ഗവ. എച്ച് എസ് എസ് തരുവണ/ ലിററിൽ കൈററ് (മൂലരൂപം കാണുക)
21:40, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(little kite) |
No edit summary |
||
വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ് | ലിറ്റിൽ കൈറ്റ് | ||
വിദ്യാർത്ഥികളിൽ ഐ ടി ആഭിമുഖ്യവും വൈദഗ്ധ്യവവും നേടുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലിറ്റിൽ കൈറ്റിന്റെ ഒരു യൂണിറ്റ് സ്കൂളിലും പ്രവർത്തിക്കുന്നു .തുടക്കം മുതൽ മാസ്റ്ററും മിസ്ട്രസ്സും ആയി പ്രവർത്തിക്കുന്നത് യഥാക്രമം അബ്ദുൽസലാം സാറും ആൻസി ടീച്ചറും ആണ് | വിദ്യാർത്ഥികളിൽ ഐ ടി ആഭിമുഖ്യവും വൈദഗ്ധ്യവവും നേടുക എന്ന ലക്ഷ്യത്തോടെ 2019-20 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റിന്റെ ഒരു യൂണിറ്റ് സ്കൂളിലും പ്രവർത്തിക്കുന്നു .തുടക്കം മുതൽ മാസ്റ്ററും മിസ്ട്രസ്സും ആയി പ്രവർത്തിക്കുന്നത് യഥാക്രമം അബ്ദുൽസലാം സാറും ആൻസി ടീച്ചറും ആണ്.എല്ലാ ആഴ്ചകളിലും ഐ ടി ക്ലാസ്സുകളിലൂടെ വിദ്യാർത്ഥികൾക്ക് ഇൻഫർമേഷൻ ടെക്നോളോജിയുടെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്നു .കൈറ്റിന്റെ നേത്രത്വത്തിൽ നടക്കുന്ന വാർഷിക ക്യാമ്പുകളിലൂടെ അവർക്ക് ആവശ്യമായ ട്രെയിനിങ് നൽകുന്നു .ഈ വർഷത്തെ വാർഷിക ക്യാമ്പ് 2022 ജനുവരി 20നു നടന്നു |