"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/മഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഒളകര ജി.എൽ.പി സ്കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 25ഓളം വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള 2 മാസം തുടരുന്ന പഠന ശാക്തീകരണ പദ്ധതിയാണ് മഴവില്ല്. ഈ വിദ്യാർത്ഥികൾക്കു വേണ്ട എല്ലാ പഠന സൗകര്യങ്ങളും പി.ടി.എ യിൽ നിന്ന് ലഭ്യമാണ്. ഏറ്റവും മികച്ച രീതിയിൽ പഠനപുരോഗതി നേടുന്ന വിദ്യാർത്ഥിക്ക് പ്രോത്സാഹന സമ്മാനവും നൽകി വരുന്നു. കഴിഞ്ഞതവണ ഇ.റംലത്ത് ആയിരുന്നു മികച്ച പഠനപുരോഗതി കരസ്ഥമാക്കിയ വിദ്യാർത്ഥി. സമാപന വേദിയിൽ ബി.ആർ.സി കോർഡിനേറ്റർമാരായ ഷൈജു,ബൈജു എന്നിവർ മുഖ്യാതിഥികളായി എത്തിയിരുന്നു. ഇനിയും ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകാനാണ് അധ്യാപകരുടേയും പി.ടി.എ.യുടെയും തീരുമാനം. | ഒളകര ജി.എൽ.പി സ്കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 25ഓളം വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള 2 മാസം തുടരുന്ന പഠന ശാക്തീകരണ പദ്ധതിയാണ് മഴവില്ല്. ഈ വിദ്യാർത്ഥികൾക്കു വേണ്ട എല്ലാ പഠന സൗകര്യങ്ങളും പി.ടി.എ യിൽ നിന്ന് ലഭ്യമാണ്. ഏറ്റവും മികച്ച രീതിയിൽ പഠനപുരോഗതി നേടുന്ന വിദ്യാർത്ഥിക്ക് പ്രോത്സാഹന സമ്മാനവും നൽകി വരുന്നു. കഴിഞ്ഞതവണ ഇ.റംലത്ത് ആയിരുന്നു മികച്ച പഠനപുരോഗതി കരസ്ഥമാക്കിയ വിദ്യാർത്ഥി. സമാപന വേദിയിൽ ബി.ആർ.സി കോർഡിനേറ്റർമാരായ ഷൈജു,ബൈജു എന്നിവർ മുഖ്യാതിഥികളായി എത്തിയിരുന്നു. ഇനിയും ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകാനാണ് അധ്യാപകരുടേയും പി.ടി.എ.യുടെയും തീരുമാനം. | ||
20:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒളകര ജി.എൽ.പി സ്കൂളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 25ഓളം വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള 2 മാസം തുടരുന്ന പഠന ശാക്തീകരണ പദ്ധതിയാണ് മഴവില്ല്. ഈ വിദ്യാർത്ഥികൾക്കു വേണ്ട എല്ലാ പഠന സൗകര്യങ്ങളും പി.ടി.എ യിൽ നിന്ന് ലഭ്യമാണ്. ഏറ്റവും മികച്ച രീതിയിൽ പഠനപുരോഗതി നേടുന്ന വിദ്യാർത്ഥിക്ക് പ്രോത്സാഹന സമ്മാനവും നൽകി വരുന്നു. കഴിഞ്ഞതവണ ഇ.റംലത്ത് ആയിരുന്നു മികച്ച പഠനപുരോഗതി കരസ്ഥമാക്കിയ വിദ്യാർത്ഥി. സമാപന വേദിയിൽ ബി.ആർ.സി കോർഡിനേറ്റർമാരായ ഷൈജു,ബൈജു എന്നിവർ മുഖ്യാതിഥികളായി എത്തിയിരുന്നു. ഇനിയും ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകാനാണ് അധ്യാപകരുടേയും പി.ടി.എ.യുടെയും തീരുമാനം.