"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
![[പ്രമാണം:19833 facility44.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility44.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 facility42.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility42.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
വരി 49: | വരി 55: | ||
![[പ്രമാണം:19833 facility111.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility111.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 facility80.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility80.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം: | ![[പ്രമാണം:19833 facility85.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | ||
|- | |- | ||
|[[പ്രമാണം:BS21 MLP 19833 1.jpg|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:BS21 MLP 19833 1.jpg|നടുവിൽ|ലഘുചിത്രം]] | ||
|[[പ്രമാണം:19833 | |[[പ്രമാണം:BS21 MLP 19833 3.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | ||
|[[പ്രമാണം:19833 facility63.jpg|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:19833 facility63.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
വരി 59: | വരി 65: | ||
![[പ്രമാണം:19833 facility104.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility104.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 facility40.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility40.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 | ![[പ്രമാണം:19833 mikavu 30.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | ||
|- | |- | ||
|[[പ്രമാണം:19833 mikavu | |[[പ്രമാണം:19833 mikavu 35.jpg|നടുവിൽ|ലഘുചിത്രം]] | ||
|[[പ്രമാണം:19833mikavuaa123.jpg|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:19833mikavuaa123.jpg|നടുവിൽ|ലഘുചിത്രം|പകരം=|321x321ബിന്ദു]] | ||
| | | | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
വരി 80: | വരി 86: | ||
![[പ്രമാണം:19833 facility98.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility98.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 facility68.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility68.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
വരി 105: | വരി 97: | ||
![[പ്രമാണം:19833 facility31.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility31.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 facility71.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility71.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 | ![[പ്രമാണം:19833 radiostation.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 facility50.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 facility51.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 facility62.jpg|നടുവിൽ|ലഘുചിത്രം]] | |||
! | |||
|} | |} |
19:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ ഇന്ന് ഈ നാടിൻ്റെ ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.
നിലവിലുള്ള പന്ത്രണ്ട് ക്ലാസ്സ് മുറികളിൽ രണ്ടെണ്ണം പാഠ്യഭാഗങ്ങൾ കുട്ടികളുടെ നിലവാരത്തിലേക്ക് സജ്ജമാക്കുന്നതിനുതകുന്ന സ്മാർട്ട് ക്ലാസുകളാണ്. മാറുന്ന കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം കുഞ്ഞോമനകൾക്ക് ചിറകുവിരിച്ചു പറക്കാൻ ഉതകുന്ന ഐ.ടി ലാബ്, വായന ശേഷിയെ പരിപോഷിപ്പിക്കാൻ വിവിധ പത്രങ്ങളും മാസികകളും അടങ്ങിയ വായനാമൂല, ക്ലാസ് റൂം ലൈബ്രറി കൂടാതെ ആയരത്തിലധികം വൈവിധ്യമാർന്ന രചനകൾ അടങ്ങിയ സ്കൂൾ ലൈബ്രറി തുടങ്ങിയ ഒട്ടനേകം സൗകര്യങ്ങൾ ഈ സ്കൂളിന് സ്വന്തമാണ്.
ഔഷധ സസ്യങ്ങളുടെ ആവശ്യകതയെ തൊട്ടറിയാൻ ഔഷധസസ്യങ്ങളുടെ ശ്രേണിയുമായി വൃന്ദാവനം ഔഷധ ഉദ്യാനം, കുരുന്നുകൾക്ക് അവരുടെ സഭാകമ്പമകറ്റുന്നതിനു തകുന്ന അത്യാധുനിക നിലവാരത്തിലുള്ള ശബ്ദ സജീകരണങ്ങളടങ്ങുന്ന സൗണ്ട് സിസ്റ്റം, റേഡിയോ നിലയം, ചിത്രശലഭങ്ങൾ കണക്കെ പാറി പരിലസിക്കുന്ന കുഞ്ഞു കുരുന്നുകൾക്കിണങ്ങുന്ന വിശാലമായ കളിസ്ഥലം, കുട്ടികൾക്ക് അവരുടെ വിശ്രമ വേളകളെ ആനന്ദ ഭരിതമാക്കാൻ ഉതകുന്ന കിഡ്സ് പാർക്ക് എന്നിവ സ്ഥാപനത്തെ വേറിട്ടതാക്കുന്നു.
മികച്ച സൗകര്യങ്ങളോടെ വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കുന്ന കിച്ചൺ, ഒരേ സമയം ഇരുന്നൂറിലധികം കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുതകുന്ന ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയം, വേനൽ കാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിർമിച്ച സ്കൂളിന്റെ സ്വന്തം കിണർ, കുടിവെള്ള ശുദ്ധീകരണത്തിനായി കൂളർ, പ്രാഥമികാവശ്യങ്ങൾക്കായി ഭിന്നശേഷി വിദ്യാർത്ഥികൾക്കുൾപ്പടെ നിർമിച്ച ശുചീകരണ മുറികൾ, മാലിന്യ സംഭരണത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനുതകുന്ന ബയോഗ്യാസ് സംവിധാനം, വേസ്റ്റുകൾ ശേഖരിക്കാനായി അത്യാധുനിക രീതിയിലെ വേസ്റ്റ് ബിൻ, സ്കൂൾ സുരക്ഷക്കായി രണ്ട് ഏക്കറോളം വിസ്തൃതിയിൽ ഗേറ്റ് ഉൾപ്പെടുത്തി നിർമിച്ച ചുറ്റുമതിൽ എന്നിവ ജി.എൽ.പി.എസ്സിൻ്റെ പ്രത്യേകതകളാണ്.