ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36402sw (സംവാദം | സംഭാവനകൾ)
No edit summary
36402sw (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|Govt. L P School Kappil East}}
{{prettyurl|Govt. L P School Kappil East}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
[[പ്രമാണം:WhatsApp Image 2022-01-31 at 10.39.01 AM.jpeg|നടുവിൽ|ലഘുചിത്രം]]
|സ്ഥലപ്പേര്=കാപ്പിൽ ഈസ്റ്റ്
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=36402
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q8747928
|യുഡൈസ് കോഡ്=32110600604
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=കാപ്പിൽ ഈസ്റ്റ്
|പോസ്റ്റോഫീസ്=കൃഷ്ണപുരം
|പിൻ കോഡ്=690533
|സ്കൂൾ ഫോൺ=0479 2438127
|സ്കൂൾ ഇമെയിൽ=kappilglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കായംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=കായംകുളം
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റംലത്തുബീവി. പി. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതി
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|സ്കൂൾ ചിത്രം=36402.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
== ചരിത്രം ==

21:54, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം പഞ്ചായത്തിൽ 1/06/1964  ൽ കാപ്പിൽ കിഴക്ക് K. N. M. L. P സ്ക്കൂൾ എന്ന പേരിൽ സ്വകാര്യ മാനേജ്മെന്റിൽ അനുവദിച്ച സ്ക്കൂൾ ആണ് ഇത്. ആരംഭ കാലത്ത് ഒന്നും രണ്ടും ക്ലാസുകൾ ഒരുമിച്ച് അനുവദിക്കുകയും 150 ഓളം കുട്ടികളും മൂന്ന് അധ്യാപകരും ഉണ്ടായിരുന്നു. 1/06/1966 ൽ പൂർണ്ണ സ്കൂൾ ആയി ഉയർത്തി. 1/06/1977 ൽ തന്നെ പഴയ സ്കൂൾ ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ് എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെ 50-ൽ പരം കുട്ടികൾ പഠിക്കുന്നു. സ്കൂൾ 20 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ടൈൽ ഇട്ട നാല് ക്ലാസ് മുറികൾ ഉണ്ട്. ചുറ്റുമതിൽ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട് . ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതികരിച്ചതാണ്. അസംബ്ലി ഹാൾ ഉണ്ട്. പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ട്. പഞ്ചായത്ത് പൈപ്പ് ലൈനും സ്കൂളിന് സ്വന്തമായി കിണറും ഉണ്ട്. ക്ലാസ് മുറികൾ എല്ലാം തന്നെ ഹൈടെക്ക് ആണ്. പ്രൊജക്റ്റർ ,ലാപ്റ്റോപ്പ് , പ്രിൻറ്റർ തുടങ്ങിയ ആധുനിക സജീകരണങ്ങൾ എല്ലാം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ബാലൻ പിള്ള സാർ

സരള Tr.

ഉമൈബാ ടീച്ചർ

പുഷ്പലത ടീച്ചർ

ശോഭക്കുട്ടി ഫിലിപ്പ് ടീച്ചർ

ഗീത ടീച്ചർ

ഷീല ടീച്ചർ

ഉഷാദേവി ടീച്ചർ

നസീമാ ടീച്ചർ

രാധാകൃഷ്ണൻ സാർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr. മനോജ്: I A S T (തിരുവന്തപുരം)

ബിന്ദു കുമാർ : ശാസ്ത്രജ്ഞൻ (USA)

Dr. റജീന : സീനിയർ പ്രഫസർ ( M S M കോളേജ്, കായംകുളം)

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 5കി.മി തെക്ക് കിഴക്ക് സ്ഥിതിചെയ്യുന്നു.

{{#multimaps:9.159496, 76.521909 |zoom=18}}