"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:വായനാ കളരി.jpg|പകരം=സ്കൂൾ വായനാ കളരി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എകെ ഖമറുദ്ധീൻ മന‍ുദേവിനി പത്രം നൽകി നി‍ർവഹിക്കുന്ന‍ു.|ഇടത്ത്‌|ലഘുചിത്രം|വായനാ കളരി]]
![[പ്രമാണം:വായനാ കളരി.jpg|പകരം=സ്കൂൾ വായനാ കളരി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എകെ ഖമറുദ്ധീൻ മന‍ുദേവിനി പത്രം നൽകി നി‍ർവഹിക്കുന്ന‍ു.|ലഘുചിത്രം|വായനാ കളരി|നടുവിൽ]]
|}
|}


വരി 16: വരി 16:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:Basheer poster3.jpg|പകരം=ബഷീർ ചിത്രീകരണം3|ഇടത്ത്‌|ലഘുചിത്രം|ബഷീർ ചിത്രീകരണം3|300x300ബിന്ദു]]
![[പ്രമാണം:Basheer poster3.jpg|പകരം=ബഷീർ ചിത്രീകരണം3|ലഘുചിത്രം|ബഷീർ ചിത്രീകരണം3|300x300ബിന്ദു|നടുവിൽ]]
![[പ്രമാണം:Basheer poster1.jpg|പകരം=ബശീർ ചിത്രീകരണം 1|ലഘുചിത്രം|ബശീർ ചിത്രീകരണം 1|300x300ബിന്ദു]]
![[പ്രമാണം:Basheer poster1.jpg|പകരം=ബശീർ ചിത്രീകരണം 1|ലഘുചിത്രം|ബശീർ ചിത്രീകരണം 1|300x300ബിന്ദു|നടുവിൽ]]
![[പ്രമാണം:Basheer poster2.jpg|പകരം=ബശീർ ചിത്രീകരണം 2|നടുവിൽ|ലഘുചിത്രം|ബശീർ ചിത്രീകരണം 2|300x300ബിന്ദു]]
![[പ്രമാണം:Basheer poster2.jpg|പകരം=ബശീർ ചിത്രീകരണം 2|നടുവിൽ|ലഘുചിത്രം|ബശീർ ചിത്രീകരണം 2|300x300ബിന്ദു]]
|}
|}

21:28, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

വായനോത്സവം 2021 ഈ വർഷത്തെ വായനാ ദിനാഘോഷം 'വായനോത്സവം 2021' നമ്മുടെ സ്കൂളിലെ എച്ച്. എം. പ്രസീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. താനൂർ ദേവധാർ എച്ച് എസ് ലെ മലയാളം അധ്യാപികയും യുവ എഴുത്തുകാരിയുമായ സ്വപ്ന റാണി ടീച്ചർ വായനാദിന സന്ദേശം നടത്തി. 8 A ക്ലാസിലെ മെഹ്‍ബിൻ ടി.കെ. പി. എൻ പണിക്കർ അനുസ്മരണം നടത്തി. പരിപാടികൾ കാണാം.ഇവിടെ ക്ലിക്ക് ചെയ്യ‍ുക

രണ്ടാം ദിനം പ്രശസ്ത ചെറുകഥാകൃത്ത് പി.സുരേന്ദൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ.അബ്ദുള്ളക്കുട്ടി എടവണ്ണ എന്നിവർ അവരുടെ വായനാനുഭവം പങ്കുവെച്ചു. വീഡിയാ കാണാം.

പി.സുരേന്ദ്രൻ്റെ തെരുവുനായ ( ആനിമേഷൻ ) കുട്ടികൾ കണ്ട് ആസ്വാദനം തയ്യാറാക്കി. കുട്ടികളുടെ വായനാനുഭവം പങ്കുവെക്കൽ, വീട്ടിൽ വായന മൂല ഒരുക്കൽ, വായനക്വിസ്സ് എന്നീ പ്രവർത്തനങ്ങളും നടത്തി.

സ്കൂൾ വായനാ കളരി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എകെ ഖമറുദ്ധീൻ മന‍ുദേവിനി പത്രം നൽകി നി‍ർവഹിക്കുന്ന‍ു.
വായനാ കളരി


ബഷീർ ചരമദിനം ബഷീർ അനുസ്മരണം തയ്യാറാക്കൽ, പുസ്തകാസ്വാദനം അവതരിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.
ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം നടത്തി.

ബഷീർ ചിത്രീകരണം3
ബഷീർ ചിത്രീകരണം3
ബശീർ ചിത്രീകരണം 1
ബശീർ ചിത്രീകരണം 1
ബശീർ ചിത്രീകരണം 2
ബശീർ ചിത്രീകരണം 2