"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''പ്<big>രവർത്തന റിപ്പോർട്ട്</big>''' '''<big>ഗണിതശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
''' | <big>'''പ്രവർത്തന'''</big> '''<big>റിപ്പോർട്ട്</big>''' | ||
'''<big>ഗണിതശാസ്ത്ര ക്ലബ്</big>''' | '''<big>ഗണിതശാസ്ത്ര ക്ലബ്</big>''' |
22:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തന റിപ്പോർട്ട്
ഗണിതശാസ്ത്ര ക്ലബ്
2019-20
വിദ്യാഭ്യാസ വർഷത്തിലെ തുടക്കം തന്നെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടന്നു വരികയുണ്ടായി. കുട്ടികളിൽ താല്പര്യം ഉണ്ടാക്കുന്നതിനായി എല്ലാ ആഴ്ചകളിലും ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സബ്ജക്ട് കൗൺസിൽ ഇന്ത്യയും മാക്സ് ക്ലബ്ബിന്റെ യും ചാർജ് മാസ്റ്ററെ ഏൽപ്പിച്ചു
കേരള ഗണിത ശാസ്ത്ര പരിഷത്ത് നടത്തിയ maths talent search examination ന് സംസ്ഥാനതലത്തിൽ 6 റാങ്കും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിസ്മയ ആർ കരസ്ഥമാക്കുക യുണ്ടായി കുട്ടിയെ maths club ന്റെ ആഭിമുഖ്യത്തിൽ ആദരിക്കുകയുണ്ടായി. 19-7-19ന് സ്കൂൾ തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയിയായ അണിമ പി 1-10- 19ന് നടന്ന ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്-ന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് പരിപാടിയിലും സമ്മാനാർഹയായി.
സ്കൂൾതല ഗണിതശാസ്ത്രമേള നടത്തുകയും വിജയികളെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. pure construction വിഭാഗത്തിൽ അനുശ്രീ സത്യൻ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. ഈ വർഷം ഉപജില തലത്തിൽ ഏറ്റവും മികച്ച ക്ലബ്ബ് ആയി നമ്മുടെ സ്കൂളിലെ ഗണിതശാസ്ത്രക്ലബ്ബ് മാറി