"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
[[പ്രമാണം:Wiki bullet.jpeg|10px]] '''സ്കൂളിന് പൊതുവായി ഒരു ഓപ്പൺ സ്റ്റേജ് സ്കൂൾ അലുമ്നി ഒരുക്കിയിട്ടുണ്ട്.'''. | [[പ്രമാണം:Wiki bullet.jpeg|10px]] '''സ്കൂളിന് പൊതുവായി ഒരു ഓപ്പൺ സ്റ്റേജ് സ്കൂൾ അലുമ്നി ഒരുക്കിയിട്ടുണ്ട്.'''. | ||
[[പ്രമാണം:Wiki bullet.jpeg|10px]] '''ഹൈസ്കൂളിനും ഹയർ സെക്കന്ററിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്'''. | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ഹൈസ്കൂളിന് പ്രവൃത്തിപരിചയ ലാബും സ്പോർട്സ് റൂമും ലഭ്യമാക്കിയിട്ടുണ്ട്.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.''' | |||
23:52, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മൂന്നര ഏക്കർ ഭൂമിയിലാണ് 3 നിലകളുളള വിദ്യാലയ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്.
അഞ്ചാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സുവരെ ആണ് വിദ്യാലയത്തിലുള്ളത്.
ഹയർ സെക്കന്ററിക്ക് 14 ക്ലാസ്സ് മുറികളും
ഹൈസ്കൂളിന് 2 - നിലകളിലായി -34 ക്ലാസ്സ് മുറികളും ഉണ്ട്...
ഹൈസ്കൂളിലും ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി
ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
ഹൈസ്കൂളിനും ഹയർ സെക്കന്ററിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്
ആധുനികമായ പാചകപ്പുര.
പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
' SPC-യ്ക്ക് പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നു.
'കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂൾ ബസ് ഒരുക്കിയിരിക്കുന്നു
ഹൈസ്കൂളിൽ സയൻസ്, കണക്ക് വിഷയങ്ങൾക്ക് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നു.
ആധുനികമായ പാചകപ്പുര.
കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വിശാലമായ ഊട്ടുപുര.
സ്കൂളിന് ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും വെവ്വേറെ ഓഡിറ്റോറിയങ്ങൾ ഉണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , താഴെ ബാസ്കറ്റ് ബോൾ കോർട്ടും ഫുഡ്ബോൾ കോർട്ടും ഉണ്ട്. ഇത്തിരി അകലെയായി വിശാലമായ സ്കൂൾ ഗ്രൗണ്ടും ലഭ്യമാണ്.
സ്കൂളിന് പൊതുവായി ഒരു ഓപ്പൺ സ്റ്റേജ് സ്കൂൾ അലുമ്നി ഒരുക്കിയിട്ടുണ്ട്..
ഹൈസ്കൂളിനും ഹയർ സെക്കന്ററിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.
ഹൈസ്കൂളിന് പ്രവൃത്തിപരിചയ ലാബും സ്പോർട്സ് റൂമും ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.