"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
=== ഏകദിന അധ്യാപക ശില്പശാല === | === ഏകദിന അധ്യാപക ശില്പശാല === | ||
ഗണിതാധ്യാപകർ അരീക്കോട് BRC സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ പങ്കെടുത്തു. | ഗണിതാധ്യാപകർ അരീക്കോട് BRC സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ പങ്കെടുത്തു.<gallery> | ||
പ്രമാണം:Brc workshop4.jpeg | |||
പ്രമാണം:Brc workshop.jpeg | |||
</gallery> | |||
=== OLYMPIAN OF THE MONTH === | |||
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്താം തിയ്യതി olympian of the month നെ തിരഞ്ഞെടുക്കുന്നു. കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുക്കുന്ന ഈ പരിപാടി കുട്ടികളിൽ ഗണിത താത്പര്യം ഉണ്ടാക്കാൻ ഉപകരിക്കുന്നു. | |||
[[പ്രമാണം:Olympian.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:Olymian2.jpeg|ലഘുചിത്രം]] | |||
00:33, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത കബ്ബ്
സംഖ്യാപ്രധാനമായ ഭാഷയാണ് ഗണിതം.. ഗണിത പഠന ലക്ഷ്യം ചിന്തയുടെ ഗണിത വൽക്കരണമാണ്. യാന്ത്രികമായ ഗണിത പഠനരീതി ബഹു ഭൂരിപക്ഷം പേരെയും ഗണിതത്തിൽ നിന്ന് അകറ്റുന്നു .ഏതൊരു വ്യക്തിയും തൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത് ഗണിതത്തെ ഫലപ്രദമായി പ്രയോഗിക്കുന്നതിലൂടെയാണ്.
വിവിധ ഗണിത ശേഷികളും പ്രക്രിയകളും ചിന്താരീതികളും മനോഭാവങ്ങളും ഗണിതവസ്തുതകളും സ്വാംശീകരിക്കുന്നതിനുള്ള വിവിധ സാധ്യതകൾ കുട്ടികൾക്ക് കിട്ടേണ്ടതുണ്ട് . ഗണിതപഠനം ലക്ഷ്യമിടുന്നത് കേവലമായ ആശയ രൂപീകരണത്തിന് അപ്പുറം അനുയോജ്യമായ സന്ദർഭങ്ങളിൽ ഫലപ്രദമായി പ്രയോഗിക്കുന്നതിനാണ് .ഇവിടെയാണ് ഗണിത ക്ലബ്ബിൻ്റെ പ്രാധാന്യം. ഗണിതപഠനം കൂടുതൽ കാര്യക്ഷമവും ആസ്വാദ്യകരമാക്കുന്നതിനുo ഗണിത ക്ലബ്ബ് സഹായിക്കുന്നു .
എസ് ഒ എച്ച് എസ് എസ് അരീക്കോട് ഗണിത ക്ലബ്ബ് അതിൻ്റെ പ്രവർത്തന വൈവിധ്യം കൊണ്ട് എന്നും ശ്രദ്ധേയമാണ് .
കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കുന്നതിനും ഗണിതപഠനം ആസ്വാദകരമാക്കുന്നതിനും , ചുറ്റുപാടിൽനിന്ന് ഗണിത തത്വങ്ങൾ അനുഭവിച്ചറിയാനും ഗണിതം ഭയം ഒഴിവാക്കാനും, ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ഉപകരിക്കുന്നു .
വിവിധ ഗണിത മത്സരങ്ങൾ ,ഗണിതം മധുരം ശില്പശാലകൾ, ഗണിത സൗന്ദര്യo മനസ്സിലാക്കാൻ വിദഗ്ധരുടെ ക്ലാസുകൾ, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, ഗണിതമേളകൾ ,ഗണിത സെമിനാർ, ദിനാചരണങ്ങൾ, ഒളിമ്പ്യൻ ഓഫ് മാത്തമാറ്റിക്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു.
ഗണിതമേള, ന്യൂ മാക്സ് എക്സാം, വിവിധ മത്സര പരീക്ഷകൾ, എസ്എസ്എൽസി പരീക്ഷ എന്നിവയിൽ ഉന്നത വിജയം കൈവരിക്കാൻ എസ് ഒ എച്ച് എസ് ഗണിത ക്ലബ്ബ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ഗണിത അധ്യാപകരുടെ നേതൃത്വത്തിലാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്.
ജ്യോമട്രിക്കൽ ചാർട്ട്
കുട്ടികൾക്ക് ഗണിത സൗന്ദര്യം അടുത്തറിയാൻ ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം സഹദേവൻ സാറിൻ്റെ നേതൃത്വത്തിൽ നടന്നു. ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൻ്റെ നിബന്ധനകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി
-
ജ്യോമട്രിക്കൽ ചാർട്ട്
-
ജ്യോമട്രിക്കൽ ചാർട്ട്
ഗണിതം മധുരം ഏകദിന ശില്പശാല
എസ്.ഒ.എച്ച്.എസ് ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിതം മധുരം എകദിന ശില്ലശാല നടത്തി.
ഗണിത അസംബ്ലി ,ഗണിതനടത്തം, ചുറ്റുപാടിലെ ഗണിതം, കുട്ടികൾ സ്വയം പ്ലാൻ വരച്ച് കുറ്റിയടിക്കൽ എന്നിവ ശില്പശാലയുടെ ഭാഗമായി നടന്നു.
പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ സിപി അബദുൽ കരിം നിർവ്വഹിച്ചു.
-
ഗണിതം മധുരം ഏകദിന ശില്പശാല
-
ഗണിതം മധുരം ഏകദിന ശില്പശാല
-
ഗണിതം മധുരം ഏകദിന ശില്പശാല
-
ഗണിതം മധുരം ഏകദിന ശില്പശാല
-
ഗണിതം മധുരം ഏകദിന ശില്പശാല
-
ഗണിതം മധുരം ഏകദിന ശില്പശാല
ഗണിത ക്ലബ്ബ് ഉദ്ഘാടനം

2021 വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ് നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ സംഗീതാധ്യാപകൻ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് കുട്ടികൾ അവതരിപ്പിച്ചു.
കുട്ടികൾ ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി.
കൂടുതൽ കാണുവാൻ link ക്ലിക്ക് ചെയ്യുക https://youtu.be/Y_pz20hNGhs
ഗണിത പൂക്കളം
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.


ഏകദിന അധ്യാപക ശില്പശാല
ഗണിതാധ്യാപകർ അരീക്കോട് BRC സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ പങ്കെടുത്തു.
OLYMPIAN OF THE MONTH
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്താം തിയ്യതി olympian of the month നെ തിരഞ്ഞെടുക്കുന്നു. കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുക്കുന്ന ഈ പരിപാടി കുട്ടികളിൽ ഗണിത താത്പര്യം ഉണ്ടാക്കാൻ ഉപകരിക്കുന്നു.

