"കൂടുതൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
01. കൃഷ്ണൻ നായർ (1978-79)
പ്രിൻസിപ്പാൾ ശ്രീമതി  ഹിൽഡ മേരിക്ക് ശേഷം 2009 മുതൽ 2011 വരെ ശ്രീമതി സിസിലി ആന്റണി സരോജ, 2011 മുതൽ 2013 വരെ  ശ്രീ.എ. മരിയ ജോൺ ബോസ്കോ, 2013 മുതൽ 2017 വരെ ശ്രീ. ആന്റണി അമൽരാജ് മുതലായവർ സ്കൂളിന്റെ പ്രധാനധ്യാപക പദം സംവഹിച്ചു. ഈ കാലഘട്ടങ്ങളിൽ വിദ്യാലയത്തിൽ നിരവധി വികസന മുന്നേറ്റങ്ങൾ പഠന പാഠ്യേതര മേഖലകളിലും സാംസ്കാരിക സാമൂഹിക മേഖലകളിലും ഉണ്ടായി. 2017 മുതൽ  റവ. ഫാദർ അലീസ് സുന്ദർരാജ് പ്രധാനാധ്യാപകനായി ചുമതലയേറ്റ തിൽ പിന്നെ ആത്മീയ ബൗദ്ധിക സാംസ്കാരികമേഖലയിൽ ചടുലമായ മാറ്റങ്ങൾ കൈവരിച്ചു. അച്ചടക്കവും, ആത്മാഭിമാനവും വിദ്യാർഥികളിലും അധ്യാപകരിലും ഏറെ ശ്രദ്ധേയമായെന്നു വിലയിരുത്തപ്പെട്ടു. പഠന മേഖലയിൽ ഉയർന്ന വിജയ ശതമാനവും കൈവന്നു.

02. പി.ആർ. ദിവാകരൻ (1979-80)
ഹയർസെക്കൻഡറി മേഖലയിൽ....... വർഷത്തിൽ ശ്രീമതി ജ്ഞാന ജ്യോതി പ്രിൻസിപ്പാളായി ചുമതലയേറ്റു. തുടർന്ന് -------- വർഷത്തിൽ ശ്രീ യേശുദാസ് ബെസ്കി പ്രിൻസിപ്പാളായി നിയമിതനായി. പഠനത്തിലും കലാകായിക വേദികളിലും കൊഴിഞ്ഞാമ്പാറ പ്രദേശത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഹയർസെക്കൻഡറി വിഭാഗം സ്തുത്യ ർഹമായ പങ്കുവഹിച്ചു.. 2021- 2022 വർഷത്തിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിൽ  976 ആൺകുട്ടികളും 796 പെൺകുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 250 ആൺകുട്ടികളും 231 പെൺകുട്ടികളും ആകെ 2193 വിദ്യാർത്ഥികൾ ഇവിടെ  വിദ്യ അഭ്യസിക്കുന്നു യുപി,ഹൈസ്കൂൾ വിഭാഗത്തിൽ 69 അധ്യാപകരും ഹയർസെക്കൻഡറി വിഭാഗത്തിൽ 22 അധ്യാപകരും 9 അനധ്യാപകരുടേയും നിതാന്തവും സ്തുത്യ ർഹവുമായ . സേവന തൽപരത യാൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി സഫലീകരിക്കുക പ്പെടുന്നു.

03. . വിജയൻ (1980)
ഭാവിയിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും ധാർമികവുമായ വളർച്ചയിൽ ശ്രദ്ധചെലുത്തി യുള്ള പ്രവർത്തനങ്ങളിൽ സന്നദ്ധരാകും. ഈ വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്ക് ഒരു മാതൃക യായിരിക്കും. 75 വർഷങ്ങൾ അനുഗ്രഹ പൂർണ്ണതയിലും സാമൂഹിക സാംസ്കാരിക പാട്ട് പ്രവർത്തനങ്ങളിലും കർത്താവായ ദൈവം കൃപ ചെയ്തതിനെ ഓർത്ത് നന്ദി പറയുന്നു.

04. ആരോഗ്യസ്വാമി .എ (1981-85)
ഈ വിദ്യാലയത്തിലെ വികസനപ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ സർവ്വശക്തനായ ദൈവം ഓരോരുത്തരെയും കനിഞ്ഞ് അനുഗ്രഹിക്കട്ടെ. ഗുരുവും വഴികാട്ടിയും കർത്താവുമായ യേശുക്രിസ്തുവിനെ അനുഗ്രഹവും വിദ്യാലയത്തിന്റെ നാമധാരിയായ വിശുദ്ധ പോളിന്റെ മാധ്യസ്ഥതയും പ്പോഴും ഈ വിദ്യാലയത്തിന് ഉണ്ടായി തീരട്ടെ......
 
