"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
<span style="color:black"><big> ജൂൺ 5 പരിസ്ഥിദിനം | <span style="color:black"><big> ജൂൺ 5 പരിസ്ഥിദിനം ആഘോഷിച്ചു.പരിസ്ഥിതിദിന സന്ദേശം നൽകി.പരിസ്ഥിതിദിന പ്രതിജ്ഞനൽകി .സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, കവിതാ രചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി,സമ്മാനങ്ങൾ നൽകി.പരിസ്ഥിതി ക്വിസ് നടത്തി.സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയർ,ചതുരപ്പയർ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കർഷകദിനം ആഘോഷിച്ചു.സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാർത്ഥികൾ അവരുടെ പച്ചക്കറിത്തോട്ടത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മറ്റു കൃഷിവിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രദർശനം സംഘ ടിപ്പിച്ചു.. പട്ടം ശാസ്ത്രഭവനിൽ വച്ച് സംഘടിപ്പിച്ച ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രോജക്ട് മത്സരത്തിൽ അഞ്ചു വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.45 ഓളം സ്കൂളുകൾ പങ്കെടുത്തിരുന്നു. ഊർജ്ജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് മണ്ണന്തല ഗവൺമെന്റ് സ്കൂളിൽ വച്ച് നടത്തിയ പ്രോജക്ട്,കാർട്ടൂൺ,പെയിന്റിംഗ് ,ഉപന്യാസരചന എന്നീ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.</big></span> |
21:03, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
ജൂൺ 5 പരിസ്ഥിദിനം ആഘോഷിച്ചു.പരിസ്ഥിതിദിന സന്ദേശം നൽകി.പരിസ്ഥിതിദിന പ്രതിജ്ഞനൽകി .സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, കവിതാ രചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി,സമ്മാനങ്ങൾ നൽകി.പരിസ്ഥിതി ക്വിസ് നടത്തി.സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയർ,ചതുരപ്പയർ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കർഷകദിനം ആഘോഷിച്ചു.സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാർത്ഥികൾ അവരുടെ പച്ചക്കറിത്തോട്ടത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മറ്റു കൃഷിവിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രദർശനം സംഘ ടിപ്പിച്ചു.. പട്ടം ശാസ്ത്രഭവനിൽ വച്ച് സംഘടിപ്പിച്ച ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രോജക്ട് മത്സരത്തിൽ അഞ്ചു വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.45 ഓളം സ്കൂളുകൾ പങ്കെടുത്തിരുന്നു. ഊർജ്ജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് മണ്ണന്തല ഗവൺമെന്റ് സ്കൂളിൽ വച്ച് നടത്തിയ പ്രോജക്ട്,കാർട്ടൂൺ,പെയിന്റിംഗ് ,ഉപന്യാസരചന എന്നീ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.