"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
'''പിരപ്പൻകോട് എന്ന ഗ്രാമം'''
'''എന്റെ ഗ്രാമം'''
 
'''പിരപ്പൻകോട് എന്ന ഗ്രാമം'''
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് പിരപ്പൻകോട് ഗ്രാമം. ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് '''ഗവൺമെൻറ് വി. & എച്ച്. എസ്. എസ്. പിരപ്പൻകോട്.''' നെൽ കൃഷിയായിരുന്നു ഊ ഗ്രാമത്തിൻറെ പ്രധാന മുഖ മുദ്ര. 49പറ, തൈക്കാട് തൊഴുന്തൂർ ഏല, ഇവയെല്ലാം ഇവിടത്തെ കൃഷി ഇനങ്ങളാണ്.  ഇവിടെ നിറയെ പാടശേഖരങ്ങൾ ആയിരുന്നു. റബ്ബർ, തെങ്ങ്, കവുങ്ങ, പ്ലാവ്, കുരുമുളക്, മരിച്ചീനി, പച്ചക്കറി ഇനങ്ങൾ തുടങ്ങയവ ഉൾക്കൊള്ളുന്ന മിശ്ര കൃഷി ഇവിടെ കാണാൻ കഴിയും . 1960-ൽ സ്ഥാപിക്കപ്പെട്ട കേരള സ്പോർട്സ് ക്ലബ്ബാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സംഘടന. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്ര-നീന്തൽക്കുളം ഗ്രാമവാസികൾക്ക് അനുഗ്രഹമാണ്. ഒട്ടനവധി ദേശീയ-അന്തർദേശീയ നീന്തൽതാരങ്ങളെ വാർത്തെടുക്കാൻ ഈ ഗ്രാമപ്പിന് കഴിഞ്ഞിട്ടുണ്ട്.

<!--visbot  verified-chils->-->
<!--visbot  verified-chils->-->

00:23, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

പിരപ്പൻകോട് എന്ന ഗ്രാമം തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് പിരപ്പൻകോട് ഗ്രാമം. ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് ഗവൺമെൻറ് വി. & എച്ച്. എസ്. എസ്. പിരപ്പൻകോട്. നെൽ കൃഷിയായിരുന്നു ഊ ഗ്രാമത്തിൻറെ പ്രധാന മുഖ മുദ്ര. 49പറ, തൈക്കാട് തൊഴുന്തൂർ ഏല, ഇവയെല്ലാം ഇവിടത്തെ കൃഷി ഇനങ്ങളാണ്. ഇവിടെ നിറയെ പാടശേഖരങ്ങൾ ആയിരുന്നു. റബ്ബർ, തെങ്ങ്, കവുങ്ങ, പ്ലാവ്, കുരുമുളക്, മരിച്ചീനി, പച്ചക്കറി ഇനങ്ങൾ തുടങ്ങയവ ഉൾക്കൊള്ളുന്ന മിശ്ര കൃഷി ഇവിടെ കാണാൻ കഴിയും . 1960-ൽ സ്ഥാപിക്കപ്പെട്ട കേരള സ്പോർട്സ് ക്ലബ്ബാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സംഘടന. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്ര-നീന്തൽക്കുളം ഗ്രാമവാസികൾക്ക് അനുഗ്രഹമാണ്. ഒട്ടനവധി ദേശീയ-അന്തർദേശീയ നീന്തൽതാരങ്ങളെ വാർത്തെടുക്കാൻ ഈ ഗ്രാമപ്പിന് കഴിഞ്ഞിട്ടുണ്ട്.