"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക. ഗണിത ശാസ്ത്രമേളകളിലും, മറ്റു മത്സരങ്ങളിലും പേടി കൂടാതെ പങ്കെടുക്കാൻ പ്രാപ്തനാക്കുക തുടങ്ങി കുട്ടിയുടെ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ഗണിത ശാസ്ത്രമേളയിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു. | കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക. ഗണിത ശാസ്ത്രമേളകളിലും, മറ്റു മത്സരങ്ങളിലും പേടി കൂടാതെ പങ്കെടുക്കാൻ പ്രാപ്തനാക്കുക തുടങ്ങി കുട്ടിയുടെ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ഗണിത ശാസ്ത്രമേളയിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു. | ||
[[പ്രമാണം:47040 MATHS CLUB1.jpeg|ലഘുചിത്രം|ഓൺലൈൻ ജോമട്രിക്കൽ ചാർട്ട് മത്സരം]] | |||
<gallery> | |||
പ്രമാണം:47040 MATHS CLUB3.jpeg|സാഹിത്യകാരൻമാരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ചിത്രപ്രദർശനം | |||
പ്രമാണം:47040 MATHS CLUB6.jpeg|ദേശീയ ഗണിതശാസ്ത്ര ദിനം —വീഡിയോ നിർമ്മാണ മത്സരം | |||
പ്രമാണം:47040 MATHS CLUB4.jpeg|കുട്ടികൾകൾ തയ്യാറാക്കിയ പഠനോപകരണങ്ങൾ ഉൾപ്പെടുത്തിയ MATHS LAB | |||
പ്രമാണം:47040 MATHS CLUB2.jpeg | |||
</gallery> |
23:13, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക. ഗണിത ശാസ്ത്രമേളകളിലും, മറ്റു മത്സരങ്ങളിലും പേടി കൂടാതെ പങ്കെടുക്കാൻ പ്രാപ്തനാക്കുക തുടങ്ങി കുട്ടിയുടെ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ഗണിത ശാസ്ത്രമേളയിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു.
-
സാഹിത്യകാരൻമാരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ചിത്രപ്രദർശനം
-
ദേശീയ ഗണിതശാസ്ത്ര ദിനം —വീഡിയോ നിർമ്മാണ മത്സരം
-
കുട്ടികൾകൾ തയ്യാറാക്കിയ പഠനോപകരണങ്ങൾ ഉൾപ്പെടുത്തിയ MATHS LAB
-