"എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1964  ൽ    കടയ്ക്കൽ  പഞ്ചായത്തിന്റെ ഉൾപ്രേദേശമായ  പുല്ലുപണ ഗ്രാമത്തിൽ  പുത്തൻ  വീട്ടിൽ  ശ്രീ  കൊച്ചുനാരായണൻ  മുതലാളിയാണ്  ശ്രീ നാരായണ വിലാസം  ലോവർ പ്രൈമറി സ്‌കൂൾ  എന്ന  എസ് . എൻ . വി . എൽ  .പി  എസ് സ്ഥാപിച്ചത് . ആ  കാലഘട്ടത്തിൽ  പുല്ലുപണയിലും  മറ്റ്  സമീപപ്രദേശങ്ങളിലും  ഉള്ള  കുട്ടികൾ  കാൽനടയായി  വളരെ  ദൂരം    സഞ്ചരിച്ചാണ്  വിദ്യാഭ്യാസം  ചെയ്തിരുന്നത് . ഈ  ബുദ്ധിമുട്ട്  മനസ്സിലാക്കി  സ്വന്തം  വസ്തുവിൽ  ഒരു സ്‌കൂൾ  അദ്ദേഹം  നിർമ്മിച്ചു . ഇപ്പോൾ  അദ്ദേഹത്തിന്റെ  മകനായ  ശ്രീ  വീനസ് ദേവരാജൻ സാർ  ആണ്  മാനേജർ .

23:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം