"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school)
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School
|
|
വിദ്യാഭ്യാസ ജില്=ലഇരിങ്ങാലക്കുട|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
റവന്യൂ ജില്=ലതൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=23056|
സ്കൂള്‍ കോഡ്=23056|
സ്ഥാപിതദിവസം=10|
സ്ഥാപിതദിവസം=10|

11:27, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്
വിലാസം
തൃശ്ശൂര്‍ ജില്ല
സ്ഥാപിതം10 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-201623056



തൃശ്ശൂര്‍ ജില്ലയിലെ മുകുനദപുരം താലൂക്കില്‍ പരിയാരം പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള പരിയാരം വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന കുററിക്കാട് പ്രദേശത്ത് ചാലക്കുടി ടൗണില്‍ നിന്ന് 10 കി.മീ. കിഴക്ക് ചാലക്കുടി- അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്ററ്യ൯സ് ഹയ൪ സെക്ക൯ററി സ്കൂള്‍ കുറ്റിക്കാട് സ്ഥിതി ചെയ്യുന്നു. ചരിത്രം സെ൯റ് സെബാസ്ററ്യ൯സ് ഹയ൪ സെക്ക൯ററി സ്കൂള്‍ കുറ്റിക്കാട് : കിഴക്ക൯ പ൪വ്വതനിരകളൂടെ പ്രകൃതിദത്തമായ പശ്ചാത്തലത്തില്‍ ദൃശൃസുന്ദരമായി നോക്കി കാണാവുന്നതാണ് കുററിക്കാട് ഹയ൪ സെക്കന്ററി സ്കൂളിന്റെ ​ചരിത്രം. തൃശൂ൪ജില്ലയിലെ മുകുനദപുരം താലൂക്കില്‍ പരിയാരം പഞ്ചായത്ത് ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലക്ക് കീഴില്‍ കുററിക്കാട് ദേശത്ത് ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി നിലകൊളളുന്നു.

                                                                   വിദ്യാ൪ത്ഥികുളും  അധ്യാപകരുമായി പ്രൈമറി വിദ്യാലായമായി  ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പ്രഥമ മാനേജരായി സ്തുത്യ൪ഹസേവനം അനുഷ്ഠിച്ചത്  റവ. ഫാ.വ൪ഗീസ് പുളിക്കനായിരുന്നു. ഈ പ്രൈമറി വിദ്യാലായത്തെ   അപ്പ൪പ്രൈമറി വിദ്യാലായമായി ഉയ൪ത്തിയത്  ഈ പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവൂമായ ഉന്നമനത്തിന്  വഴിതെളിച്ചു. ഈ വിദ്യാലയത്തിന്റെ ചരിത്രമുഹൂ൪ത്തമായി എന്നും സ്മരിക്കാവുന്ന കാലഘട്ടമാണ് 1966. ഈ കാലയളവില്‍  അപ്പ൪പ്രൈമറിസ്കൂള്‍, ഹൈസ്കൂളായിഉയ൪ത്തപ്പെട്ടു൰ ശ്രീകെ൰കെ ജോസ് മാസ്റ്റ൪ പ്രഥമപ്രധാനാദ്ധ്യാപകനായും റവ൰ഫാ൰ആന്റണി കിഴക്കൂട൯ മാനേജരായും ചുമതലയേറ്റു൰ പ്രഥമ S൰S൰L൰C ബാച്ച്  86% ത്തോടെ ശ്രദ്ധേയമായ വിജയം കൈവരിച്ചു൰ 1984  പ്രൈമറി വിദ്യാലയം ഹൈസ്കൂളില്‍  നിന്നും വേ൪പ്പെട്ടു൰ ഈ വിദ്യാലയം 2000-മാണ്ടില്‍ ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടൂ൰ ൰ഈ വിദ്യാഭ്യാസ ജില്ലയില്‍   ഏറ്റവും കൂടുതല്‍  വിദ്യാ൪ത്ഥികളെ S൰S൰L൰C പരീക്ഷയ്ക്കിരുത്തി 100% വിജയ തിളക്കമായി ചരിത്രത്താളുകളില്‍  ഇടം പിടിച്ചവ൪ഷമായിരുന്നു 2007-08൰ ഈ സ്ഥാപനത്തിന്റെ 13-മത്തെ പ്രധാനാധ്യാപികയായി ശ്രീമതി പി൰എ൯൰ബീന ടീച്ചറുടെ നേതൃത്വത്തില്‍   2033 വിദ്യാ൪ത്ഥകളില്‍  346 വിദ്യാ൪ത്ഥിക  S൰S൰L൰C പരീക്ഷയ്ക്കായി ഒരുങ്ങി കൊണ്ടിരിക്കുന്നു൰ 

നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം 44 ക്ലാസ്സ്മുറികളോട്കൂടിയ മൂന്നുനിലകെട്ടിടം. എല്ലാ വിധ സജ്ജീകരണങ്ങളോടുകൂടിയ എഡ്യൂസാറ്റ്ലാബ്൰ കാ൪ഡ് സിസ്റ്റത്തോടു കൂടിയ ലൈബ്രറി. ആധുനികവും ആനുകാലികസൗകര്യങ്ങളുമുള്ള നവീകരിച്ച രണ്ട് കബ്യൂട്ട൪ലാബുകള്‍. എല്ലാ വിഷയങ്ങള്‍ക്കും സ്കൂള്‍ക്ലബ്ബുകള്‍ . നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന ടൂറിസം, ഫാ൪മേഴ്സ്, ഫിലാറ്റലി ക്ലബ്ബുകള്‍. എല്ലാ വ൪ഷവുവും രാഷ്ര്ടപതി അവാ൪ നേടുന്ന സ്കൗട്ട് ഗൈഡ്സ് യൂണിറ്റുകള്‍. മൂന്ന് സ്കൂള്‍ ബസ്സുകള്‍ , കഠിനാദ്ധ്വാനവും സഹകരണവും കാഴ്ചവയ്ക്കുന്ന പി൰ടി൰എ, മെച്ചപ്പെട്ട ഉച്ചഭക്ഷണം. 41 ഹൈസ്കൂള്‍ അധ്യാപകരും, 21അപ്പ൪പ്രൈമറി അധ്യാപകരും, 7അനധ്യാപകരും ഉണ്ട്. നല്ല പ്രവ൪ത്തനം കാഴ്ച്ചവെച്ച് വിരമിച്ച 7 പ്രധാനാദ്ധ്യാപകരും, 59 അദ്ധ്യാപകരും, 8 അനാദ്ധ്യാപകരും. പൂ൪വ്വ വിദ്യാ൪ത്ഥികള്‍ പലരും ഇപ്പോള്‍ ഉയ൪ന്നനിലകളില്‍ ശോഭിക്കുന്നു. ഇന്ത്യ൯ പ്രസിഡന്റില്‍ നിന്നും പൂ൪വ്വ വിദ്യാ൪ത്ഥിയായ ദിവ്യ ടി൰വി. "ജീവ൯ രക്ഷാ" പതക് പുരസ്കാരം ഏറ്റുവാങ്ങി.

കേരളത്തിലെ വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുന്നതില്‍  ഈ വിദ്യാലയം സ്തുത്യ൪ഹമായ പക്  വഹിക്കുന്നു. ഈ വിദ്യാലയമില്ലായിരുന്നെകില്‍ ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പട൪ന്നു പന്തലിക്കുമായിരുന്നില്ല

1.ശ്രീ. പി.കെ..ബാബു (സ്‌പോണ്‍സര്‍, പ്രസിഡന്റ്) 2. ശ്രീ. ജില്ലയിലെ കുററിപുഴ (വൈസ്. പ്രസിഡന്റ്) 3. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ (സെക്രട്ടറി) 4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍) 5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍) 6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍) 7. ശ്രീ. കെ.കെ. ബാലന്‍ കൊട്ടാരപ്പാട്ട് (മെമ്പര്‍)

8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍) 9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍) 10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍) 11. ശ്രീ. ഡോ. വിജയന്‍ (മെമ്പര്‍) 12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍) 13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)

ഭൗതികസൗകര്യങ്ങള്‍ പാചകപ്പുര. ലൈബ്രറി റൂം. സയന്‍സ് ലാബ്. കമ്പ്യൂട്ടര്‍ ലാബ്. ടൂറിസം ക്ലബ്ബുകള്‍., ഗൈഡ്സ് യൂണിറ്റുകള്‍. മള്‍ട്ടീമീഡിയ തിയ്യറ്റര്‍. എഡ്യുസാറ്റ് കണക്ഷന്‍. എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 ഭാരത് സ്‌കൗട്ട് യൂണിറ്റ്.
 ബാന്റ് ട്രൂപ്പ്.
 ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
 പരിസ്ഥിതി ക്ലബ്ബ് 
വിവിധ ക്ലബ്ബ് യൂണിറ്റുകള്‍