ്പ മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ളിഷ് |
| അവസാനം തിരുത്തിയത് | |
| 08-12-2016 | Amlpskaraparamba |
ഒരു പ്രദേശത്തി വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .
അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . .
മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
ചരിത്രം
മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.ഈ പ്രേദേശത്തിന്റയ് സാമൂഹികവും വിദ്യഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത് .ഇളയോടത്തു ആലി മുസ്‌ലിയാർ ഒരു ഓത്തുപള്ളി ആയി തുടങ്ങിയ ഈ സ്ഥാപനം ക്രമേണ മാനേജ്മെന്റിന് കീഴിൽ എയ്ഡഡ് സ്കൂൾ ആയി മാറി.ഇപ്പോൾ450 കുട്ടികൾ പഠനം നടത്തുന്നു .ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ നടക്കുന്നുണ്ട്.
ഭൗതികസൗകരൃങ്ങൾ
- റീഡിംഗ് റും
- ലൈബ്രറി
- കംപ്യൂട്ടര്‍ ലാബ്
- ഇംഗ്ലീഷ്,മലയാളം മീഡിയം
- വാഹന സൗകര്യം
- എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍
- മൈക്ക് സെറ്റ്
- വാട്ടർ ടാങ്ക്
- എല്ലാ ക്ലാസ്സുകളിലും ലൈബ്രറി
- ഇലക്ട്രിക് ബെല്‍
- പൂന്തോട്ടം
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- ബിന്ദു. എ (ഹെഡ്മിസ്ട്രസ് ),
- സുഭാഷിണി സി,
- നൗഷാദ് കെ,
- ജയശ്രീ കെ കെ,
- അജിനാൻ ഇ,
- സക്കിറലി എൻ,
- അബ്ദുൽ ജവാദ് എം,
- ശബീബ പി,
- സൽമത് എം,
- മൂസക്കുട്ടി പി സി,
- റസീൽ കെ വി,
- മാജിദ മോളി ഇ,
- രമ്യ,
- നശീദ,
- വിജി
ക്ളബുകൾ
ഗണിത ക്ളബ്
ഇംഗ്ലീഷ് ക്ളബ്
സയൻസ് ക്ളബ്
ഗാന്ധി ദർശൻ
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
*വിദ്യാരംഗം കലാവേദി
വഴികാട്ടി
{{#multimaps:11.15782,76.082449|width=800px|zoom=12}}