05. എസ്.എ. മുത്തുസ്വാമി (1985-86)
 
06. ജനാർദ്ധനൻ (1986-87)
 
07. എം. കൃഷ്ണൻ നായർ (1987-88)
 
08. സേതുമാധവൻ (1988-89)
 
09. അടയ്കലസ്വാമി (1989-90)
 
10. ഭാസ്കരൻ (1990)
 
11. പി.രഘുനാഥൻ (1990-91)
 
12. കെ.കെ. അമ്മിണി (1991)
 
13. പി. രാജമാണിക്യം (1992-93)
 
14. ഷാഹുൽ ഹമീദ് (1993)
 
15. കെ.എൻ .ശാരദ (1997)
 
16. കണ്ണമ്മാൾ (1998-2001)
 
17. കാജാനജിമുദീൻ (2006)
 
18. അബ്ദുൽ ലത്തീഫ് (2003-06)
 
19. കാജാ മൊയ്‌ദീൻ (2007-09)
 
20. മുത്തമ്മാൾ (2010-11)
 
21. കദീജ (2011-12)
 
22.മേരി ജോസഫ് (2013-14)
 
23. രാധാകൃഷ്ണൻ (2014)
 
24. എൽസമ്മ (2015-18)
 
25. ജയപ്രകാശ് (2018-20)
 
26. ജോൺ ആൽബർട്ട് (2020.....)

22:30, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രിൻസിപ്പാൾ ശ്രീമതി  ഹിൽഡ മേരിക്ക് ശേഷം 2009 മുതൽ 2011 വരെ ശ്രീമതി സിസിലി ആന്റണി സരോജ, 2011 മുതൽ 2013 വരെ  ശ്രീ.എ. മരിയ ജോൺ ബോസ്കോ, 2013 മുതൽ 2017 വരെ ശ്രീ. ആന്റണി അമൽരാജ് മുതലായവർ സ്കൂളിന്റെ പ്രധാനധ്യാപക പദം സംവഹിച്ചു. ഈ കാലഘട്ടങ്ങളിൽ വിദ്യാലയത്തിൽ നിരവധി വികസന മുന്നേറ്റങ്ങൾ പഠന പാഠ്യേതര മേഖലകളിലും സാംസ്കാരിക സാമൂഹിക മേഖലകളിലും ഉണ്ടായി. 2017 മുതൽ  റവ. ഫാദർ അലീസ് സുന്ദർരാജ് പ്രധാനാധ്യാപകനായി ചുമതലയേറ്റ തിൽ പിന്നെ ആത്മീയ ബൗദ്ധിക സാംസ്കാരികമേഖലയിൽ ചടുലമായ മാറ്റങ്ങൾ കൈവരിച്ചു. അച്ചടക്കവും, ആത്മാഭിമാനവും വിദ്യാർഥികളിലും അധ്യാപകരിലും ഏറെ ശ്രദ്ധേയമായെന്നു വിലയിരുത്തപ്പെട്ടു. പഠന മേഖലയിൽ ഉയർന്ന വിജയ ശതമാനവും കൈവന്നു.

ഹയർസെക്കൻഡറി മേഖലയിൽ....... വർഷത്തിൽ ശ്രീമതി ജ്ഞാന ജ്യോതി പ്രിൻസിപ്പാളായി ചുമതലയേറ്റു. തുടർന്ന് -------- വർഷത്തിൽ ശ്രീ യേശുദാസ് ബെസ്കി പ്രിൻസിപ്പാളായി നിയമിതനായി. പഠനത്തിലും കലാകായിക വേദികളിലും കൊഴിഞ്ഞാമ്പാറ പ്രദേശത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഹയർസെക്കൻഡറി വിഭാഗം സ്തുത്യ ർഹമായ പങ്കുവഹിച്ചു.. 2021- 2022 വർഷത്തിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിൽ  976 ആൺകുട്ടികളും 796 പെൺകുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 250 ആൺകുട്ടികളും 231 പെൺകുട്ടികളും ആകെ 2193 വിദ്യാർത്ഥികൾ ഇവിടെ  വിദ്യ അഭ്യസിക്കുന്നു യുപി,ഹൈസ്കൂൾ വിഭാഗത്തിൽ 69 അധ്യാപകരും ഹയർസെക്കൻഡറി വിഭാഗത്തിൽ 22 അധ്യാപകരും 9 അനധ്യാപകരുടേയും നിതാന്തവും സ്തുത്യ ർഹവുമായ . സേവന തൽപരത യാൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി സഫലീകരിക്കുക പ്പെടുന്നു.

ഭാവിയിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും ധാർമികവുമായ വളർച്ചയിൽ ശ്രദ്ധചെലുത്തി യുള്ള പ്രവർത്തനങ്ങളിൽ സന്നദ്ധരാകും. ഈ വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്ക് ഒരു മാതൃക യായിരിക്കും. 75 വർഷങ്ങൾ അനുഗ്രഹ പൂർണ്ണതയിലും സാമൂഹിക സാംസ്കാരിക പാട്ട് പ്രവർത്തനങ്ങളിലും കർത്താവായ ദൈവം കൃപ ചെയ്തതിനെ ഓർത്ത് നന്ദി പറയുന്നു.

ഈ വിദ്യാലയത്തിലെ വികസനപ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ സർവ്വശക്തനായ ദൈവം ഓരോരുത്തരെയും കനിഞ്ഞ് അനുഗ്രഹിക്കട്ടെ. ഗുരുവും വഴികാട്ടിയും കർത്താവുമായ യേശുക്രിസ്തുവിനെ അനുഗ്രഹവും വിദ്യാലയത്തിന്റെ നാമധാരിയായ വിശുദ്ധ പോളിന്റെ മാധ്യസ്ഥതയും എ പ്പോഴും ഈ വിദ്യാലയത്തിന് ഉണ്ടായി തീരട്ടെ......

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാം&oldid=1537685" എന്ന താളിൽനിന്ന് ശേഖരിച്ചത്